താൾ:CiXIV31 qt.pdf/308

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെറു 294 ചെറു

ചെറുചണം,ത്തിന്റെ. s. Linseed, Linum Usitatissi-
mum. അതസി.

ചെറുചാര,യുടെ. s. A kind of paddy.

ചെറുചീര,യുടെ. s. The amaranath of the fields, Ama-
ranthus Campestris.

ചെറുചുണ്ട,യുടെ. s. The Indian night-shade, Solanum
Indicum.

ചെറുചൂട,ിന്റെ. s. Gentle warmth or heat.

ചെറുചൂരൽ,ലിന്റെ. s. A small species of Rattan,
or cane, Calamus.

ചെറുഞാണൊലി,യുടെ. s. The sound of a bow
string.

ചെറുത,ിന്റെ. s. .Any thing small or little. adj. Small,
little, young.

ചെറുതണ്ടി. adj. Of a small sort.

ചെറുതരം. adj. of a small sort or kind, inferior.

ചെറുതാകുന്നു,യി,വാൻ. v. a. To become small, to
diminish, to decrease, to shrink.

ചെറുതാക്കുന്നു,ക്കി,വാൻ. v. a. To make small, or
less ; to diminish, to decrease.

ചെറുതാലി,യുടെ. s. A neck ornament worn by wo-
men.

ചെറുതാളി,യുടെ. s. The Convolvulus Gemellus.

ചെറുതുടലി,യുടെ. s. A kind of thorny plant.

ചെറുതുളസി,യുടെ. s. A kind of basil with small leaves.

ചെറുതെക്ക,ിന്റെ. s. A medicinal plant, Siphonan-
thus Indica.

ചെറുതെൻ,നിന്റെ. s. The honey of a small bee.

ചെറുനാരകം,ത്തിന്റെ. s. - The common lime tree,
Citrus acida.

ചെറുനാരങ്ങാ,യുടെ. s. 1. A small kind of orange. 2.
the common lime, Citrus acida.

ചെറുനാവ, also ചെറുനാക്ക,ിന്റെ. s. 1. The uvula
or soft palate. 2. a disease under the tongue called the
frog.

ചെറുനാഴി,യുടെ. s. A Small measure, a fourth part
of an Edangari.

ചെറുനീര,ിന്റെ. s. Urine.

ചെറുപഞ്ച മൂലം,ത്തിന്റെ. s. A medicament.

ചെറുപടവലം,ത്തിന്റെ. s. The palmated gourd,
Trichosanthes cucumerina or caudata.

ചെറുപയറ,റ്റിന്റെ. s. A kind of kidney bean,
Phaseolus Mungo.

ചെറുപരുത്തി,യുടെ. s. A tree, Hibiscus mutabilis.

ചെറുപരുവ,യുടെ. s. A parasitical plant, Sida acuta.

ചെറുപാണൽ,ലിന്റെ. s. A plant.

ചെറുപാത്രം,ത്തിന്റെ. s. A small vessel.

ചെറുപിടക്കൊൽ,ലിന്റെ. s. A medicinal plant, a
kind of wild bean.

ചെറുപിന്നെറ്റുതടി,യുടെ. s. A dart, a javelin.

ചെറുപിള്ളർ,രുടെ. s. pl. Young children.

ചെറുപുളി,യുടെ. s. Slight acidity.

ചെറുപുള്ളി,യുടെ. s. A trifle.

ചെറുപൂള,യുടെ. s. A medicinal plant, Woody Illece-
brum, Achyranthes lanatum. (Rox.) Illecebrum lanatum.
(Lin.)

ചെറുപെരാൽ,ലിന്റെ. s. A small species of fig-tree,
Ficus terebrata.

ചെറുപ്പകാലം,ത്തിന്റെ. s. Youth, child-hood, ten-
der age, time of youth.

ചെറുപ്പക്കാരി,യുടെ. s. A young woman.

ചെറുപ്പക്കാരൻ,ന്റെ. s. A young man, a youth.

ചെറുപ്പം,ത്തിന്റെ. s. Childhood, infancy, tender
age, youth. adj. Young.

ചെറുപ്പന്ന,യുടെ. s. A tree, the Calophyllum calaba.

ചെറുപ്പുന്നയരി,യുടെ. s. The medicinal seed of the
preceding tree.

ചെറുപ്പുള്ളടി,യുടെ. s. A medicinal plant, Hedysarum
prostratum. (Lin.)

ചെറുമണലി,യുടെ. s. A plant, Dentella repens.

ചെറുമധുരം. adj. See ചൊറിമധുരം.

ചെറുമൻ,ന്റെ. s. A slave, a bondsman.

ചെറുമന്തി,യുടെ. s. The white faced monkey.

ചെറുമപ്പാട്ടം,ത്തിന്റെ. s. The hire or rent of a slave
hired to another.

ചെറുമരവറ,യുടെ. s. Small leaved Epidendrum,
Epidendrum tennifolium.

ചെറുമഴ,യുടെ. s. Small or drizzling rain.

ചെറുമി,യുടെ. s. A female slave.

ചെറുമുല്ല,യുടെ. s. The small jasmine, Jasminum grandi-
florum.

ചെറുവന്നി,യുടെ. s. The name of a tree wlhich has
small leaves, Mimasa senna.

ചെറുവള്ളിക്കാഞ്ഞിരം,ത്തിന്റെ. s. A plant, Caus-
jera scandens, (Rox.) Daphne monostachya. (Wilid.)

ചെറുവഴുതിന,യുടെ. s. A small kind of egg plant,
Solanum melongena.

ചെറുവാൾ,ളിന്റെ. s. A short club, a wooden or
short sword, a cudgel.

ചെറുവിത്ത,ിന്റെ. s. A kind of paddy or rice grain
which soon becomes ripe.

ചെറുവിരൽ,ലിന്റെ. s. The little finger.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/308&oldid=176335" എന്ന താളിൽനിന്ന് ശേഖരിച്ചത്