താൾ:CiXIV31 qt.pdf/318

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജടി 304 ജന

ജഗ്ദ്ധി,യുടെ. s. 1. Eating. ഭക്ഷണകൎമ്മം. 2. eating
together or in company. സഹഭൊജനം. 3. food,
virtuals. ഭക്ഷണം.

ജഘനം,ത്തിന്റെ. s. 1. Mons veneris. 2. the hip
and loin’s. കടിപ്രദെശം.

ജഘനെഫല,യുടെ. s. Opposite leaved fig tree, Ficus
oppositi-folia. (Rox.) പെഴത്തി.

ജഘന്യജൻ,ന്റെ. s. 1. A younger brother. അനു
ജൻ. 2. a Súdra. ശൂദ്രൻ.

ജഘന്യം. adj. 1. Last, hindmost. ഒടുക്കത്തെ. 2. low,
vile, base. നിന്ദ്യമായുള്ള.

ജംഗമം, &c. adj. Loco-motive, moveable. s. Any thing
which has motion as opposed to that which is stationary.
ഇളകുന്ന, സഞ്ചരിക്കുന്ന.

ജംഗലം, &c. adj. Desert, solitary, waste, wild, &c. വി
ജനമായുള്ള.

ജംഗാലം,ത്തിന്റെ. s. A limit, a boundary, a land-
mark, a ridge of earth running along the edge of a field
for collecting water and forming a passage over it. അ
തിര, വരമ്പ.

ജംഗുലം,ത്തിന്റെ. s. Poison, venom. വിഷം.

ജംഘ,യുടെ. s. 1. The leg. കാൽ. 2. the calf of the leg.
കണംകാൽ.

ജംഘലാ;യുടെ. s. A tune. ഒരു രാഗം.

ജംഘാകാരികൻ,ന്റെ. s. A courier, a runner, an
express. ഒട്ടാൾ.

ജംഘാത്രാണം,ത്തിന്റെ: s. Stockings, hose. കാൽകു
പ്പായം.

ജംഘാദിദെശം,ത്തിന്റെ. s. The calf of the leg. കാ
ലിന്റെ മുട്ടിന താഴത്തെടം.

ജംഘാലൻ,ന്റെ. s. A quick marcher, a rapid walker.
വെഗം നടക്കുന്നവൻ.

ജട,യുടെ. s. 1. The hair matted as worn by SIVA or
by Hindu ascetics. See ചിട. 2. the fibrous root of a
tree, descending from the branches. വിടുവെര.

ജടാജൂടം,ത്തിന്റെ. s. The matted hair of SIVA. ജട.

ജടാധാരി,യുടെ. s. One that wears hair plaited or
clotted. ജടയുള്ളവൻ.

ജടാമാംസി,യുടെ. s. Indian spikenard, Valeriána Jatá-
mánsi. ചടാമാഞ്ചി.

ജടായുസ഻,ിന്റെ. s. A fabulous bird, the son of ARUNA
killed by Ravana.

ജടിലൻ,ന്റെ. s. 1. A lion. സിംഹം. 2. long pepper.
തിൎപ്പലി. 3. one that wears hair plaited or clotted. ജട
യുള്ളവൻ.

ജടിലം,&c. adj. Having clotted or entangled hair. ജടയുള്ള.

ജടില,യുടെ. s. Indian spikenard. ചടാമാഞ്ചി.

ജടി,യുടെ. s. Waved-leaf fig tree. ചിറ്റാൽ.

ജഠരം,ത്തിന്റെ. s. The belly. വയറ. adj. 1. Hard,
firm. കറിനം. 2. bound, tied. ബന്ധിക്കപ്പെട്ടത.

ജഠരാഗ്നി,യുടെ. s. 1. The stomach. ആമാശയം. 2.
digestion. ദഹനം.

ജഠരാമം,ത്തിന്റെ. s. Diabetes, a flux of urine. നീ
രൊഴിവ.

ജഠരാമയം,ത്തിന്റെ. s. Dropsy, water in the abdo-
men. മഹൊദരം.

ജഡക്രിയ,യുടെ. s. Dilatoriness, slowness. താമസം,
മടി.

ജഡചെഷ്ട,യുടെ. s. Idleness. മടി.

ജഡത,യുടെ. s. 1. Coldness, chilliness. തണുപ്പ. 2.
apathy, stupidity. മൂഢത.

ജഡം, &c. adj. 1. Cold, frigid, chilly. തണുപ്പുള്ള. 2.
stupid, apathetic, material, idiotic. മൂഡതയുള്ള. 3. in-
animate. s. 1. A body, ദെഹം. 2. flesh.

ജഡൻ,ന്റെ. s. A stupid, apathetic, or foolish person.
മൂഢൻ.

ജഡിമാ,യുടെ. s. Coldness. തണുപ്പ.

ജഡുലം,ത്തിന്റെ. s. A freckle; a mark. മറുവ.

ജതു,വിന്റെ. s. Lac, a red dye, or animal pigment,
analogous to cochineal. അരക്ക.

ജതുക,യുടെ. s. A bat. വാവൽ.

ജതുകം,ത്തിന്റെ. s. Assafætida. പെരുങ്കായം.

ജതുനി,യുടെ. s. A bat. വാവൽ.

ജതൂക,യുടെ. s. 1. A bat. 2. a plant commonly, Cha-
camat. വെണ്കച്ചൊലം.

ജത്രു,വിന്റെ. s. The collar-bone, the clavicle. പൂ
ണെല്ല or വളയെല്ല.

ജത്രുണീ,യുടെ. s. The collar-bone, the clavicle. പൂ
ണെല്ല.

ജനകൻ,ന്റെ. s. 1. A father or progenitor. പിതാ
വ. 2. the name of a king, sovereign of Mithila, and
father of Sitha. ഒരു രാജാവിന്റെ പെർ.

ജനക്കൂട്ടം,ത്തിന്റെ. s. A number of men, a multi-
tude, an assemblage or body of people.

ജനത,യുടെ. s. Mankind, a number of men. ജനക്കൂട്ടം.

ജനനദിവസം,ത്തിന്റെ. s. A birth-day.

ജനനമരണം,ത്തിന്റെ. s. Birth and death.

ജനനം,ത്തിന്റെ. s. 1. Birth, production. 2. family
race, lineage.

ജനനാദം,ത്തിന്റെ. s. A great noise the sound of a
multitude of people.

ജനനാവകാശം,ത്തിന്റെ. s. Birth-right.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/318&oldid=176345" എന്ന താളിൽനിന്ന് ശേഖരിച്ചത്