താൾ:CiXIV31 qt.pdf/307

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെറി 293 ചെറു

be stopped, to be in a state of insensibility.

ചെവികടി,യുടെ. s. 1. Itching of the ear. 2. whisper-
ing in the ear. 3, malignity. ചെവികടിക്കുന്നു. 1. To
whisper in the ear, 2. to malign. 3. the ear to itch.

ചെവികൊടുക്കുന്നു,ത്തു,പ്പാൻ. v. a. 1. To give ear,
to listen. 2. to give audience.

ചെവിക്കല്ല,ിന്റെ. s. The drum of the ear.

ചെവിക്കുട,യുടെ. s. The upper parts of the ear.

ചെവിക്കുത്ത,ിന്റെ. s. Ear-ache.

ചെവിക്കുന്നി,യുടെ. s. The tympanum or drum of
the ear.

ചെവിക്കൊള്ളുന്നു,ണ്ടു,ൾവാൻ. v. a. To hearken,
to listen, to attend to.

ചെവിചൊറിച്ചിൽ,ലിന്റെ. s. 1. An itching ear. 2.
itching in the ear. ചെവിചൊറിയുന്നു. The ear to itch.

ചെവിട,ിന്റെ. s. 1. The ear. 2. deafness.

ചെവിത്തട്ട,ിന്റെ. s. The flap of the ear, the ear-lap.

ചെവിത്തൊണ്ടി,യുടെ. s. An ear-pick.

ചെവിപാൎക്കുന്നു,ൎത്തു,പ്പാൻ. v. a. To listen, to hearken.

ചെവിപ്പാമ്പ,ിന്റെ. s. A small snake, or worm,
which enters the ear.

ചെവിപ്പീ,യുടെ. s. Ear-wax.

ചെവിപ്പൂ,വിന്റെ. s. An ornament for the ears of
women, formed like a star.

ചെവിയൻ,ന്റെ. s. A hare.

ചെവിയൊൎമ്മ,യുടെ. s. Quickness of hearing. ചെ
വിയൊൎക്കുന്നു. To listen.

ചെളി,യുടെ. s. Mire, mud, clay, dirt, filth, Slime.

ചെളുക്ക,യുടെ. s. 1. The scales of fish, 2. a torn cloth,
mat, &c.

ചെള്ള,ിന്റെ. s. 1. A flea. 2. a tick. 3. a large black
beetle that destroys cocoa-nut trees, &c. ചെള്ളു കുത്തു
ന്നു. The same insect to attack trees.

ചെള്ള,യുടെ. s. 1. The check. 2. mud, mire. ചെള്ള
കുത്തുന്നു. To be muddy.

ചെള്ളക്കുഴി,യുടെ. s. A muddy hole, or pit.

ചെള്ളി,യുടെ. s. Shrimps.

ചെറിചക്കി,യുടെ. s. A white faced monkey.

ചെറിയ. ads. 1. Small, little, insignificant, trifling. 2.
young.

ചെറിയ ഞെരിഞ്ഞൻപുളി,യുടെ. s. A species of
sorrel, Besonia Malabarica.

ചെറിയത,ിന്റെ. s. That which is little, small, inferior.

ചെറിയ നന്തിയാർവട്ടം,ത്തിന്റെ. s. A plant.

ചെറിയ മാങ്ങാനാറി,യുടെ. s. A medicinal plant,
Columnea balsamica; and gratiola trepida.

ചെറിയവൻ,ന്റെ. s. 1. A young person, a junior.
2. an inferior parson.

ചെറു. adj. 1. Little, small. 2. young.

ചെറുകച്ച,യുടെ. s. A truss, or cloth worn over the
privities to conceal them.

ചെറുകച്ചൊലം,ത്തിന്റെ. s. A medicinal root of a
fragrant smell.

ചെറുകടലാടി,യുടെ. s. A small species of the rough
Achyranthes, Achyranthes aspera. (Willd.)

ചെറുകടുക,ിന്റെ. s. Small mustard seed.

ചെറുകത്തി,യുടെ. s. A bill or kind of hatchet.

ചെറുകദളി,യുടെ. s. A plant, Osbeckia virgata.

ചെറുകമുക,ിന്റെ. s. The mulberry, Morus Indica.

ചെറുകഴുക്കൊൽ,ലിന്റെ. s. Smaller rafters in a roof
chiefly made of bamboo or of the betel-nut tree.

ചെറുകറിക്കൊപ്പ,ിന്റെ. s. Small vegetables used
in curry.

ചെറുകാഞ്ഞിരം,ത്തിന്റെ. s. A small species of
Strychnos, Daphne polyslaega. (Willd.)

ചെറുകാട്ടുനാരകം,ത്തിന്റെ. s. A lime tree, Limo-
nia acidissima. (Wight.)

ചെറുകാട്ടുവള്ളിക്കാഞ്ഞിരം,ത്തിന്റെ. 2. Serpent’s
wood, Strychnos Colubrina. (Lin.)

ചെറുകാര,യുടെ. s. A Small thorny shrub, Monetha
diacantha.

ചെറുകാള,യുടെ. s. A young bullock.

ചെറുകിട. adj. Young, little.

ചെറുകിഴങ്ങ,ിന്റെ. s. A tuberous root or kind of
yam, Plectranthus rugos (Rottler.)

ചെറുകിഴുകാനെല്ലി,യുടെ. s. The diuretic Phyllan-
thus, Phyllanthus urinaria, or small species of the Indian
Phyllanthus.

ചെറുകുടൽ,ലിന്റെ. s. The smaller guts or intestines.

ചെറുകുന്നു,കി,വാൻ. v. a. To become small, to de-
crease, to shrink.

ചെറുകുമ്മട്ടി,യുടെ. s. A Small kind of cucumber or
water melon.

ചെറുകുറിഞ്ഞി,യുടെ. s. The Periploca of the woods,
Periploca Sylvestris (Wild.)

ചെറുകെ. adv. A little, very little.

ചെറുകൈത,യുടെ. s. A small species of Pandanus.

ചെറുകൈപ്പ. adj. Slightly bitter.

ചെറുകോൽപനച്ചി,യുടെ. s. A medicinal plant.

ചെറുക്കൻ,ന്റെ. s. A boy, a lad.

ചെറുക്കുന്നു,ത്തു,പ്പാൻ. v. a. To stop, to impede, to
resist, to defend.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/307&oldid=176334" എന്ന താളിൽനിന്ന് ശേഖരിച്ചത്