Jump to content

താൾ:CiXIV31 qt.pdf/329

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജ്ഞാനം 315 ജ്യാനി

ജ്ഞപ്തൻ,ന്റെ. s. 1. One who has been taught or in-
formed. 2. joyful, happy. തൊഷിതൻ.

ജ്ഞപ്തം. adj. Made known. അറിയിക്കപ്പെട്ടത.

ജ്ഞപ്തി,യുടെ. s. 1. Understanding, comprehension;
the exercise of the intellectual faculty. ഗ്രഹണം. 2.
recollection. ഒൎമ്മ.

ജ്ഞാതം, &c. adj. Known, comprehended, understood
fully. അറിയപ്പെട്ടത.

ജ്ഞാതസിദ്ധാന്തൻ,ന്റെ. s. 1. A man completely
versed in any science or Shastra. 2. a conjurer. മന്ത്ര
വാദി.

ജ്ഞാതാവ,ിന്റെ. s. A knowing, wise, intelligent per-
son. അറിവുള്ളവൻ.

ജ്ഞാതി,യുടെ. s. 1. A collateral relation, or distant
kinsman; one who does not participate in the oblations
of food, or water, offered to deceased ancestors. ബ
ന്ധു. 2. a joint heir. കൂട്ടവകാശി.

ജ്ഞാതിക്കാരൻ,ന്റെ. s. A relation, a distant kins-
man. ബന്ധു.

ജാതിഭാവം,ത്തിന്റെ. s. Relationship, connexion,
affinity. ബന്ധുത്വം

ജ്ഞാതെയം,ത്തിന്റെ. S. Relationship, affinity. ബ
ന്ധുത്വം.

ജ്ഞാനദൎപ്പണൻ,ന്റെ.s. One of the Jaina saints.

ജ്ഞാനദൎപ്പണം,ത്തിന്റെ. s. A Vedanda or religi-
ous book, the mirror of knowledge. വെദാന്തത്തിൽ
ഒരു പുസ്തകം.

ജ്ഞാനദീക്ഷ,യുടെ. s. Initiation into a mystery.

ജ്ഞാനദൃഷ്ടി,യുടെ. s. 1. A spiritual eye. 2. spiritual
perception. 3. foreknowledge, foresight, used with refer-
ence to God only. കാലത്രയത്തെ അറിയുന്നത.

ജ്ഞാനപിതാവ,ിന്റെ. s. A god-father, a sponsor
to a child, or person who is baptized. An adopted phrase.

ജ്ഞാനപൂൎവകം,ത്തിന്റെ. s. Pre-science, foreknow-
ledge. മുന്നറിവ.

ജ്ഞാനബൊധം,ത്തിന്റെ. s. Spiritual wisdom or
understanding.

ജ്ഞാനമാതാവ,ിന്റെ. s. A god-mother, or sponsor
at the font. An adopted please.

ജ്ഞാനമാൎഗ്ഗം,ത്തിന്റെ. s. Religion, lit : a spiritual
way.

ജ്ഞാനമുള്ളവൻ,ന്റെ. s. A wise man.

ജ്ഞാനമൂൎത്തി,യുടെ. s. 1. GOD. ദൈവം. 2. a name
of SIVA. ശിവൻ.

ജ്ഞാനം,ത്തിന്റെ. s. 1. Knowledge in general; but
it more especially means divine knowledge, arising from

meditation, teaching the transitory nature of earthly
things; and securing after death a final emancipation.
അറിവ. 2. science, learning. 3. wisdom. 4. spirituality.

ജ്ഞാനവാൻ,ന്റെ. s. A wise man. ബുദ്ധിമാൻ.

ജ്ഞാനവിചാരം,ത്തിന്റെ. s. A spiritual mind, or
understanding.

ജ്ഞാനശാസ്ത്രം,ത്തിന്റെ. s. Religious science.

ജ്ഞാനസഭ,യുടെ. s. An assembly of wise men.

ജ്ഞാനസ്നാനകൻ,ന്റെ. s. One who baptizes, a
baptizer. An adopted phrase.

ജ്ഞാനസ്നാനം,ത്തിന്റെ. s. Baptism. ജ്ഞാനസ്നാ
നം കഴിയുന്നു, To be baptized. ജ്ഞാനസ്നാനം ക
ഴിക്കുന്നു, To baptize. Adopted phrases.

ജ്ഞാനഹീനൻ,ന്റെ. s. An unwise person, one des-
titute of knowledge or wisdom; a fool. മൂഢൻ.

ജ്ഞാനാൎത്ഥം,ത്തിന്റെ. s. A Spiritual or mystical sense,
an allegory.

ജ്ഞാനി,യുടെ. s. 1. A wise, learned or intelligent man.
2. a philosopher, a sage. ആത്മജ്ഞാനി, അറിവുള്ള
വൻ. 3. an astrologer, a fortune teller. ജ്യൊതിഷക്കാ
രൻ.

ജ്ഞാനെന്ദ്രിയം,ത്തിന്റെ. s. An organ of sense or
perception, as ചെവി, തൊലി, കണ്ണ, നാവ, മൂക്ക.

ജ്ഞാനൊപദെശം,ത്തിന്റെ. s. Spiritual doctrine
or instruction. ജ്ഞാനൊപദെശം ചെയ്യുന്നു. To
give spiritual instruction or exhortation.

ജ്ഞാപകപ്പെടുത്തുന്നു,ത്തി,വാൻ. v. n. To remind,
to put in remembrance, to caution.

ജ്ഞാപകപ്പെടുന്നു,ട്ടു,വാൻ. v. n. To remember, to
recollect, to bear in mind.

ജ്ഞാപകം,ത്തിന്റെ. s. 1. Remembrance, recollecti-
on, memory. ഒൎമ്മ. 2. a memorandum. 3. a note or ex-
planatory annotation. 4. intellect, reason, attention.

ജ്ഞാപകലെഖനം,ത്തിന്റെ. s. An inscription, a
memorandum. അറിവ എഴുതുന്നത.

ജ്ഞാപനം,ത്തിന്റെ. 3. 1. Remembrance, recollection.
2. knowledge.

ജ്ഞാപിതൻ,ന്റെ. s. 1. One who is informed. 2. re-
minded. 3. pleased. തൊഷിതൻ.

ജ്ഞെയം. adj. Intelligible, worthy of being known. അ
റിയപ്പെടുവാൻ തക്ക.

ജ്യാ,യുടെ. s. 1. The earth. ഭൂമി. 2. a bow string. ഞാൺ.

ജ്യാഘൊഷം,ത്തിന്റെ, s. The twang of the bow
string. ഞാണൊലി.

ജ്യാനി,യുടെ. s. Old age, decay, infirmity. വാൎദ്ധ
ക്യം, ബലക്ഷയം.


S S 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/329&oldid=176356" എന്ന താളിൽനിന്ന് ശേഖരിച്ചത്