താൾ:CiXIV31 qt.pdf/322

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജല 308 ജല

grow grey or white as hair in old age, to grow hoary
headed.

ജൎജ്ജരം,ത്തിന്റെ. s. INDRA’S banner or emblem.ഇ
ന്ദ്രന്റെ കൊടി.

ജലകണം,ത്തിന്റെ. s. A drop of water. ഒരു തുള്ളി
വെള്ളം.

ജലകന്ദകം,ത്തിന്റെ. An aquatic plant. നീൎക്കിഴങ്ങ.

ജലകുംഭം,ത്തിന്റെ. s. A water pot. കുടം.

ജലക്രീഡ,യുടെ. s. Sporting, or gamboling in water,
bathing for pleasure or amusement.

ജലചരം,ത്തിന്റെ. s. 1. An aquatic plant. 2. an
aquatic animal. മത്സ്യാദി.

ജലജന്തു,വിന്റെ. s. A fish or any marine, aquatic,
or amphibious animal. മത്സ്യാദി.

ജലജന്തുക,യുടെ. s. A leech. അട്ട.

ജലജബന്ധു,വിന്റെ. s. The sum. അദിത്യൻ.

ജലജം,ത്തിന്റെ. s. 1. A fish. മത്സ്യം. 2. a lotus. താ
മര. 3. 10 shell, a conch. കക്ക, ശംഖ. adj. Aquatic, any
thing produced in the water. വെള്ളത്തിൽ ഉണ്ടാകു
ന്നവ.

ജലജാരി,യുടെ. s. The moon. ചന്ദ്രൻ.

ജലതസ്കരൻ,ന്റെ. s. The sun. ആദിത്യൻ.

ജലദം,ത്തിന്റെ. s. 1. A cloud. മെഘം. 2. a fragrant
grass, Cyperus rotundus. മുത്തങ്ങാ.

ജലദാനം,ത്തിന്റെ. s. Giving water in charity.

ജലദൊഷം,ത്തിന്റെ. s. A cold, rheum, catarrh. ചീ
രാപ്പ. ജലദൊഷം കൊള്ളുന്നു, ജലദൊഷം പി
ടിക്കുന്നു. To take or catch cold.

ജലദ്രൊണി,യുടെ. s. A water pot.

ജലദ്വാരം,ത്തിന്റെ. s. 1. A drain. 2. the ureter, or
passage for urine.

ജലധരം,ത്തിന്റെ. s. 1. A cloud. മെഘം. 2. the
ocean. സമുദ്രം.

ജലധാര,യുടെ. s. 1. A drain, a water-course. 2. pour-
ing or bathing with water. ജലധാരകൊരുന്നു, ജല
ധാരയിടുന്നു, ജലധാരകഴിക്കുന്നു. To pour or bathe
with water.

ജലധാരണം,ത്തിന്റെ. s. Washing with water,
cleansing.

ജലധി,യുടെ. s. 1. The ocean. സമുദ്രം. 2. a certain
number. സംഘ്യാവിശെഷം.

ജലനകുലം,ത്തിന്റെ. s. An otter. കഴിനാ.

ജലനിധി,യുടെ. s. The ocean. സമുദ്രം.

ജലനിൎഗ്ഗമം,ത്തിന്റെ. s. A drain, a water course, a
pipe along a wall or building for carrying off water. തൂ
മ്പ, ഒക.

ജലനിൎഗ്ഗുണ്ഡി,യുടെ. s. The three leaved chaste tree,
Vitex trifolia. (Lin.) കരിനൊച്ചി.

ജലനീലി,യുടെ. s. An aquatic plant, Vallisnera. കരി
മ്പായൽ.

ജലപതി,യുടെ. s. A name of WARUNA, the Hindu
Neptune. വരുണൻ.

ജലപക്ഷി,യുടെ. s. A water bird.

ജലപാത്രം,ത്തിന്റെ. s. A water pot or vessel. കി
ണ്ടി മുതലായത.

ജലപാനം,ത്തിന്റെ. s. A drink of water, വെളളം
കുടി. ജലപാനം ചെയ്യുന്നു. To drink water.

ജലപിശാചിന്റെ. s. Imagining every thing unclean.

ജലപുഷ്പം,ത്തിന്റെ. s. A lily, or any water flower.
താമര, ആമ്പൽ, ഇത്യാദി.

ജലപൂരം,ത്തിന്റെ. s. The flow of the tide. വെലി
യെറ്റം.

ജലപ്രവാഹം,ത്തിന്റെ. s. A current, a flood, an
overflowing of water. ഒഴുക്ക.

ജലപ്രളയം,ത്തിന്റെ. s. A deluge, an inundation,
a flood.

ജലപ്രായം,ത്തിന്റെ. s. A country abounding with
water. താന്ന വീതി.

ജലപ്ലവം,ത്തിന്റെ. s. An otter, കഴിനാ.

ജലബന്ധകം,ത്തിന്റെ. s. A dam, a dike, rock or
stones impeding a current. കെട്ടിയ ചിറ.

ജലബാധ,യുടെ. s. Inclination to make water, uri-
nary impulse. ജലബാധെക്കുപൊകുന്നു. To go to
make water.

ജലബ്രഹ്മി,യുടെ. s. 1. A kind of potherb. 2. the
thyme-leaved Gratiola, Gratiola Monnieria. (Lin.)

ജലമാൎജ്ജാരൻ,ന്റെ. s. An otter. കഴിനാ.

ജലമുൿ,ക്കിന്റെ. s. A cloud. മെഘം.

ജലമൂൎത്തിക,യുടെ. s. 1. Hail. ആലിപ്പഴം. 2. a
cloud. മെഘം.

ജലം,ത്തിന്റെ. s. 1. Water. വെള്ളം. 2. urine. മൂത്രം.

ജലയന്ത്രം,ത്തിന്റെ. s. A water-work, a machine for
raising water; any contrivance connected with that
element.

ജലരാശി,യുടെ. s. The sea. സമുദ്രം.

ജലരെഖ,യുടെ. s. A water mark, a line drawn on the
water. വെള്ളത്തിലെ വര.

ജലലത,യുടെ. s. A wave, a billow. ഒളം, തിരമാല.

ജലലഹരി,യുടെ. s. 1. A bubble. നീൎപ്പൊള. 2. foam.
നുര.

ജലവിഷുവം,ത്തിന്റെ. s. The autumnal Equinox,
the moment of the sun’s entering Libra.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/322&oldid=176349" എന്ന താളിൽനിന്ന് ശേഖരിച്ചത്