താൾ:CiXIV31 qt.pdf/351

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തപ്പൂ 337 താംബൂ

താന്തൊന്നി,യുടെ. s. A self-conceited person, one
who is headstrong, violent, rash, ungovernable.

താന്തൊന്നിത്വം,ത്തിന്റെ. s. Self-conceit, violence,
rashness, ungovernableness. താന്തൊന്നിത്വം കാട്ടു
ന്നു, To shew self-conceit, to be headstrong, to be vio-
lent, rash, self-willed.

താന്ത്രികൻ,ന്റെ. s. 1. A scholar, a man completely
versed in any science. 2. a follower of the doctrine taught
by the Tantras. 3. an artificer, a contriver, a skilful,
clever person.

താന്ദ്രികൻ,ന്റെ. s. An indolent man. മടിയുള്ളവൻ.

താന്നി,യുടെ. s. A tree, the Belleric myrobolan, Termi-
nalia bellerica.

താന്നിക്കാ,യുടെ. s. The fruit of the Belleric myrobolan.

താപജ്വരം,ത്തിന്റെ. s. A burning or inflammatory fever.

താപത്രയം,ത്തിന്റെ. s. Three kinds of affliction, 1.
Bodily affliction. 2. accidental affliction. 3. providential
affliction.

താപം,ത്തിന്റെ. s. l. Heat, burning, moral or physi
cal pain. 2. fervency, fervent desire, ardour. 3. sorrow,
distress.

താപസതരു,വിന്റെ. s. A tree, commonly Ingudi
or Jiyaputa. ഒs.

താപസൻ,ന്റെ. s. One who performs penance, a
practiser of austerities, a devotee, an ascetic.

താപസീ,യുടെ. s. Fem. of the preceding.

താപിഞ്ഛം,ത്തിന്റെ. s. The Tamála tree bearing
dark blossoms, Xanthocymus pictorius. (Rox.) പച്ചില
മരം.

താപ്പ,ിന്റെ.. s. 1. A measure in general. 2. comfort-
ableness. 3, opportunity, favourableness. 4. gain, profit.

താപ്പാകുന്നു,യി,വാൻ. v. n. 1. To be comfortable.
2. to be opportune, to be favourable. 3. to be obtained.

താപ്പാക്കുന്നു,ക്കി,വാൻ. v. a. 1. To fasten a tame
elephant to a wild one for the purpose of taming the
latter. 2. to make advantageous.

താപ്പാന,യുടെ. s. A tame elephant brought to be
matched with a wild one.

താപ്പുകാണുന്നു,ണ്ടു,ണ്മാൻ. v. a. To examine or
try a measure.

താപ്പുകൂടുന്നു,ടി,വാൻ. v. n. - See താപ്പാകുന്നു.

താപ്പുകൂട്ടുന്നു,ട്ടി,വാൻ. v. a. See താപ്പാക്കുന്നു.

താപ്പുനൊക്കുന്നു,ക്കി,വാൻ. v. a. To try a measure.

താപ്പൂട്ടൽ,ലിന്റെ. s. The closing or contracting of
flowers and leaves.

താപ്പൂട്ടുന്നു,ട്ടി,വാൻ. v. n. To close, to contract as

flowers and leaves.

താമര,യുടെ. s. The lotus or water lily plant, Nelumbi-
um speciosum. (Willd.)

താമരക്കുരു,വിന്റെ. s. The seed of the lotus or water
lily.

താമരക്കുളം,ത്തിന്റെ. s. A pond where water lilies
grow.

താമരക്കൊഴി,യുടെ. s. A water fowl.

താമരത്തണ്ട,ിന്റെ.. s. The stem of the lotus plant.

താമരനൂൽ,ലിന്റെ.. s. A fibre of the water lily.

താമരപ്പ,വിന്റെ. s. The lotus flower.

താമരവളയം,ത്തിന്റെ. s. 1. The stem or film of the
lotus plant. 2. the fibrous root of the lotus.

താമരസം,ത്തിന്റെ. s. A lotus or water lily, Nymphæa
nelumbo.

താമരസാക്ഷൻ,ന്റെ. s. A name of VISHNU. വിഷ്ണു.

താമലകീ,യുടെ. s. The annual Indian Phyllanthus. കി
ഴുകാനെല്ലി.

താമസശീലം,ത്തിന്റെ. s. 1. Dilatoriness, idleness,
slothfulness. 2. anger. 3. cruelty. 4. folly, ignorance,
5. drowsiness.

താമസം,ത്തിന്റെ. s. 1. Delay, tarrying, lingering,
stopping, stay, procrastination, deferring. 2. indolence,
laziness. 3. anger, wrath. 4. drowsiness, sleep. 5. igno-
rance, folly. 6. a malignant thing, the quality of dark-
ness. adj. 1. Malignant, mischievous. 2. affected by or
appertaining to the third quality, that of darkness or vice.

താമസിക്കുന്നു,ച്ചു,പ്പാൻ. v. n. To tarry, to delay,
- to linger, to stay, to stop.

താമസിപ്പിക്കുന്നു,ച്ചു,പ്പാൻ. v. a. To delay, to stop,
to defer, to retard, to postpone.

താമസീ,യുടെ. s. 1. A dark night. ഇരിട്ടുള്ള രാത്രി.
2. a name of Durga. ദുൎഗ്ഗ.

താമിസ്രപക്ഷം,ത്തിന്റെ. s. The dark half of the
month, the fortnight of the moon’s decrease or wane. കൃ
ഷ്ണപക്ഷം.

താമിസ്രം,ത്തിന്റെ. s. Great or extensive darkness;
hell. adj. Very dark. ഇരിട്ടുള്ള നരകം.

താമസസ്വഭാവം,ത്തിന്റെ. s. See താമസശീലം.

താംബൂലം,ത്തിന്റെ. s. 1. The Areca-nut, Areca fau-
fel or catechu. 2. betel, Piper betel, or its punjent leaf,
which together with the areca-nut is eaten very gene-
rally by the natives of the east. വെറ്റില.

താംബൂലവല്ലി,യുടെ. s. The betel vine, a small plant
bearing a pungent leaf, which with the areca-nut, a small
quantity of caustic lime or chunam and catechu, and


X X

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/351&oldid=176378" എന്ന താളിൽനിന്ന് ശേഖരിച്ചത്