താൾ:CiXIV31 qt.pdf/320

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജപ 306 ജംബു

ജന്മപ്രകൃതി,യുടെ. s. Nature, the property inherited
by birth.

ജന്മപ്രഭൃതി. adj. Born with.

ജന്മഭം,മ്മിന്റെ. s. 1. A birth-day. 2. the day of the
constellation in which any one is born.

ജന്മഭൂമി,യുടെ. s. 1. One’s native country. 2. private
or freehold landed property.

ജന്മം,ത്തിന്റെ. s. 1. Birth, nativity, production. 2.
or freehold property. ജന്മം കൊടുക്കുന്നു. To sell free-
hold property. ജന്മം മെടിക്കുന്നു. To purchase free-
hold property.

ജന്മവാദം,ത്തിന്റെ. s. Dispute respecting landed
property.

ജന്മക്ഷം,ത്തിന്റെ. s. See ജന്മതാരം.

ജന്മാധികാരം,ത്തിന്റെ. s. Birth-right.

ജന്മാധികാരി,യുടെ. s. One to whom the birth-right
belongs.

ജന്മാന്തരകൃതം, adj. Done in a former birth.

ജന്മാന്തരക്കാരൻ,ന്റെ. s. One who is benign, ge-
nerous, kind, liberal.

ജന്മാന്തരം,ത്തിന്റെ. s. 1. Other birth, a former or
future birth; transmigration. 2. benignity, generosity,
kindness. 3. gratitude.

ജന്മാന്തരവാസന,യുടെ. s. Desire of a former birth.

ജന്മി,യുടെ. s. 1. A land-lord, proprietor, owner. ഭൂമി
യുടെ ഉടയവൻ. 2. an animal, am existent being
പ്രാണി.

ജന്മിഭൊഗം,ത്തിന്റെ. s. The claim of a land-lord,
or proprietor on mortgaged land.

ജന്മിമാറാട്ടം,ത്തിന്റെ. s. Dispute about landed pro-
perty.

ജന്മൊഡു,വിന്റെ. 4. See ജന്മനക്ഷത്രം.

ജന്യ,യുടെ. s. 1. A mother. മാതാവ. 2. a mother’s
friend. മാതാവിന്റെ സഖി. 3. the relation or com-
panion of a bride, a bride’s maid. തൊഴി. 4. pleasure,
happiness. ഇഷ്ടം, സന്തൊഷം.

ജന്യൻ,ന്റെ. s. 1. A father. പിതാവ. 2. the friend,
attendant, or companion of a bridegroom. തൊഴൻ.

ജന്യം,ത്തിന്റെ. s. 1. War, battle, combat. യുദ്ധം.
2. rumour, report. ശ്രുതി. 3. a market, fair. ചന്തക്കൂ
ട്ടം. 4. a portent, one occurring at birth. adj. Worthy of
of being born, produced.

ജന്യു,വിന്റെ. s. An animal, an existent and sentient
being. പ്രാണി.

ജപനം,ത്തിന്റെ. s. Inaudible repetition of prayers,
&c. See ജപം.

ജപമാല, or ജപമാലിക,യുടെ. s. A rosary.

ജപം,ത്തിന്റെ. s. Muttering prayer, repeating or re-
citing inaudibly passages from the Védas, charms, names
of the deity; counting silently the beads of a rosary, &c.

ജപപരായണൻ,ന്റെ. s. One who inaudibly re-
peats prayers, one devoted to religious meditation. ജ
പിക്കുന്നവൻ.

ജപാ,യുടെ. s. The China rose or shoe-flower plant, the
flower or plant, Hibiscus rosa Chinensis. ചെമ്പരത്തി.

ജപാകുസുമം,ത്തിന്റെ. s. The China rose, the flower.
ചെമ്പരത്തിപ്പൂവ.

ജപാപുഷ്പം,ത്തിന്റെ. s. The shoe-flower, or China
rose. ചെമ്പരത്തിപ്പൂവ.

ജപിക്കുന്നു,ച്ചു,പ്പാൻ. v. a. To repeat inaudibly
prayers, &c., to mutter prayers.

ജപ്തം, &c. adj. Inaudibly repeated. ജപിക്കപ്പെട്ടത.

ജപ്യം, &c. adj. What may be inaudibly repeated. ജ
പിക്കെണ്ടുന്നത.

ജമ,യുടെ. s. (Ar.) A revenue term, signifying, Collec-
tion or assessment.

ജമഖൎച്ച,ിന്റെ. s. An account of receipts and disburse-
ments.

ജമാബന്തി,യുടെ. s. The settlement of the assessment.

ജമാവസൂൽബാക്കി,യുടെ. s. (Ar.) Demand, or as-
sessment, collection and balance.

ജംപതികൾ,ളുടെ. s. pl. Husband and wife. ഭാൎയ്യാ ഭ
ൎത്താക്കന്മാർ.

ജമ്പാ,യുടെ. s. The China rose or shoe-flower plant,
Hibiscus rose Chinensis. ചെമ്പരത്തി.

ജംബാളം,ത്തിന്റെ. s. 1. Mud, mire, clay. ചെറ.
2. the croton plant, Croton tiglium. നീർവാളം. 3. the
angular-leaved Physic-nut, Jatropha Curcas. (Lin.) ക
ടലാവണക്ക.

ജംബീരഫലം,ത്തിന്റെ. s. The fruit of the lime
tree. നാരങ്ങാ.

ജംബീരം,ത്തിന്റെ. s. The lime tree, Citrus acida.
നാരകം.

ജംബു,വിന്റെ. s. 1. A fruit tree, the rose apple tree,
Eugenia Jamba, also the fruit. ചാമ്പ. 2. a tree, the
clove-tree-leaved Calyptranthes, Calyptranthes Caryo-
phyllifolia. ഞാവൽ. Another species. ഞാറ. 3. a fox,
or jackall. കുറുക്കൻ.

ജംബുകൻ,ന്റെ. s. 1. A jackal, a fox. കുറുക്കൻ.
2. the Indian Neptune. വരുണൻ.

ജംബുദ്വീപം,ത്തിന്റെ. s. An island, the Jamba
Dwípu said to be so named from the preceding tree a-

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/320&oldid=176347" എന്ന താളിൽനിന്ന് ശേഖരിച്ചത്