താൾ:CiXIV31 qt.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെറ്റു 297 ചൊടി

ചെലാക്കുന്നു,ക്കി,വാൻ. v. a. 1. To make even, level,
uniform. 2. to make suitable, neat. 3. to make friendly.
4. to make comfortable, easy, &c.

ചെലാലം,ത്തിന്റെ. s. A cucumber. വെള്ളരിക്കാ.

ചെലെയകം,ത്തിന്റെ. s. 1. A yellow fragrant wood
from which a perfume is prepared. 2. vermillion.

ചെലെയം,ത്തിന്റെ. s. See the preceding.

ചെൽ. ind. If. എങ്കിൽ.

ചെവകക്കാരൻ,ന്റെ. s. 1. A servant, attendant. 2.
a soldier, a peon.

ചെവകൻ,ന്റെ. s. 1. A servant. 2. a soldier, a peon.

ചെവകം,ത്തിന്റെ. s. Service, attendance, employ-
ment, military service.

ചെവകമൊടി,യുടെ. s. Accoutrements of a soldier,
of an attendant, or servant.

ചെവടി,യുടെ. s. The foot.

ചെവടിത്തളിർ,രിന്റെ. s. The foot.

ചെവടിത്താർ,രിന്റെ. s. The foot.

ചെവൽ,ലിന്റെ. s. A cock.

ചെഷ്ട,യുടെ. s. 1. Gesture, posture. 2. grimace. 3.
behaviour, manners. വ്യാപാരം. 4. bodily action, or
function. പ്രവൃത്തി.

ചെഷ്ടിക്കുന്നു,ച്ചു,പ്പാൻ. v. a. To act, to perform
functions, duties, &c., to be busy or follow any particular
avocation, to strive, to endeavour.

ചെഷ്ടിതം,ത്തിന്റെ. s. 1. Bodily act, function, deal-
ing. 2. going, motion.

ചെളാകം,ത്തിന്റെ. s. A bag which persons hang on
their shoulders, and in which they carry articles of mer-
chandise, &c.

ചെറ,റ്റിന്റെ. s. Mud, mire, clay.

ചെറൽ,ലിന്റെ. s. The act of sifting.

ചെറാക്കുന്നു,ക്കി,വാൻ. v. a. 1. To make clay, mud.
2. to dirty, or besmear with mud.

ചെറുന്നു,റി,വാൻ. v. a. To sift, to winnow, to fan.

ചെറുമീൻ,നിന്റെ. s. A good kind of fish, the mul-
let.

ചെറുമുറം,ത്തിന്റെ. s. A winnowing basket.

ചെറ്റുകത്തി,യുടെ. s. A kind of broad knife used by
toddy drawers to cut the branch or stem of the cocoa-
nut or palmira trees.

ചെറ്റുപടി,യുടെ. s. 1. A door sill or thresh-hold. 2.
the bottom timber of any wooden work resting on a wall.
3. a piece of wood used for sharpening knives, chisels, &c.

ചെറ്റുവിത,യുടെ. s. Sowing on wet lands, cultivation
of wet lands.

ചൈതന്യക്കാരൻ,ന്റെ. s. A vigorous, strong, power-
ful, brave man.

ചൈതന്യം,ത്തിന്റെ. s. 1. Soul, spirit, the deity
considered as the essence of all being. 2. vigour, power.
സാമൎത്ഥ്യം. 3. prowess or bravery. ശൌൎയ്യം

ചൈത്യപ്രാസാദം,ത്തിന്റെ. s. A terraced roof. നി
ലാമുറ്റം.

ചൈത്യം,ത്തിന്റെ. s. 1. A place of sacrifice, or reli-
gious worship, an altar, a shed kept for sacrifices. 2. a
temple. ദെവാലയം. 3. a monument, a tomb stone, a
column, &c. 4. cold, coldness, phlegm. തണുപ്പ. A cold
or rheumatic disease. സന്നിപാതം.

ചൈത്യൊപചാരം,ത്തിന്റെ. s. Cooling refreshments,
medicines, or outward civilities, as fanning, &c., shewn
to any person overcome or faint through heat or fatigue.
തണുപ്പുള്ള വസ്തുക്കൾ കൊണ്ട ചെയ്യുന്ന ഉപചാ
രം

ചൈത്രമാസം,ത്തിന്റെ. s. The month Chaitra,
(March-April.)

ചൈത്രം,ത്തിന്റെ. s. 1. The month Chaitra(March-
April.) ചൈത്രമാസം. 2. the day of the full moon in
the same month.

ചൈത്രരഥം,ത്തിന്റെ. s. The garden of CUBERA. കു
ബെരൊദ്യാനം

ചൈത്രികം,ത്തിന്റെ. s. The month Chaitra. ചിത്ര
മാസം.

ചൈദ്യൻ,ന്റെ. s. A name of Sǐsūpāla an adversary
of CRISHNA, the son of Damaghosha, and sovereign
of Chĕdi. ശിശുപാലൻ.

ചൈദ്യവൈരി,യുടെ. s. A name of CRISHNA. കൃ
ഷ്ണൻ.

ചൊക്കട്ടാൻ,ന്റെ. s. A kind of Hindu backgammon.
ചൊക്കട്ടാൻ കളിക്കുന്നു. To play at this game.

ചൊക്കട്ടാൻ മണ്ഡപം,ത്തിന്റെ. s. A play-house,
a gambling room.

ചൊക്കി,യുടെ. s. A bitch.

ചൊങ്കൻ,ന്റെ. s. One who has a withered hand.

ചൊങ്കുകയ്യൻ,ന്റെ. s. One who has a withered or
lean hand.

ചൊങ്കുകൈ,യ്യിന്റെ. s. A lean or withered hand.

ചൊടി,യുടെ. s. 1. A lip. 2. quickness, briskness, vi-
vacity. 3. heat, warmth, ardency, fervency. 4. anger,
fierceness, passion. 5. revenge.

ചൊടിക്കുന്നു,ച്ചു,പ്പാൻ. v.n. 1. To be quick, brisk,
lively. 2. to be hot, warm, ardent, fervent, vehement. 3.
to be angry, fiery, passionate.


Q q

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/311&oldid=176338" എന്ന താളിൽനിന്ന് ശേഖരിച്ചത്