താൾ:CiXIV31 qt.pdf/324

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജാത 310 ജാതി

ജാഗരിക്കുന്നു,ച്ചു,പ്പാൻ. v. n. To be wakeful, watch-
ful, vigilant, diligent.

ജാഗരിതാ,വിന്റെ. s. One who is wakeful, watchful,
vigilant, active. ഉണൎച്ചയുള്ളവൻ.

ജാഗരൂകൻ,ന്റെ. s. One who is wakeful, watchful,
watching vigilant. ഉൎണച്ചയുള്ളവൻ.

ജാഗൎയ്യ,യുടെ. s. Wakefulness, watching, waking. ഉ
ണൎച്ച.

ജാഗ്രത,യുടെ. s. 1. Vigilance, carefulness, caution. 2.
activity, diligence, care, attention, readiness.

ജാഗ്രതപ്പെടുത്തുന്നു,ത്തി,വാൻ. v. a. 1. To cause to
be vigilant, to admonish, to warn, to caution. 2. to stir up.

ജാഗ്രതപ്പെടുന്നു,ട്ടു,വാൻ. v. a. 1. To be vigilant, to
be careful. 2. to be active, to be diligent, to be attentive,
to be ready, to take pains.

ജാഗ്രതയുള്ളവൻ,ന്റെ. s. One who is vigilant, ac-
tive, careful, diligent, attentive, circumspect.

ജാഗ്രത്ത. adj. Vigilant, active, diligent. ഉണൎന്നിരി
ക്കുന്ന, ജാഗ്രതയുള്ള.

ജാഗ്രബുദ്ധി,യുടെ. s. A vigilant, active mind. ജാ
ഗ്രതയുള്ള മനസ്സ.

ജാഗ്രം. adj. Vigilant, active, diligent.

ജാംഗലം,ത്തിന്റെ. s. 1. Flesh. മാംസം. 2. a rural,
picturesque country, diversified with hill, vale, wood and
water. ഭംഗിയുള്ള ദെശം.

ജാംഗലി,യുടെ. s. A snake-catcher. പാമ്പുപിടിക്കു
ന്നവൻ.

ജാംഗുലികൻ,ന്റെ. s. A snake-catcher, a snake
doctor, one who pretends chiefly by charms to cure the
bite of snakes or other poisonous animals, a dealer in
antidotes, &c. പാമ്പുപിടിക്കുന്നവൻ, വിഷവൈ
ദ്യൻ.

ജാംഘനീ,യുടെ. s. The thigh. തുട.

ജാംഘികൻ,ന്റെ. s. A courier, a runner, an express.
ഒട്ടാളൻ.

ജാടലി,യുടെ. s. A plant, Bignoniasuave-olens. പാതിരി.

ജാഠരം. adj. Belonging to the stomach. ജഠരസംബ
ന്ധം.

ജാഠരാഗ്നി,യുടെ. s. Digestion. വയറ്റിലെ അഗ്നി.

ജാഡ്യം,ത്തിന്റെ. s. 1. Coldness, apathy. തണുപ്പ.
2. folly, dullness, stupidity, coldness of intellect. മടി.
3. surliness, morosity. ആലസ്യം.

ജാതകപദ്ധതി,യുടെ. s. An astrological work.

ജാതകം,ത്തിന്റെ. s. Astrological calculation of a
nativity, horoscope, nativity. ജാതകമെഴുതുന്നു. To
cast a nativity. adj. Born.

ജാതകൎമ്മം,ത്തിന്റെ. s. A ceremony performed by
the Brahmans on the birth of a child.

ജാതകസാരം,ത്തിന്റെ. s. An astrological work.

ജാതഖെദം. ind. Sorrowfully, with grief. സങ്കടത്തൊ
ടെ.

ജാതൻ,ന്റെ. s. One who is born, produced. ജനിക്ക
പ്പെട്ടവൻ.

ജാതമാകുന്നു,യി,വാൻ. v. n. To be born.

ജാതമൊദം. ind. With joy. സന്തൊഷത്തൊടെ.

ജാതം,ത്തിന്റെ. s. 1. A. child. 2. a kind, sort, class,
species. 3. multitude, collection. 4. birth, production.
adj. Born, produced, engendered. ജനിക്കപ്പെട്ടത.

ജാതരൂപം,ത്തിന്റെ. s. Gold, lit, assuming shape.
പൊന്ന.

ജാതരൊഷം. ind. In wrath, anger, &c. കൊപത്തൊ
ടെ.

ജാതവെദസ്സ,ിന്റെ. s. Agni or fire, lit, producing
the Véda. അഗ്നി.

ജാതാപത്യ,യുടെ. s. A mother, a woman who has born
a child. പ്രസവിച്ചവൾ.

ജാതാഭിഷംഗം. ind. In great wrath. അതികൊപ
ത്തൊടെ.

ജാതി,യുടെ. s. 1. A kind, sort, species, sex, class, tribe,
caste. 2. race, lineage, family. 3. birth, production. ജ
നനം. 4. mace, the nutmeg tree. 5. the great flowered
jasmine, Jasminum grandiflorum. പിച്ചകം. 6. the most
perfect of a kind. adj. 1. Best, excellent. 2. beautiful,
pleasing.

ജാതികൎത്തവ്യം,ത്തിന്റെ. s. 1. The management or
government of a nation or tribe. 2. the superiority of a
nation or tribe.

ജാതികൎത്താവ,ിന്റെ. s. The ruler or chief of a tribe.
പ്രഭു.

ജാതികൊശം,ത്തിന്റെ. s. 1. The nutmeg. ജാതിക്കാ
യ. 2. mace. ജാതിപത്രി.

ജാതിക്കാ,യുടെ. s. The nutmeg, Myristica moschata.

ജാതിക്കാരൻ,ന്റെ. s. A European, or one of superior
or excellent tribe.

ജാതിക്കൂട്ടം,ത്തിന്റെ. s. 1. A mixture of different
tribes. 2. disputation.

ജാതികെട്ട,ിന്റെ. s. 1. The tie of kindred. 2. the
custom of a caste.

ജാതിച്ചരക്ക,ിന്റെ. s. A superior kind of merchandise.

ജാതിത്തലവൻ,ന്റെ. s. The chief or head of a tribe.

ജാതിധൎമ്മം,ത്തിന്റെ. s. The manners of a tribe or
nation.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/324&oldid=176351" എന്ന താളിൽനിന്ന് ശേഖരിച്ചത്