Jump to content

താൾ:CiXIV31 qt.pdf/323

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജല്പാ 309 ജാഗ

ജലവൃത്തി,യുടെ. s. The flow of the tide. വെലിയെ
റ്റം.

ജലവൃശ്ചികം,ത്തിന്റെ. s. A prawn, a shrimp. ചെ
മ്മീൻ.

ജലവെണി,യുടെ. s. A wave, a billow. ഒളം, തിരമാല.

ജലവ്യാളം,ത്തിന്റെ. s. A water snake. നീൎക്കൊലി.

ജലശുക്തി,യുടെ. s. A bivalve shell. ഞമഞ്ഞ.

ജലസ്തംഭനം, ജലസ്തംഭം,ത്തിന്റെ. s. A Species
of magic supposed to alter the nature or interrupt the
effects of water.

ജലസ്തംഭവാതം,ത്തിന്റെ. s. A disease, dysury. മൂ
ത്രകൃഛ്രം.

ജലസ്ഥാനം,ത്തിന്റെ. s. A pond, a lake, a reservoir.
പൊയ്ക.

ജലസൂചി,യുടെ. s. A leech. അട്ട.

ജലസൂത്രം,ത്തിന്റെ. s. Hydraulics; water-works.

ജലസ്ഫൊടം,ത്തിന്റെ. s. A bubble. നീൎപ്പൊള.

ജലഹസ്തി,യുടെ. s. The sea horse, waltron. കടലാ
ന.

ജലഹ്രാസം,ത്തിന്റെ. s. The ebb of the tide. വെ
ലിയിറക്കം.

ജലാഖു,വിന്റെ. s. 1. A water rat. നീരെലി. 2. an
otter. കഴിനാ.

ജലാടനം,ത്തിന്റെ. s. A heron. കൊറ്റിപ്പക്ഷി.

ജലാണ്ഡകം,ത്തിന്റെ. s. A shark. ചിറാകുമീൻ.

ജലാധാരം,ത്തിന്റെ. s. 1. A pond, a lake, a reser-
voir, any piece of water. പൊയ്ക. 2. a water pot. കുടം.

ജലാവൎത്തം,ത്തിന്റെ. s. An eddy, a whirlpool. നീ
ൎചുഴി.

ജലാശയം,ത്തിന്റെ. s. 1. A pond, a lake, a reservoir.
പൊയ്ക. 2. fragrant grass, Cuss-cuss. രാമച്ചം.

ജലെശൻ,ന്റെ. s. WARUNA, the Indian Neptune.
വരുണൻ.

ജല്ശയൻ,ന്റെ. s. A fish. മീൻ.

ജലൊച്ഛ്വാസം,ത്തിന്റെ. s. A drain or channel,
made on purpose to carry off an excess of water, or such a
channel made naturally by the overflowing of a river, &c.
വാച്ചാൽ.

ജലൌകസ഻,സ്സിന്റെ. s. A leech. അട്ട.

ജലൌകാ,യുടെ. s. A leech. അട്ട.

ജല്പനൻ,ന്റെ. s. A babbler, a prattler. തുമ്പില്ലാതെ
പറയുന്നവൻ.

ജല്പനം,ത്തിന്റെ. s. See the following.

ജല്പം,ത്തിന്റെ. s. 1. Babble, prate. 2. wrangling dis-
sension.

ജല്പാകൻ,ന്റെ. s. A chatterer, a babbler; one who

talks much, foolishly or improperly. തുമ്പില്ലാതെ പറ
യുന്നവൻ.

ജല്പിക്കുന്നു,ച്ചു,പ്പാൻ. v. n. To chatter, to prattle, to
talk much or idly, to babble.

ജല്പിതം. adj. Chattering, prating.

ജവനൻ,ന്റെ. s. A runner, an express. ഒട്ടാളി.

ജവനം,ത്തിന്റെ. s. Speed, velocity, Swiftness. വെ
ഗം, ഒട്ടം. adj. Quick, expeditious. വെഗമുള്ള.

ജവനിക,യുടെ. s. A screen, or wall of cloth surround
ing a tent, an outer tent, &c. തിരശീല, കൂടാരമറ.

ജവന്തിപുഷ്പം,ത്തിന്റെ. s. See ചെമന്തി.

ജവം,ത്തിന്റെ. s. Speed, swiftness, velocity. വെഗം.

ജവാൎദ,ിന്റെ. s. 1. Civet. 2. a civet cat. ഒരു വക
കസ്തൂരി.

ജവാധികൻ,ന്റെ. s. A fleet horse, a courser. വെ
ഗം ഒടുന്ന കുതിര.

ജവാ, or ജവാപുഷം,ത്തിന്റെ. s. The China rose,
or shoe-flower, the plant or its flower.

ജവാലം,ത്തിന്റെ. s. A sheep. ആട.

ജവീ,യുടെ. s. One who is quick, fleet, expeditious.
വെഗമുള്ളവൻ.

ജഹകൻ,ന്റെ. s. An abandoner, a deserter. ഉപെ
ക്ഷിക്കുന്നവൻ.

ജഹ്നു,വിന്റെ. s. 1. The name of a king or saint. ഒ
രു മുനിയുടെ പെർ. 2. VISHNU. വിഷ്ണു.

ജഹ്നുതനയാ,യുടെ. s. The river Ganges. ഗംഗാ.

ജളത,യുടെ. s. 1. Dullness, apathy, sluggishness of mind.
2. idiocy, fatuity, stupidity. 3. disgrace.

ജളത്വം,ത്തിന്റെ. s. See the preceding.

ജളൻ,ന്റെ. 3. 1. One who is dull, apathetic. 2. a
fool, an idiot.

ജളമതി,യുടെ. s. Dullness of mind, idiocy, stupidity,
folly.

ജളൂക,യുടെ. s. A leech. അട്ട.

ജളൂകസ഻,സ്സിന്റെ. s. A leech. അട്ട.

ജക്ഷ്മം,ത്തിന്റെ. s. Consumption, decline. രാജയ
ക്ഷ്മാവ.

ജക്ഷ്മാ,വിന്റെ. s. Consumption, phthisis.

ജാഗരണം,ത്തിന്റെ. s. 1. Waking, watchfulness.
2. vigilance, care, circumspection. ജാഗരണം ചെയ്യു
ന്നു. To exercise vigilance, care, to be watchful, circum-
spect. ഉണൎച്ച.

ജാഗരാ,യുടെ. s. Walking, watchfulness, vigilance. ഉ
ൎണച്ച.

ജാഗരി,യുടെ. s. A watchful, wakeful, vigilant man.
ഉണൎച്ചയുള്ളവൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/323&oldid=176350" എന്ന താളിൽനിന്ന് ശേഖരിച്ചത്