Jump to content

താൾ:CiXIV31 qt.pdf/317

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജഗതപ 303 ജഗ്ദ്ധം

or openings. തുളക്കപ്പെട്ട. 2. divided, split. 3. miscar-
ried.

ചിദ്രിപ്പിക്കുന്നു,ച്ചു,പ്പാൻ, v. a. 1. To cause division,
dissension, discord. 2. to cause miscarriage.

ഛിന്നം. adj. 1. Cut, divided. 2. broken. മുറിക്കപ്പെട്ട.

ഛിന്നരുഹ,യുടെ. s. A creeping plant. Menispermum
glabrum. അമൃത.

ഛിന്നൊത്ഭവ,യുടെ. s. See the preceding.ഛിന്നരുഹ.

ഛൂരിക,യുടെ. s. A knife, a whittle. കത്തി, ചുരിക.

ഛൂരിതം, &c. ads. Inlaid, set, coated, spread. പതിക്ക
പ്പെട്ടത.

ഛൂരീ,യുടെ. s. A knife, a whittle. കത്തി.

ഛെകം, &c. adj. Tame, domesticated, as a bird, or beast.
വളൎക്കുന്ന പക്ഷി മൃഗാദികൾ.

ഛെകൊക്തി,യുടെ. s. Indirect speech, insinuation,
double entendre, hint, &c. സൂചകവാക്ക.

ഛെദനം,ത്തിന്റെ. s. 1. Cutting, dividing. കണ്ടി
ക്കുക, ഖന്ധനം. 2. a part, a portion. ഖണ്ഡം.

ഛെദം,ത്തിന്റെ. s. See the preceding.

ഛെദിക്കുന്നു,ച്ചു,പ്പാൻ. v. a. To cut, to divide, to
cut asunder. കണ്ടിക്കുന്നു.

ഛെദ്യം, adj. Dividable, that which may be cut, or divided.
ഛെദിക്കപ്പെടുവാൻ തക്ക.

ഛൊദി,യുടെ. s. A fisherman. മുക്കവൻ.

ഛൊലംഗം,ത്തിന്റെ. s. A citron, a lime. ചെറുനാ
രെങ്ങാ.

ഛ്യൊന്ത്യം. adj. Dropping, oozing out, falling. ഇറ്റു
വീഴുന്ന.

ജ. The eighth consonant in the Malayalam alphabet,
having the sound of J in jet.

ജഗച്ചക്ഷുസ്സ,ിന്റെ. s. The sun, as the eye of the
universe. ആദിത്യൻ.

ജഗതീ,യുടെ. s. 1. The world, the universe. ലൊകം.
2. the earth. ഭൂമി. 3. people, inhabitants. ജനം. 4. a
sort of metre.

ജഗൽ,ത്തിന്റെ. s. 1. The world, the universe. ലൊ
കം. 2. people, mankind. ജനം. adj. Moveable, loco-
motive, transitory.

ജഗത്രയം,ത്തിന്റെ. s. The three worlds. മൂന്നലൊ
കം.

ജഗത്കാരണൻ,ന്റെ. s. GOD. ദൈവം.

ജഗത്പതി,യുടെ. s. GOD, the Lord of the world.
ദൈവം.

ജഗതപിതാ,വിന്റെ. s. 1. A name of BRAHMA.ബ്ര
ഹ്മാവ. 2. GOD. ദൈവം.

ജഗത്പ്രാണൻ,ന്റെ. s. The wind or air. വായു.

ജഗത്സ്ഥിതൻ,ന്റെ. s. GOD, the preserver of the world.

ജഗത്സ്ഥിതി,യുടെ. s. The preservation of the world.

ജഗദാശ്രയൻ,ന്റെ. s. GOD, as the stay or supporter
of the world.

ജഗദീശൻ,ന്റെ. s. 1. GOD. 2. an epithet of VISHNU.
വിഷ്ണു.

ജഗദീശാ,യുടെ. s. 1. PÁRWATI. പാൎവതി. 2. LEC-
SHMI. ലക്ഷ്മീ.

ജഗദീശ്വരൻ,ന്റെ. s. GOD. ദൈവം.

ജഗദീശ്വരി,യുടെ. s. PÁRWATI. പാൎവതി.

ജഗദുദ്ഭവം,ത്തിന്റെ. s. The creation of the world.

ജഗദ്ഗുരു,വിന്റെ. s. GOD. ദൈവം.

ജഗദ്ധിതം,ത്തിന്റെ. s. General instruction.

ജഗദ്യന്ത്രവാഹകൻ,ന്റെ. s. GOD, as the over-ruler
of the planets, seasons, &c.

ജഗദ്വാസികൾ,ളുടെ. s. plu. The inhabitants of the
world.

ജഗദ്വെഷി,യുടെ. s. 1. One who despises the world,
2. an oppressor.

ജഗന്നാഥൻ,ന്റെ. s. 1. The Lord of the universe,
GOD. 2. a form of VISHNU. വിഷ്ണു.

ജഗന്നാഥം,ത്തിന്റെ. S. JAGGANÁTH on the coast
towards the north part of the Bay of Bengal, where a
peculiar and celebrated idol of this name is worshipped,
and pilgrimages made to the shrine of JAGGANÁTH from
all parts of India.

ജഗന്നായകൻ,ന്റെ. s. 1. GOD. ദൈവം. 2. the
magnet. കാന്തം.

ജഗന്നാശം,ത്തിന്റെ. s. The destruction of the world

ജഗന്നിവാസൻ,ന്റെ. s. GOD.

ജഗന്മംഗലൻ,ന്റെ. s. GOD.

ജഗന്മംഗലാ,യുടെ. s. The goddess LECSHMI. ലക്ഷ്മി.

ജഗന്മയൻ,ന്റെ. s. GOD. ദൈവം.

ജഗന്മയീ,യുടെ. s. The goddess PÁRWATI. പാൎവതി.

ജഗന്മാതാ,വിന്റെ. s. Philosophical illusion, ideal-
ism, unreality of all worldly existence, personified in my-
thology as a female, the consort of BRAHMA or god, and
the immediate and active cause of creation.

ജഗന്മൊഹനം, &c. adj. Beautiful. സൌന്ദൎയ്യമുള്ള.

ജഗരം,ത്തിന്റെ. s. Armour, mail. കവചം.

ജഗളം,ത്തിന്റെ. s. Vinous liquor for distilling. കൊ
ഴുത്തമദ്യം.

ജഗ്ദ്ധം. adj. Eaten. ഭക്ഷിക്കപ്പെട്ടത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/317&oldid=176344" എന്ന താളിൽനിന്ന് ശേഖരിച്ചത്