താൾ:CiXIV31 qt.pdf/352

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താര 338 താരു

occasionally cloves, cardamoms, &c. form thie Pán or betel
of the Asiatics, Piper betel. വെറ്റിലക്കൊടി.

താംബൂലീ,യുടെ. s. 1. The Pán or betel bearer , kings
and great men being attended by an officer of this de-
scription. 2. a servant whose business it is to prepare,
and furnish the betel or Pán. വെറ്റില ചെറുക്കൻ.
3. the betel vine, വെറ്റിലക്കൊടി.

താമ്രകം,ത്തിന്റെ. s. Copper. ചെമ്പ.

താമ്രകരൻ or താമ്രകാരൻ,ന്റെ. s. A brazier, a
copper-smith. ചെമ്പുകൊട്ടി.

താമ്രകൎണ്ണീ,യുടെ. s. The name of the female elephant
of the west. വരുണഗജത്തിന്റെ ഭാൎയ്യാ.

താമ്രകുട്ടകൻ,ന്റെ. s. 1. A brazier, a copper-smith.
ചെമ്പുകൊട്ടി. 2. a caldron or large copper vessel.
ചെമ്പ.

താമ്രകെശം,ത്തിന്റെ. s. Red hair. ചെമ്പന്തല.

താമ്രചൂഡം,ത്തിന്റെ. s. A cock. പൂവൻകൊഴി.

താമ്രപത്രം,ത്തിന്റെ. s. 1. A thin, flat piece of copper.
ചെമ്പുതകിട.

താമ്രഭസ്മം,ത്തിന്റെ. s. A medicinal preparation of
copper by reducing it to powder.

താമ്രം,ത്തിന്റെ. s. 1. Copper. ചെമ്പ. 2. copper color.
ചെമ്പുനിറം. adj. Of a copper colour.

താമ്രസിന്ദൂരം,ത്തിന്റെ. s. A medicinal preparation
of copper.

താമ്രാധരി,യുടെ. s. A beautiful woman. സുന്ദരി.

താമ്രാക്ഷൻ,ന്റെ. s. 1. The coil or cocila, the Indian
cuckoo, 2. one who has red eyes. കണ്ണചുവന്നവൻ.

താമ്രികം,ത്തിന്റെ. s. A copper coin. ചെമ്പുകൊ
ണ്ടുള്ള നാണയം, പയിസ.

തായ,യുടെ. s. 1. A mother. അമ്മ. 2. the handle of a
hoe, &c.

തായം,ത്തിന്റെ. s. 1. A dice. 2. playing at dice, chess,
or drafts. തായം കളിക്കുന്നു, To play at dice. തായം
നൊക്കുന്നു, To play a dice. തായം അറിയുന്നു, To
understand or know the play at dice.

തായ്പുര,യുടെ. s. An inner room.

തായ്മരം,ത്തിന്റെ. s. The body or trunk of a tree.

തായാടുന്നു,ടി,വാൻ. v. n. 1. To be mischievous. 2.
to play, to fondle.

തായാട്ടം,ത്തിന്റെ. s. 1. Confusion, disorder. 2. mis-
chief, plunder. 3. play, playing. തായാട്ടുകാട്ടുന്നു. 1.
To create confusion, or disorder. 2. to commit mischief
to plunder.

താര,ിന്റെ. s. 1. A clew or bottom of yarn for the
weaver. 2. a flower. പുഷ്പം.

താര,യുടെ. s. 1. The name of the wife of the monkey Bali.
2. the name of the wife of Vrihaspati or Jupiter. 3. a star
in general, a planet, an asterism, &c. നക്ഷത്രം. 4, tare,
an allowance made for the weight of any thing contain-
ing a commodity. 5. a grove in a sword, knife, &c. 6. a
trodden path. 7. sharpness. 8. the print or mark of a
foot. 9. a long line of men, animals, insects, &c.

താരക,യുടെ. s. 1. A star. നക്ഷത്രം. 2. the pupil of
the eye. കൃഷ്ണമണി.

താരകജിത്ത,ന്റെ. s. The name of Cárticéya. കാ
ൎത്തികെയൻ.

താരകൻ,ന്റെ. s. 1. The name of a giant. ഒര അ
സുരൻ. 2. a protector, preserver. രക്ഷിക്കുന്നവൻ.
3. a pilot, steersman. ചുക്കാൻ പിടിക്കുന്നവൻ.

താരകബ്രഹ്മം,ത്തിന്റെ. s. GOD; the Supreme being.

താരകം,ത്തിന്റെ. s. Protection, or that which protects.

താരകാരി,യുടെ. s. See താരകജിത്ത.

താരകിതം, &c. adj. Starry. നക്ഷത്രമുള്ള.

താര,ത്തിന്റെ. s. 1. A high note or tone in music.
2. elegance of a pearl. 3. a clear or beautiful pearl. 4.
crossing or passing over, &c. 5. silver. വെള്ളി. 6. spiri-
tuous liquor, 7. a coin. adj. 1. High as a note in music.
2. radiant, shining. 3. clean, clear. 4. good, excellent, well
flavoured.

താരണം,ത്തിന്റെ. s. 1. Dandriff. 2. a raft, a float.
ചങ്ങാടം.

താരതമ്യം,ത്തിന്റെ. s.1. More or less. വലിപ്പച്ചെറു
പ്പം. 2. the state or condition. 3. comparison, or distinc-
tion.

താരൽ,ലിന്റെ. s. Dandriff.

താരമ്പൻ,ന്റെ. s. A name of CÁMA, the god of love.
കാമൻ.

താരാഗണം,ത്തിന്റെ. s. A cluster of stars. നക്ഷ
ത്രകൂട്ടം.

താരാട്ടം,ത്തിന്റെ. s. Caressing, fondling, indulging,
indulgence.

താരാട്ടുന്നു,ട്ടി,വാൻ. v. a. To caress, to fondle, to treat
with kindness.

താരാപഥം,ത്തിന്റെ. s. The sky, the atmosphere,
the firmament, the heavens, or region of the stars. ന
ക്ഷത്രമണ്ഡലം.

താരാൎമകൾ,ളുടെ. s. A name of LECSHMI. ലക്ഷ്മി.

താരി,യുടെ. s. 1. Beating time in music, musical time or
measure. 2. aid, assistance. 3. obedience. 4, friendship.

താരിപ്പ,ിന്റെ. s. A tariff, or chartel of commerce.

താരുണ്യം,ത്തിന്റെ. s. Youth, juvenility. യൌവനം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/352&oldid=176379" എന്ന താളിൽനിന്ന് ശേഖരിച്ചത്