താൾ:CiXIV31 qt.pdf/365

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുവ 351 തുളു

house, a joist. 5. a sign of the zodiac, Libra. 6. the
month October. 7. resemblance, likeness, equality, simi-
larity.

തുലാരാശി,യുടെ. s. The sign Libra in the zodiac.

തുലാസ,ിന്റെ. s. A pair of scales.

തുലാസുപടി,യുടെ. s. A weight.

തുലാസൂത്രം,ത്തിന്റെ. s. The string of a balance. നി
റകൊല്ചരട.

തുലിതം, &c. ads. Equalized, equal, made equal, resem-
bling. തുല്യമാക്കപ്പെട്ട.

തുലുക്ക,ിന്റെ. s. The Turkish or Moorish language.

തുലുക്കൻ,ന്റെ. s. A Mussulman or Mahomedan.

തുലുക്കാണം,ത്തിന്റെ. s. Turkey.

തുലെക്കുന്നു,ച്ചു,പ്പാൻ. v. a. To finish, to accomplish.

തുലൊം. adv, Much, very, most, exceeding.

തുല്യത,യുടെ. s. Equality, analogy, likeness, resem-
blance, similarity.

തുല്യൻ,ന്റെ. s. One who is equal, like, resembling.

തുല്യപാനം,ത്തിന്റെ. s. Drinking together. പലർ
കൂടി കുടിക്ക.

തുല്യമാകുന്നു,യി,വാൻ. v. n. To be or become equal,
to be analogous to, to resemble, to be like.

തുല്യമാക്കുന്നു,ക്കി,വാൻ. v. a. To make equal.

തുല്യം, &c. adj. 1. Equal or analogous to, like, resembling,
- 2. certain, firm, regular.

തുല്യംചാൎത്തുന്നു,ൎത്തി,വാൻ. v. a. To sign, used only
respecting the Rajah of Travancore’s placing his signa-
ture to any document.

തുല്പ,ിന്റെ. s. Opposition, impediment, dispute, &c.
respecting landed property. തുല്പ തീൎക്കുന്നു, To remove
any such opposition or dispute.

തുല്ല,ിൻറ. s. failure or missing to strike a ball at a
certain play. തുല്ലിടുന്നു, To miss striking the same.

തുവര,യുടെ. s. 1. A leguminous shrub, a kind of lentil,
doll, pigeon pea, Cytisus Bajoe or cajan. 2. an eighth
of a inch.

തുവരപ്പരിപ്പ,ിന്റെ. s. The seed of the preceding.

തുവരം,ത്തിന്റെ. s. An astringent taste, acerbity. ച
വൎപ്പ. adj. Astringent.

തുവരിക,യുടെ. s. See തുവര.

തുവരുന്നു,ൎന്നു,വാൻ. v. n. To grow dry, to become
fine or fair.

തുവൎച്ചിലക്കാരം,ത്തിന്റെ. s. 1. Sochal salt. 2. na-
tron, alkali.

തുവൎത്തുന്നു,ൎത്തി,വാൻ. v. a. 1. To make dry with a
cloth, or sponge, to wipe clean, 2. to remove any super-

fluous water out of a rice corn field after sowing

തുവാല,യുടെ. s. A wiping towel or cloth, a towel.

തുവെക്കുന്നു,ച്ചു,പ്പാൻ. v. a. 1. To temper iron, or
steel. 2. to dip in ; to soak.

തുവെപ്പ,ിന്റെ. s. 1. Tempering of iron, steel, &c. 2.
dipping, soaking.

തുഷ,യുടെ. s. The husk or chaff of rice, &c. ഉമി.

തുഷം,ത്തിന്റെ. s. Belleric myrobalan. താന്നി.

തുഷാരം,ത്തിന്റെ. s. 1. Frost, snow. മഞ്ഞ. 2. cold.
തണുപ്പ. 3. thin rain, mist. ചാറ്റുമഴ. adj. Cold, fri-
gid, frosty.

തുഷാരാദ്രി,യുടെ. s. A snowy mountain. ഹിമവാൻ.

തുഷിതൻ,ന്റെ. s. A Tushita, a kind of subordinate
deity, one of a class of thirty six. ഒരു ദെവത.

തുഷ്ടൻ,ന്റെ. s. One who is pleased, satisfied, content.

തുഷ്ടി,യുടെ. s. 1. Satisfaction, content, pleasure, grati-
fication. 2. advantage, profit.

തുഷ്ടിയാകുന്നു,യി,വാൻ. v. n. To be pleased, satis-
fied, content.

തുഷ്ടിയാക്കുന്നു,ക്കി,വാൻ. v. a. To please, to satisfy.

തുസ്തം,ത്തിന്റെ. s. Dust. ധൂളി.

തുഹിനകരൻ,ന്റെ. s. The moon. ചന്ദ്രൻ.

തുഹിനകിരണൻ,ന്റെ. s. The moon. ചന്ദ്രൻ.

തുഹിനം,ത്തിന്റെ. s. 1. Frost. മഞ്ഞ. 2. moon-light,
moon-shine. നിലാവ.

തുഹിനാചലം,ത്തിന്റെ. s. A snowy mountain.

തുഹിനാംശു,വിന്റെ. s. The moon. ചന്ദ്രൻ.

തുള,യുടെ. s. A hole, a hole made with an instrument.

തുളമാനം,ത്തിന്റെ. 3. 1. A hole, an inner cavity of
a bamboo, or other reed. 2. the size of a hole. 3. mak-
ing a hole, perforating.

തുളയൻ,ന്റെ. s. A fool.

തുളയുന്നു,ഞ്ഞു,വാൻ. v. n. To be perforated, to be
bored, to be pierced.

തുളസി,യുടെ. s. Tulasi or holy basil, a shrub held in
veneration by the Hindus, the purple stalked basil, Oci-
mum sanctum.

തുളി,യുടെ. s. A drop.

തുളിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To drop. 2. to stop a
hole in a vessel.

തുളിപ്പ,ിന്റെ. s. 1. Dropping. 2. mending or stopping
a hole in a vessel. 3. the place stopped up.

തുളു,വിന്റെ. s. 1. The name of a country, the most
northern part of the Malayalim country. 2. the language
of that country.

തുളുനമ്പി,യുടെ. s. A Tulu Brahman.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/365&oldid=176392" എന്ന താളിൽനിന്ന് ശേഖരിച്ചത്