താൾ:CiXIV31 qt.pdf/321

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജയാ 307 ജരെ

bounding in it, and implying according to the Puránas
the central division of the world, or the known world:
according to the Budd’has it is confined to India.

ജംബുനദി,യുടെ. s. A fabulous river said to flow from
the mountain Meru.

ജംബൂ,വിന്റെ. s. See ജംബു.

ജംബൂഫലം,ത്തിന്റെ. s. The fruit of the Eugenia
Jambu. ചാമ്പക്കാ, ഞാവൽക്കാ.

ജംബൂളം,ത്തിന്റെ. s. A fragrant plant, Pandanus
odoratissimus. കൈത.

ജംഭഭെദീ,യുടെ. s. INDRA. ഇന്ദ്രൻ.

ജംഭം,ത്തിന്റെ. s. The line tree. നാരകം.

ജംഭരിപു,വിന്റെ. s. INDRA. ഇന്ദ്രൻ.

ജംഭളം,ത്തിന്റെ. s. A lime or citron. നാരകം.

ജംഭാരി,യുടെ. s. 1. INDRA’S thunderbolt. ഇടിവാൾ.
2. INDRA. ഇന്ദ്രൻ.

ജംഭീരം,ത്തിന്റെ. s. 1. The lime or citron, apparently
of more than one species. നാരകം. 2. a plant consider-
ed to be a kind of basil with small leaves.

ജയഘണ്ട,യുടെ. s. The circular plate of mixed metal
used as a ചെങ്ങില.

ജയതാളം,ത്തിന്റെ. s. A beating of time in music.

ജയനം,ത്തിന്റെ. s. 1. Armour for cavalry, elephants,
&c. 2. conquering, subduing.

ജയൻ,ന്റെ. s. One of VISHNU’S door keepers. വി
ഷ്ണുവിന്റെ ഒരു കാവല്ക്കാരൻ.

ജയന്തൻ,ന്റെ. s. 1. A hero or demigod, the son of
INDRA. ഇന്ദ്രന്റെ പുത്രൻ. 2. a name of SIVA. ശി
വൻ.

ജയന്തീ,യുടെ. s. 1. A tree, Æschynomene sesbun. 2.
another tree, Premna spinosa. മുഞ്ഞ.

ജയപത്രം,ത്തിന്റെ. s. 1. Record of victory or triumph.
ജയവൎത്തമാനം. 2. in law, the sealed and written
award of the judge in favour of either party. വിധി
പ്പെൎപ്പ.

ജയഭെരി,യുടെ. s. A large musical instrument played
at the time of victory.

ജയം,ത്തിന്റെ. s. Conquest, victory, triumph, success.

ജയശംഖ,ിന്റെ. s. Blowing a horn on conch after
victory. ജയിച്ചിട്ടുള്ള ശംഖനാദം.

ജയശബ്ദം,ത്തിന്റെ. s. 1. The shout of victory. 2.
praise.

ജയസന്തൊഷം,ത്തിന്റെ. s. Triumph, joy of vic-
tory. ജയസന്തൊഷംകൊള്ളുന്നു. To triumph.

ജയാ,യുടെ, s. 1. A name of the goddess PÁRWATI.
പാൎവതി. 2. One of her female companions. പാൎവതി

യുടെ ഒരു തൊഴി. 3. the 3rd, 8th, or 13th lunar day
of either half moon. ത്രിതീയ, അഷ്ടമി, ത്രയൊദശി.
4. yellow myrobalan, or ink nut. Terminalia chebula. 5.
a tree, the Premna spinosa. മുഞ്ഞ. 6. hemp, Cannabis
sativa. കഞ്ചാവ. 7. the 28th year of the Hindu cycle
of sixty.

ജയീ,യുടെ. s. One who is victorious. ജയിക്കുന്ന
വൻ.

ജയ്യൻ,ന്റെ. s. One who is able to conquer, or is vic-
torious. ജയിപ്പാൻ കഴിയുന്നവൻ.

ജയ്യം, &c. adj. Able to conquer. ജയിപ്പാൻ കഴിയു
ന്ന.

ജര,യുടെ. s. 1. Decrepitude, the general relaxation
and debility consequent on old age. 2. old age itself. വാ
ൎദ്ധക്യം.

ജരഠം. adj. 1. Hard, solid. കഠിനം. 2. hard hearted,
harsh, cruel. ക്രൂരം. 3. old, decayed, infirm. പഴയ.

ജരണം,ത്തിന്റെ. s. 1. Cumin seed. ചീരകം. 2.
a plant yielding a pungent seed, Nigella Indica. 3. old
age, becoming old and infirm. വാൎദ്ധക്യം. 4. assafætida.
കായം.

ജരദ്ഗവം,ത്തിന്റെ. s. An old ox. മുതുകാള.

ജരദ്ഗവീ,യുടെ. s. An old cow. മുതുപശു.

ജരജ്ജാനി,യുടെ. s. One who has an old wife. വൃദ്ധ
ഭാൎയ്യയുള്ളവൻ.

ജരൻ,ന്റെ. s. An old man. വൃദ്ധൻ.

ജരന്തം,ത്തിന്റെ. s. A buffalo. പൊത്ത.

ജരനീ,യുടെ. s. An old woman. വൃദ്ധ.

ജരൽ. adj. 1. Old, ancient, advanced in years. വാൎദ്ധ
ക്യമായ. 2. infirm, decayed. പഴക്കമായ.

ജരസ഻,സ്സിന്റെ. s. Old age. വൃദ്ധത.

ജരാതുരൻ,ന്റെ. s. One who is infirm, decrepit, de-
bilitated, old. ക്ഷീണവൃദ്ധൻ.

ജരാനര,യുടെ. s. Greyness of the hair; old age.

ജരായു,വിന്റെ. s. The womb, the uterus. ഗൎഭപാ
ത്രം.

ജരായുജം. adj. Viviparous, born from the womb, as
man and other animals. ഗൎഭപാത്രത്തിൽനിന്ന ജ
നിക്കുന്നത.

ജരിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To grow, or become old,
to become wrinkled from age. ജരപിടിക്കുന്നു, തൊ
ലിചുളിയുന്നു. 2. to be digested. ദഹിക്കുന്നു.

ജരിതൻ,ന്റെ. s. An old man. വൃദ്ധൻ.

ജരുഥം,ത്തിന്റെ. s. 1. Flesh. മാംസം. 2. skinniness,
flesh flaccid with old age.

ജരെക്കുന്നു,ച്ചു,പ്പാൻ. v. n. To be or become old, to


R r 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/321&oldid=176348" എന്ന താളിൽനിന്ന് ശേഖരിച്ചത്