താൾ:CiXIV31 qt.pdf/353

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താലി 339 താളം

താരെയൻ,ന്റെ. s. The son of Bali, the monkey.

താൎക്കാണി,യുടെ. s. A witness. സാക്ഷി.

താൎക്കികൻ,ന്റെ. s. A philosopher, a sophist, a fol-
lower of either of the six schools of Hindu philosophy.

താൎതാവലരി,യുടെ. s. The seed of the following plant.

താൎതാവൽ, ലിന്റെ. s. The shaggy button-weed,
Spermacoce Scabra. (H. B.) Spermacoce Hispida.
(Linn.)

താൎത്തീയികം. adj. Third, മൂന്നാമത്തെ.

താൎമകൾ,ളുടെ. s. A name of LECSHMI. ലക്ഷ്മി.

താൎക്ഷ്യൻ,ന്റെ. s. A name of GARUDA, the bird and
vehicle of VISHNU. ഗരുഡൻ.

താൎക്ഷ്യം,ത്തിന്റെ. s. A sort of collyrium. മാക്കീര
ക്കല്ല.

താൎക്ഷ്യശൈലം,ത്തിന്റെ. s. A substance prepared
from the calx of brass, or from the Amomum anthorhiza,
and used as a medical application to the eyes. മാക്കീര
ക്കല്ല.

താർ,രിന്റെ. s. 1. A clew. 2. a flower. പുഷ്പം.

താലകം,ത്തിന്റെ. s. A bolt, a latch, a kind of lock to
fasten a door with. താഴ, or പൂട്ട.

താലപത്രം,ത്തിന്റെ. s. 1. An ear ornament of a pal-
mira leaf rolled up: also applied to an ornament of gold
used for the same purpose. കാതൊല. 2. a palmira leaf.
കരിമ്പനയൊല.

താലപാണ്ണീ,യുടെ. s. 1. A kind of palm. ചിറ്റീന്ത.
2. a kind of vegetable perfume, Mura.

താലപ്പൊലി,യുടെ. s. An offering at a temple.

താലമൂലിക,യുടെ. s. The name of a plant, Curculigo
orchioides. നിലപ്പന.

താലം,ത്തിന്റെ. s. 1. A large dish or plate, a charger.
2. a palmira tree. കരിമ്പന. 3. yellow orpiment. അ
രിതാരം. 4. the fan palm, Borassus flabelliformis.

താലവചരൻ,ന്റെ. s. An actor, a dancer. കളിക്കാ
രൻ.

താലവൃന്തകം,ത്തിന്റെ. s. The large fan of the pal-
mira leaf. വിശറി.

താലവെചനകൻ,ന്റെ. s. An actor, a dancer. കളി
ക്കാരൻ.

താലവ്യം,ത്തിന്റെ. s. The name given to the follow-
ing letters collectively. ച, ഛ, ജ, ഝ, ഞ.

താലാങ്കൻ,ന്റെ. s. A name of BALARÁMA. ബല
രാമൻ.

താലി,യുടെ. s. The small piece of gold tied by the
bridegroom round the neck of the bride at the time of
the marriage ceremony; synonymous in effect with the

marriage ring. താലികെട്ടുന്നു. To tie on this ornament.

താലികം,ത്തിന്റെ. s. A tie, a seal, a string, &c.
binding a letter, or parcel of papers. ഇട്ട മുദ്രബന്ധ
നം.

താലീഭവം,ത്തിന്റെ. s. A kind of collyrium. മാക്കീര
ക്കല്ല.

താലീശപത്രം,ത്തിന്റെ. s. A fragrant smelling plant,
Flacourtia cataphracta. (Rox.)

താലീശപത്രി,യുടെ. s. The leaf of the preceding plant
used medicinally and said to have a taste not unlike
that of rhubarb, but without its bitterness. (Ainsley.)

താലീശം,ത്തിന്റെ. s. A tree, commonly Tálisa or
its leaf.

താലു,വിന്റെ. s. 1. The palate. അണ്ണാക്ക. 2. the
throat. തൊണ്ട.

താലൂക്ക,ിന്റെ. s. A Talook, or district.

താലൂരം,ത്തിന്റെ. s. A whirlpool, an eddy. നീർച്ചുഴി.

താലൂഷം,ത്തിന്റെ. s. 1. The palate. 2. the throat.
തൊണ്ട.

താലൊലം, vel. താരാട്ടം,ത്തിന്റെ. s. Lullaby, caress-
ing, fondling, indulging, indulgence.

താലൊലിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To lull, to caress,
to fondle. 2. to indulge, to treat with great kindness. 3.
to favour.

താവകം. adj. Thine. നിന്റെത.

താവകീനം. adj. Belonging to thee, thine.

താവടം,ത്തിന്റെ. s. A necklace hanging as low as
the navel.

താവലരി,യുടെ. s. Rice beaten small.

താവൽ,ലിന്റെ. s. Rice beaten small.

താവൽ. ind. So much, so far, so many, unto, until; the
correlative to യാവൽ.

താവളം,ത്തിന്റെ. s. A lodging place, a resting place.

താവുരു,വിന്റെ. s. One of the signs in the zodiac,
Taurus. ഇടവം രാശി.

താള,ിന്റെ. s. 1. The stalk or stem of corn, &c. 2. a
leaf of paper.

താളകം,ത്തിന്റെ. s. Yellow sulphuret of arsenic; or
yellow orpiment. അരിതാരം.

താളക്കാരൻ,ന്റെ. s. A cymbal player, a cymbalist.

താളക്കൂട്ടം,ത്തിന്റെ. s. A pair of cymbals.

താളക്കെട,ിന്റെ. s. 1. Missing time in music. 2. dis-
appointment. 3. inconvenience.

താളം,ത്തിന്റെ. s. 1. Beating time in music. 2. musi-
cal time or measure. 3. a sort of cymbal, or musical in-
strument made of brass or bell metal. 4. a short span..


X X 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/353&oldid=176380" എന്ന താളിൽനിന്ന് ശേഖരിച്ചത്