താൾ:CiXIV31 qt.pdf/316

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഛാദി 302 ഛിദ്രി

ഛദം,ത്തിന്റെ. s. 1. A leaf. ഇല. 2. a wing. ചിറ
ക. 3. a tree bearing dark flowers.

ഛദിസ്സ,ിന്റെ. s. The thatch or roof of a house. പുര
മെച്ചിൽ.

ഛന്ദസ്സ,ിന്റെ. S. 1. One of the six Shastras. ആറ
ശാസ്ത്രങ്ങളിൽ ഒന്ന. 2. a poetical metre. 3. the
metre of the Védas. 4. the Védas themselves. 5. wish,
desire. 6. wilfulness, independence, uncontrolled or un-
restrained conduct.

ഛന്ദൊഭംഗം,ത്തിന്റെ. s. Deficiency of letters in a
poem, or verse. ശ്ലൊകത്തിൽ അക്ഷരക്കുറവ.

ഛന്നത,യുടെ. s. Solitariness, privacy. മറവ.

ഛന്നനാമം,ത്തിന്റെ. s. A disguised name.

ഛന്നപാപൻ,ന്റെ. s. A hypocrite, a pretended and
false ascetic. കപടഭക്തൻ.

ഛന്നപാപം,ത്തിന്റെ. s. Hypocrisy.

ഛന്നവെഷം,ത്തിന്റെ. s. Disguise, masquerade.

ഛന്നം, &c. adj. Covered, concealed, private, secret,
solitary. മറെക്കപ്പെട്ടത, നിൎജനമായുള്ളത.

ഛൎദി,യുടെ. s. Vomiting, sickness, reaching.

ഛൎദിക്കുന്നു,ച്ചു,പ്പാൻ. v. c. To vomit, to be sick.

ഛൎദിപ്പിക്കുന്നു,ച്ചു,പ്പാൻ. v. c. To cause to vomit,
to make sick.

ഛലനം,ത്തിന്റെ. s. Fraud. See the following.

ഛലം,ത്തിന്റെ. s. 1. Wickedness. ദുഷ്ടത. 2. fraud,
circumvention, stratagem. വ്യാജം, വഞ്ചന. 3. an
evil omen. ദുൎന്നിമിത്തം.

ഛല്ലി,യുടെ. s. Skin, bark, rind. തൊൽ, തൊലി.

ഛവി,യുടെ. s. 1. Beauty, splendour, brilliance. ശൊ
ഭ. 2. light, lustre. രശ്മി.

ഛാഗം,ത്തിന്റെ. s. A goat. വെള്ളാട്ടുകൊറ്റൻ.

ഛാഗലം,ത്തിന്റെ. s. A sheep. കൊലാട.

ഛാഗിക,യുടെ. s. A she goat. വെള്ളാട്ടുപിട.

ഛാഗീ,യുടെ. s. A she goat. വെള്ളാട്ടുപിട.

ഛാതം. adj. 1. Cut, divided. മുറിക്കപ്പെട്ടത. 2. thin,
feeble, emaciated. മെലിഞ്ഞത, ക്ഷീണിച്ചത.

ഛാത്രൻ,ന്റെ. s. A scholar, a pupil, a disciple, a tyro
or novice. ശിഷ്യൻ.

ഛാദനം,ത്തിന്റെ. s. Covering, a covering, a screen,
&c. മറവ.

ഛാദനി,യുടെ. s. A veil, a screen. തിരശ്ശീല, മറ.

ഛാദം,ത്തിന്റെ. s. A thatch, a roof. മെല്പുര.

ഛാദിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To cut, to divide. ക
ണ്ടിക്കുന്നു. 2. to cover, to conceal. മറെക്കുന്നു.

ഛാദിതം. adj. 1. Covered, concealed. മറെക്കപ്പെട്ടത.
2. cut, divided. മറെക്കപ്പെട്ടത.

ഛാദ്യം, &c. adj. 1. Veiled, concealable. മറെക്കപ്പെട
തക്ക. 2. divisable. മുറിക്കപ്പെടതക്ക.

ഛാന്ദസൻ,ന്റെ. s. A priest conversant with scrip-
ture. വാധ്യാൻ.

ഛാന്ദൊഗ്യം,ത്തിന്റെ. s. 1. The doctrine of the Vé-
das, വെദൊപദെശം. 2. the Védas or a portion of
them. വെദം.

ഛായ,യുടെ. s. 1. Shade. 2. shadow, reflected image.
നിഴൽ. 3. resemblance, likeness, image. പ്രതിബിം
ബം. 4. form, shape, figure. 5. the wife of the sun.
ആദിത്യ ഭാൎയ്യ. 6. beauty, splendour, lustre.
ശൊഭ.
7. nourishing, cherishing. 8. a bride.

ഛായാഗ്രഹം,ത്തിന്റെ. s. The dragon’s tail, or de-
scending node, reckoned by the Hindus as the ninth
planet, Kéthu. കെതു.

ഛായാതരു,വിന്റെ. s. A large tree, one that gives
shade or shelter. പടൎച്ചയുള്ള വൃക്ഷം.

ഛായാദെവി,യുടെ. s. The wife of the sun. ആദിത്യ
ന്റെ ഭാൎയ്യ.

ഛായാപതി,യുടെ. s. The sun. ആദിത്യൻ.

ഛായാപഥം,ത്തിന്റെ. s. Æther, the Ácásá, or fir-
mament. ആകാശം.

ഛായാപുത്രൻ,ന്റെ. s. The planet Saturn. ശനി.

ഛായാമൃഗധരൻ,ന്റെ. s. The moon. ചന്ദ്രൻ.

ഛി. interj. of scorn, contemption, or prohibition, as
Fie! for shame!

ഛിക്ക,യുടെ. s. Sneezing. തുമ്പൽ, or തുമ്മൽ.

ഛിതം. adj. Cut, divided. മുറിക്കപ്പെട്ടത.

ഛിത്വരം, &c. adj. 1. Roguish, fraudulent, knavish. ക
ള്ളന്ത്രാണമുള്ള 2. hostile, inimical. ശത്രുതയുള്ള. 3.
cutting or fit for cutting, (a weapon, &c.) മൂൎച്ചയുള്ള.

ഛിദ,യുടെ. s. Cutting, dividing, destroying. ഖണ്ഡ
നം.

ഛിദകം,ത്തിന്റെ. s. INDRA’S thunder-bolt. ഇന്ദ്ര
ന്റെ വാൾ.

ഛിദി,യുടെ. s. An axe, a hatchet. കൊടാലി.

ഛിദ്രക്കാരൻ,ന്റെ. s. One who creates division, or
discord, a disturber of peace.

ഛിദ്രം,ത്തിന്റെ. s. 1. A hole, vacuity, or perforation
&c, ദ്വാരം. 2. fault, defect, flaw. കുറ്റം. 3. foible,
quarrel, dissension, division, discord. കലഹം. 4. op-
portunity. അവസരം. 5. abortion.

ഛിദ്രിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To perforate, to pierce,
to make holes. 2. to quarrel, to be divided. 3. to mis-
carry.

ഛിദ്രിതം, &c. adj. 1. Perforated, pierced, having holes

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/316&oldid=176343" എന്ന താളിൽനിന്ന് ശേഖരിച്ചത്