താൾ:CiXIV31 qt.pdf/327

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജീവ 313 ജീവി

ജീരകം,ത്തിന്റെ. s. Cumin seed, Cuminum Cyminum.
(Lin.) ചീരകം.

ജീൎണ്ണജ്വരം,ത്തിന്റെ. s. A long continued fever. പ
ഴകിയ പനി.

ജീൎണ്ണത,യുടെ. s. 1. Old age, infirmity, decay. പഴ
ക്കം. 2. digestion. ദഹനം.

ജീൎണ്ണനം,ത്തിന്റെ. s. See the preceding.

ജീൎണ്ണപൎണ്ണം,ത്തിന്റെ. s. An old or dry leaf. പഴു
ത്തില.

ജീൎണ്ണമാകുന്നു,യി,വാൻ. v. n. 1. To be digested.
2. to become old, to grow waste; to decay.

ജീൎണ്ണമാക്കുന്നു,ക്കി,വാൻ. v. a. 1. To destroy, to
waste. 2. to digest, to concoct.

ജീൎണ്ണം. adj. 1. Old, ruined, worn, tattered. വൃദ്ധത
യായ, പഴതായ. 2. digested. ദഹിക്കപ്പെട്ട.

ജീൎണ്ണവസ്ത്രം,ത്തിന്റെ. s. Old, worn, or tattered
garment. പഴന്തുണി.

ജീൎണ്ണിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To grow old, waste,
decay. പഴതാകുന്നു. 2. to digest. ദഹിക്കുന്നു.

ജീൎണ്ണീ,യുടെ. s. 1. Old age, infirmity, decay, വാൎദ്ധ
ക്യം, പഴക്കം. 2. digestion. ദഹനം.

ജീൎണ്ണൊദ്ധാരണം,ത്തിന്റെ. s. Repairing, renew-
ing. കെടുപൊക്ക. ജീൎണ്ണൊദ്ധാരണം ചെയ്യുന്നു,
To repair, to renew. കെടുപൊക്കുന്നു.

ജീവി,യുടെ. s. An axe. കൊടാലി.

ജീവകൻ,ന്റെ.. s. A Budd’ha. ബുദ്ധൻ.

ജീവകം,ത്തിന്റെ. s. 1. A tree, Pentaptera tomentosa.
വെങ്ങാ. 2. a medicinal plant commonly called by the
same name Jivaca, and considered as one of the eight
principal drugs classed together under the name അഷ്ട
വൎഗ്ഗം. 3. an animal, any being endowed with life.

ജീവഞ്ജീവം,ത്തിന്റെ. s. A kind of bird, supposed
to be a pheasant. പട്ടച്ചാവൽ.

ജീവധാരണം,ത്തിന്റെ. s. Supporting life, main-
tenance. ഭക്ഷണം.

ജീവനകം,ത്തിന്റെ. s. Food, especially boiled rice.
ആഹാരം.

ജീവനഘാതം,ത്തിന്റെ. s. Poison. വിഷം.

ജീവനപഞ്ചകം,ത്തിന്റെ.. s. A medical compound
of five articles. ഔഷധഭെദം.

ജീവനം,ത്തിന്റെ. s. 1. Life, existence. ജീവൻ. 2.
livelihood, means of acquiring subsistence, profession.
വൃത്തി. 3. water. വെള്ളം.

ജിവനാഥൻ,ന്റെ.. s. 1. A husband. ഭൎത്താവ. 2.
a name of Yama. കാലൻ.

ജീവനീ,യുടെ. s. A plant, commonly Jiyati.

ജീവനീയ,യുടെ. s. 1. Water. വെള്ളം. 2. a plant Ji-
yati. അടകൊതിയൻ.

ജീവനൌഷധം,ത്തിന്റെ. s. A drug said to have
the power of restoring life. മൃതസഞ്ജീവനി.

ജീവന്തിക,യുടെ. s. 1. A plant, a parasitical plant. ഇ
ത്തിക്കണ്ണി. 2. the moon plant, Menispermum glabrum.
അമൃത.

ജീവന്തികൻ,ന്റെ.. s. A fowler, a bird-catcher. പ
ക്ഷികളെ പിടിക്കുന്നവൻ.

ജീവന്തീ,യുടെ. s. 1. The name of a plant, commonly,
Jiyati, Celtis orientalis. അടകൊതിയൻ. 2. the moon.
plant. അമൃത.

ജീവൻ,ന്റെ.. s. 1. Life, existence. 2. the sentient
soul, the emanation of the deity which is incorporated
with the animal body, and gives it life, motion, and sen-
sation: hence also called ജീവാത്മ: it is opposed to
that abstract state of the soul പരമാത്മ, in which by
meditating upon its divine nature and origin, the spirit
is said to be set at liberty from human feelings and pas-
sions. 3. a name of Vrihaspati the planet Jupiter. വ്യാ
ഴം. 4. the male organ of generation.

ജീവന്മുക്തൻ,ന്റെ.. s. One who possesses a know-
ledge of the deity. ആത്മജ്ഞാനമുള്ളവൻ.

ജീവന്മുക്തി,യുടെ. s. Knowledge of the deity, spiritual
knowledge. ആത്മജ്ഞാനം.

ജീവരാശികൾ,ളുടെ. s. All that live, or that have life.
ജന്തുക്കൾ.

ജീവവായു,വിന്റെ. s. The last or dying breath.

ജീവസ്ഥാനം,ത്തിന്റെ. s. A joint, an articulation
of the body, a vital part. മൎമ്മം.

ജീവാ,യുടെ. s. See ജീവന്തി.

ജിവാതു,വിന്റെ. S. 1. A drug said to re-animate the
dead. മൃതസഞ്ജീവനി. 2. boiled rice, food. 3. life, existence.

ജീവാത്മാവ,ിന്റെ.. s. 1. The vital principal, or spirit ;
that spiritual essence which renders bodies susceptible
of motion or sensation. 2. a living soul.

ജീവാന്തകൻ,ന്റെ. s. A fowler, a bird-catcher. പ
ക്ഷി പിടിക്കുന്നവൻ.

ജീവാവസാനം,ത്തിന്റെ. s. Death. മരണം.

ജീവിക,യുടെ s. Livelihood, profession, occupation.
വൃത്തി.

ജീവിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To subsist, to live,
to exist. 2. life to be maintained.

ജീവിച്ചെഴുനില്പ,ിന്റെ. s. Resurrection, rising from the
dead. ജീവിച്ചെഴുനീല്ക്കുന്നു. To rise from the dead.


S S

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/327&oldid=176354" എന്ന താളിൽനിന്ന് ശേഖരിച്ചത്