താൾ:CiXIV31 qt.pdf/325

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജാത്യം 311 ജായാ

ജാതിപത്രി,യുടെ. s. Mace.

ജാതിപുഷം,ത്തിന്റെ. s. 1. Mace. 2. an excellent
flower. പിച്ചകം.

ജാതിഫലം,ത്തിന്റെ. s. The nutmeg. ജാതിക്കാ.

ജാതിഭ്രംശം,ത്തിന്റെ. s. Excommunication, expulsion
from a tribe.

ജാതിഭ്രഷ്ട,ിന്റെ. s. Excommunication, expulsion from
a tribe, &c.

ജാതിഭ്രഷ്ടൻ,ന്റെ. s. An outcast from any tribe.

ജാതിഭ്രഷ്ടാകുന്നു,യി,വാൻ. v. n. To be excommu-
nicated from a tribe.

ജാതിഭ്രഷ്ടാക്കുന്നു,ക്കി,വാൻ. v. a. To cast or turn
out of a tribe, to excommunicate.

ജാതിമൎയ്യാദ,യുടെ. s. Customs or manners of a caste,
tribe or nation.

ജാതിമാത്രൻ,ന്റെ. s. One who is destitute of all regard
for the customs of his caste or tribe. ജാതിമൎയ്യാദ ഹീ
നൻ.

ജാതിമാത്രൊപജീവി,യുടെ. s. A religious hypocrite;
one who assumes the dress, &c. of an ascetic in order
to get a livelihood.

ജാതിമാനം,ത്തിന്റെ. s. Sympathy, or fellow-feeling
in a tribe.

ജാതിലിംഗം,ത്തിന്റെ. s. Vermilion, red paint, fac-
titious Cinnabar, made of mercury and brimstone.

ജാതിവഴക്ക,ിന്റെ. s. Disputation, or litigation of a
tribe.

ജാതിവൈരം,ത്തിന്റെ. s. 1. Hereditary feud. 2.
hatred between very near relatives, or persons of the
same family or tribe.

ജാതിവ്യവഹാരം,ത്തിന്റെ. s. See ജാതിവഴക്ക.

ജാതിശ്രെഷ്ഠൻ,ന്റെ. s. 1. The chief or head of a
tribe. 2. one of a noble family or tribe.

ജാതിഹീനൻ,ന്റെ. s. 1. A person of low extraction,
or of a low tribe. 2. an outcast.

ജാതു. ind. Sometimes, occasionally. ചിലപ്പൊൾ, ഒ
രിക്കൽ.

ജാതുകം,ത്തിന്റെ. s. Assafætida. പെരുങ്കായം.

ജാതുഷം. adj. Made, &c. of lac, any artificial form or
condition of it. അരക്കുകൊണ്ട തീൎത്തത.

ജാതൊക്ഷം,ത്തിന്റെ. s. A bullock. കാള.

ജാത്യന്ധൻ,ന്റെ. s. One born blind. കുരുടനായി
ജനിച്ചവൻ. ജാത്യമായുള്ള. adj. Natural, born with.

ജാത്യം. adj. 1. Natural, born with. 2. well born, of a
good family. 3. best, excellent. 4. pleasing, beautiful.

ജാത്യശ്ചം,ത്തിന്റെ. s. A blood horse. വിശേഷമാ
യ കുതിര.

ജാത്യവൈരം,ത്തിന്റെ. s. See ജാതിവൈരം.

ജാത്യാചാരം,ത്തിന്റെ. s. The customs of a tribe. ജാ
തിക്കടുത്ത ആചാരം.

ജാത്യാദിതൈലം,ത്തിന്റെ. s. A preparation of oint-
ment.

ജാത്യാഭിമാനം,ത്തിന്റെ. s. 1. Sympathy or fellow-
feeling in a tribe, or class. 2. respect for one’s family or
tribe. ജാതികൊണ്ടുള്ള അഭിമാനം.

ജാനകി,യുടെ. s. A name of Sita the wife of Rama.
സീതാ.

ജാനൻ,ന്റെ. s. A man of experience. അറിഞ്ഞവൻ.

ജാനപദം,ത്തിന്റെ. s. 1. Man, mankind. ജനം. 2.
an inhabited country. നാട.

ജാനി,യുടെ. s. A wife. ഭാൎയ്യ.

ജാനു,വിന്റെ. s. The knee. മുഴങ്കാൽ.

ജാനുദഘ്നം. adj. Up to the knees. മുട്ടൊളം.

ജാപനം,ത്തിന്റെ. s. 1. Declining, rejection, dissent.
അനിഷ്ടം. 2. dismissing, completing, finishing. നി
വൃത്തി.

ജാബാലൻ,ന്റെ. s. 1. A goatherd. ആടുമെയിക്കു
ന്നവൻ. 2. the name of a saint. ഒരു മുനി.

ജാമദഗ്ന്യൻ,ന്റെ. s. A name of Parasuráma. പര
ശുരാമൻ.

ജാമാതാ,വിന്റെ. s. A son-in-law, a daughter’s hus-
band. മകളുടെ ഭൎത്താവ.

ജാമി,യുടെ. s. 1. A virtuous and respectable woman.
കുലസ്ത്രീ. 2. a sister. ഉടപ്പിറന്നവൾ.

ജാമിത്രം,ത്തിന്റെ. s. The seventh planet. എഴാമിടം.

ജാമ്യച്ചീട്ട,ിന്റെ. s. A bond of security.

ജാമ്യൻ,ന്റെ. s. 1. One who is bound, or is surety for
another. 2. security, bail, surety.

ജാമ്യമെല്ക്കുന്നു,റ്റു,ല്പാൻ. v. n. To become, or under-
take to be surety for another.

ജാമ്യമെല്പിക്കുന്നു,ച്ചു,പ്പാൻ. v. a. To appoint a surety.

ജാംബവം,ത്തിന്റെ. s. The rose apple tree, the fruit.
ചാമ്പ.

ജാംബൂനദം,ത്തിന്റെ. s. Gold. പൊന്ന.

ജായ,യുടെ. s. A wife, one wedded according to the
perfect ritual. ഭാൎയ്യ.

ജായാജീവൻ,ന്റെ. s. An actor, a dancer. നാട്യക്കാ
രൻ.

ജായാജീവി,യുടെ. s. An actor, a dancer, a mime,
&c. നട്ട്യക്കാരൻ.

ജായാപതികൾ,ളുടെ. s. plu, Husband and wife. ഭാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/325&oldid=176352" എന്ന താളിൽനിന്ന് ശേഖരിച്ചത്