താൾ:CiXIV31 qt.pdf/309

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെത 295 ചെര

ചെറുവെള,യുടെ. s. A plant, Cleomi monophylla.

ചെറുശെരി,യുടെ. s. The name of a book.

ചെറൂരൻ,ന്റെ. s. A plant, a shrub, red Melochia,
Melochia Corchorifolia. (Lin.)

ചെറ്റ. adj. Little, short, (referring to time.) ചെറ്റുകാ
ലം. A short time.

ചെറ്റ,യുടെ. s. 1. A wicket, a gate or door made of
wicker work. 2. a screen made of wicker work. 3. one
who is low, mean destitute. 4. a hut.

ചെറ്റക്കുടി,യുടെ. s. 1. A hut made of wicker work.
2. a low, vile, mean person.

ചെറ്റത്തരം,ത്തിന്റെ. s. Vileness, lowness, worth-
lessness.

ചെറ്റും. adv. Little, very little, short.

ചെകവത്തി,യുടെ. s. A Chogan woman.

ചെകവൻ,ന്റെ. s. A Chogan, Shannar or toddy
drawer, a Tier.

ചെക്ക,ിന്റെ. s. Gambling. ചെക്കകളിക്കുന്നു. To
gamble.

ചെക്ക,യുടെ. s. 1. A roost. 2. a place where buffaloes
are tied during the night.

ചെക്കയിരിക്കുന്നു,ന്നു,പ്പാൻ. v. n. To roost.

ചെക്കയിരിപ്പ,ിന്റെ. s. Roosting.

ചെക്കയെറുന്നു,റി,വാൻ. v. n. To roost.

ചെങ്ങില,യുടെ. s. A bell or gong, a plate of iron,
brass or mixed metal struck as a bell, &c.

ചെടകൻ,ന്റെ.s. A servant, a slave. ദാസൻ.

ചെടൻ,ന്റെ. s. 1. A man servant, a slave. ദാസൻ.
2. a weaver of a particular class.

ചെടി,യുടെ. s. A female servant. ദാസി.

ചെടിമണ്ണ,ിന്റെ. s. Potter’s clay.

ചെട്ട,യുടെ. s. 1. The goddess of poverty or misfortune.
2. a kind of snake. 3. an evil minded person. ചെട്ടക
ളയുന്നു. To perform a kind of ceremony (at the begin-
ning or close of August) of destroying rubbish, or of
bidding poverty to be gone.

ചെട്ടത്തി,യുടെ. s. An elder sister.

ചെട്ടൻ,ന്റെ. s. An elder brother.

ചെട്ടവക,യുടെ. s. A kind of snake.

ചെണ,ിന്റെ. s. 1. Strength, power. 2. firmness.

ചെണം,ത്തിന്റെ. s. A kind of pad saddle used by
natives.

ചെണാൎന്ന. adj. Strong, powerful; firm.

ചെണുറ്റ. adj. Strong, powerful; firm.

ചെതന. s. 1. Life. ജീവൻ. 2. understanding,
intelligence, wisdom, reflection, ജ്ഞാനം.

ചെതനൻ,ന്റെ. s. 1. A rational or sentient being.
ജ്ഞാനവാൻ. 2. soul, self. ആത്മാവ.

ചെതനം,ത്തിന്റെ. s. An animal or existent being.

ചെതപാതം,ത്തിന്റെ. s. Loss, destruction, damage,
waste, diminution.

ചെതപ്പെടുത്തുന്നു,ത്തി,വാൻ. v. a. To loose, de-
stroy, Waste, damage, to hurt.

ചെതപ്പെടുന്നു,ട്ടു,വാൻ. v. n. 1. To suffer loss, da-
mage, diminution, injury. 2. to be ruined, destroyed.

ചെതമാകുന്നു,യി,വാൻ. v. n. To be wasted, damaged.

ചെതമാക്കുന്നു,ക്കി,വാൻ. v. a. To loose, to destroy,
to waste.

ചെതം,ത്തിന്റെ. s. 1. Loss, waste, diminution. 2. da-
mage, destruction, harm. 3. misfortune, disaster. ചെ
തംവരുത്തുന്നു. To waste, destroy, diminish. ചെതം
വരുന്നു, see ചെതമാകുന്നു.

ചെതസ്സ,ിന്റെ. s. Mind, intellect, the faculty of rea-
soning or understanding. മനസ്സ.

ചെതി,യുടെ. s. News, intelligence.

ചെതിരിവ,ിന്റെ. s. A short rafter at the corner of
a roof.

ചെതൊരംഗം,ത്തിന്റെ. s. Mind, intellect. മനസ്സ.

ചെതൊഹരം. adj. 1. Desirable. 2. pleasant, Agreeable.
ഇഷ്ടമുള്ള.

ചെദിരാജൻ,ന്റെ, s. A name of SISUPÁLA one of
the heroes of the Mahabharat, and foe of CRISHNA.

ചെദിരാജ്യം,ത്തിന്റെ. s. One of the fifty-six coun-
tries, enumerated by the Hindus.

ചെന,യുടെ. s. 1. A sort of yam, Arum campanula-
tum. 2. baldness.

ചെനത്തണ്ടൻ,ന്റെ. s. A kind of venemous Snake,
so called because it resembles the stem of the last named plant.

ചെനത്തലയൻ,ന്റെ. s. A bald-headed man.

ചെന്തൽ,ലിന്റെ. s. Cutting in an oblique, or slant-
ing manner.

ചെന്തുന്നു,ന്തി,വാൻ. v. a. To cut in an oblique, or
sloping manner.

ചെമന്തി,യുടെ. s. The Chrysanthemum Indicum.

ചെമ്പ,ിന്റെ. s. A plant having a tuberous root, and is
an edible vegetable, Caladium nymphæifolium (Lin.)
There are several species of this plant; as, ൟഴച്ചെ
മ്പ, കണ്ണൻ ചെമ്പ, കുളച്ചെമ്പ, കരിഞ്ചെമ്പ, ച
ക്കിച്ചെമ്പ, മലരാമഞ്ചമ്പ, വെട്ടുചെമ്പ, &c.

ചെര,ിന്റെ. s. 1. A tree, the marking nut tree, Seme-
carpus anacardium. 2. a measure of quantity, a seer. 3.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/309&oldid=176336" എന്ന താളിൽനിന്ന് ശേഖരിച്ചത്