താൾ:CiXIV31 qt.pdf/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജൃംഭി 314 ജ്ഞപി

ജീവിതകാലം,ത്തിന്റെ. s. Time of life, or existence,
period or duration of life, a life. ആയുസ.

ജീവിതം,ത്തിന്റെ. s. 1. Living, life, existence. 2.
hire, wages, livelihood. ശമ്പളം. adj. Living, alive,
existent.

ജീവിതാശ,യുടെ. s. Desire of life. ജീവിക്കണമെ
ന്നുള്ള ആഗ്രഹം.

ജീവിതെശൻ,ന്റെ. s. 1. A husband or paramour.
ഭൎത്താവ. 2. a name of Yama regent of death. കാലൻ.

ജീവിപ്പിക്കുന്നു,ച്ചു,പ്പാൻ. v. a. To quicken, to make
alive, to raise to life, to vivify.

ജുഗുപ്സ,യുടെ. s. Censure, &c. See the following.

ജുഗുപ്സനം,ത്തിന്റെ. s. Censure, abuse, reproach,
reviling. നിന്ദ.

ജുഗുപ്സിതം, &c. adj. Censured, abused, reviled. നിന്ദി
ക്കപ്പെട്ടത.

ജുംഗം,ത്തിന്റെ. s. A potherb, Convolvulus argenteus.
മറികുന്നി.

ജൂതുമം,ത്തിന്റെ. s. A sign in the Zodiac, Gemini.
മിഥുനം.

ജുഷ്ടം,ത്തിന്റെ. s. The crumbs or remanents of a
meal, or its leavings. ഉച്ചിഷ്ടം.

ജുഹു,വിന്റെ. s. A wooden vessel of the shape of a se-
micircle or cresent used at sacrifices. ഹൊമപാത്രം.

ജൂകം,ത്തിന്റെ. s. A sign in the Zodiac, Libra. തു
ലാം രാശി.

ജൂടം,ത്തിന്റെ. s.The matted hair of SIVA, the clot-
ted hair of an ascetic. ജട.

ജൂതി,യുടെ. s. Speed, velocity. വെഗം.

ജൂൎണ്ണനം,ത്തിന്റെ. s. Speed, velocity. വെഗം.

ജൂൎണ്ണി,യുടെ. s. Speed. വെഗം.

ജൂൎത്തി,യുടെ. s. Fever, feverish or morbid heat. പ
നി.

ജൂൎഷം,ത്തിന്റെ. s. The water of boiled pulse, peas-
soup, porridge, &c. കഞ്ഞി.

ജൃംഭണം,ത്തിന്റെ. s. See the following.

ജൃംഭം,ത്തിന്റെ. s. 1. Gaping, yawning. കൊട്ടുവാ.
2. expansion, stretching, expanding. വിടൎച്ച, മൂരി.

ജൃംഭിക,യുടെ. s. Gaping, yawning.

ജൃംഭിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To gape, to yawn. കൊ
ട്ടുവാ ഇടുന്നു. 2. to stretch, to expand. വിടരുന്നു. 3.
to stretch one’s self. മൂരി നിവരുന്നു.

ജൃംഭിതം,ത്തിന്റെ. s. 1. Gaping, yawning. കൊട്ടുവാ.
2. swelling, expansion. വീക്കം. 3. bursting, opening,
expanding, stretching. വിടൎച്ച. adj. Opened, expanded.
വിടൎന്ന.

ജെതവ്യം, &c. adj. - Vincible, conquerable. ജയിക്ക
പ്പെടുവാൻ തക്കത.

ജെതാ,വിന്റെ. s. A victor, a conqueror. ജയിപ്പ
വൻ.

ജെമനം,ത്തിന്റെ. s. Food, victuals. ഭക്ഷണം.

ജൈത്രൻ,ന്റെ. s. A conqueror, a victor. ജയിപ്പ
വൻ:

ജൈത്രം, &c. adj. Victorious, triumphant, invincible.
ജയമുള്ള.

ജൈത്രരഥൻ,ന്റെ. s. A hero, a victor, a conqueror.
ജയശീലൻ.

ജൈനൻ,ന്റെ. s. See ജിനൻ.

ജൈമിനി,യുടെ. 4. The name of a celebrated saint,
and philosopher, founder of the Uttara Munánsa school.
ഒരു മുനിയുടെ പെർ.

ജൈവാതൃകൻ,ന്റെ. s. 1. The moon. ചന്ദ്രൻ. 2.
a drug, a medicament, &c. 3. a long-lived person. ചിര
ഞ്ജീവി.

ജൊംഗകം,ത്തിന്റെ. s. Aloe wood, or Agallochum.
അകില്ല.

ജൊട,ിന്റെ. s. 1. A pair, a couple. 2. equality in size.
3. shoes, sandals.

ജൊനകനാരകം,ത്തിന്റെ. s. The lime tree. Citrus
Medica or Citrus acida. (Rox.)

ജൊനകൻ,ന്റെ. s. A Moorman.

ജൊനകപ്പുല്ല,ിന്റെ. s. Lemon grass.

ജൊലന,യുടെ. s. A bag.

ജൊലാമാലി. adj, Difficult of accomplishment.

ജൊലി,യുടെ. s. 1. Business, affair, concern. 2. a trouble-
some or difficult business. 3. trouble and annoyance chiefly
arising from a large family and straitened circumstances.

ജൊഷണം,ത്തിന്റെ. s. 1. Silence. മൌനം. 2.
happiness, felicity, pleasure, satisfaction. സുഖം.

ജൊഷം,ത്തിന്റെ. s. 1. Silence. മൌനം. 2. felicity,
happiness, pleasure, satisfaction. സുഖം.

ജൊഷിതാ,യുടെ. s. A woman. സ്ത്രീ.

ജൌഷിത്തിന്റെ. s. A woman. സ്ത്രീ.

ജ്ഞ. A compound letter, composed of ജ and ഞ it is usual-
ly expressed by ja, but its peculiar nasal sound is not well
conveyed by any combination of the Roman character.

ജ്ഞൻ,ന്റെ. s. 1. A wise and learned man; it especi-
ally applies to one possessed of sacred learning and reli-
gious knowledge. അറിവുള്ളവൻ. 2. the planet Mars
or its regent. ബുധൻ.

ജ്ഞപിതൻ,ന്റെ. s. 1. One who has been taught.
അഭ്യസ്തൻ. 2. one who is joyful, happy.തൊഷിതൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/328&oldid=176355" എന്ന താളിൽനിന്ന് ശേഖരിച്ചത്