താൾ:CiXIV31 qt.pdf/305

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെമ്പ 291 ചെമ്പു

ചെന്തെങ്ങ,ിന്റെ. s. A red cocoa-nut tree.

ചെന്തൊണ്ടി,യുടെ. s. The red-lily, or Gloriosa su
perba (Lin.)

ചെന്ത്രം,ത്തിന്റെ. s. A gold ornament for the neck
of women.

ചെന്നപട്ടണം,ത്തിന്റെ. s. The city of Madras.

ചെന്നം,ത്തിന്റെ. s. The jaw, the cheek.

ചെന്നാ,യുടെ. s. A wolf.

ചെന്നി,യുടെ. s. the temples of the head.

ചെന്നികുത്ത,ിന്റെ. s. Head ache, pain in the temples.

ചെന്നിക്കുത്തുന്നു,ത്തി,വാൻ. v. n. The head to ache.

ചെന്നിനായകം,ത്തിന്റെ. s. Aloes, Aloe spicata.
(Lin.)

ചെന്നീർ,രിന്റെ. s. Bloody matter or puss.

ചെന്നല്ല,ിന്റെ. s. A red kind of paddy or rice corn,
growing in the rainy season.

ചെപ്പ,ിന്റെ. s. 1. A small box, a casket. 2. a small cup
or pot made of different materials as gold, silver, ivory,
wood, &c. 3. a pot wherein treasure is kept. 4. copper.

ചെപ്പടി,യുടെ. s. Playing with cups and balls in jug-
gling, juggle; chicane, deception, trick.

ചെപ്പടികളി,യുടെ. s. See the prceding.

ചെപ്പടിക്കാരൻ,ന്റെ. s. A juggler, one who practices
legerdemain.

ചെപ്പടിവിദ്യ,യുടെ. s. The art of playing with cups
and balls in juggling: legerdemain, chicane, deception.

ചെപ്പി,യുടെ. s. 1. The ear. 2. the cheek.

ചെപ്പിക്കാട്ടം,ത്തിന്റെ. s. Ear-wax.

ചെപ്പിത്തൊണ്ടി,യുടെ. s. An ear-picker.

ചെപ്പുകുടം,ത്തിന്റെ. s. A copper water pot.

ചെപ്പട,ിന്റെ. s. A copper plate, such as Hindu
grants of land, privileges, &c., are frequently inscribed on.

ചെമ്പ,ിന്റെ. s. 1. Copper. 2. a large copper caldron.
3. a building tiled with copper. 4. a water pot. 5. fraud,
deceit, deception. adj. Red, of a copper colour.

ചെമ്പകപ്പൂ,വിന്റെ. s. A yellow fragrant flower; the
Champaca flower. See the next word.

ചെമ്പകം,ത്തിന്റെ. s. A tree bearing a yellow fra-
grant flower, Michelia champaca.

ചെമ്പകരാമൻ,ന്റെ. s. A title granted by the Rajah
of Travancore.

ചെമ്പകരാമപ്പട്ടം,ത്തിന്റെ. s. Granting the above
title.

ചെമ്പഞ്ഞി,യുടെ. s. Lac, the red animal dye so called.

ചെമ്പഞ്ഞിച്ചാറ,റ്റിന്റെ. s. A kind of red dye.

ചെമ്പട,യുടെ. s. A beating time in music.

ചെമ്പടുപ്പ,ിന്റെ. s. A large fire-place.

ചെമ്പൻ,ന്റെ. s. A red person, one of a copper co-
lour, adj, Red, of a copper colour.

ചെമ്പന്തല,യുടെ. s. Red, or golden hair.

ചെമ്പന്മീശ,യുടെ. s. A red beard.

ചെമ്പരത്തി,യുടെ. s. The shoe flower plant or China
rose, Hibiscus Rosa Sinensis.

ചെമ്പരുത്തി,യുടെ. s. The cotton shrub which bears
red flowers.

ചെമ്പരുന്ത,ിന്റെ. s. The red or Brahman kite, which
is esteemed sacred.

ചെമ്പലക,യുടെ. s. Thin boards.

ചെമ്പല്ലി,യുടെ. s. 1. The name of a red fish, salmon.
2. a kind of reddish paddy or rice-corn.

ചെമ്പഴുക്കാ,യുടെ. s. l. Ripe betel-nut. 2. fruit be-
ginning to be ripe. ചെമ്പഴുക്കകൊള്ളുന്നു. To be-
come ripe, to ripen.

ചെമ്പറക്കണ്ണൻ,ന്റെ. s. One who has red eyes.

ചെമ്പറം,ത്തിന്റെ. s. 1. Reddish colour. 2. fruit be-
ginning to be ripe. ചെമ്പറങ്കൊള്ളുന്നു, To become
ripe, to ripen.

ചെമ്പാതി,യുടെ. s. Exactly the half.

ചെമ്പാരിപ്പടം,ത്തിന്റെ. s. 1. Red cloth. 2. a paint-
ed or variegated cloth or blanket, serving as the housings
of an elephant.

ചെമ്പിക്കുന്നു,ച്ചു,പ്പാൻ. v. n. To become tel or of
a copper colour.

ചെമ്പിച്ച. adj. of a coppery red colour.

ചെമ്പിടുന്നു,ട്ടു,വാൻ. v. a. To copper a vessel or ship.

ചെമ്പിപ്പ,ിന്റെ. s. Growing red.

ചെമ്പുകപ്പൽ,ലിന്റെ. s. A ship with a copper bot-
tom.

ചെമ്പുകാശ,ിന്റെ. s. A small copper cash or coin.

ചെമ്പുകിടാരം,ത്തിന്റെ. s. A large copper caldron.

ചെമ്പുകൊട്ടി,യുടെ. s. A copper-smith, a brazier.

ചെമ്പുഞാണ,ിന്റെ. s. Copper wire.

ചെമ്പുതകിട,ട്ടിന്റെ. s. A plate of thin copper.

ചെമ്പുതെളിയിക്കുന്നു,ച്ചു,പ്പാൻ. v. n. To discover
a fraud or deception.

ചെമ്പുതെളിയുന്നു,ഞ്ഞു,വാൻ. v. n. Fraud or de-
ception to be discovered.

ചെമ്പുതൊട്ടി,യുടെ. s. A copper trough.

ചെമ്പുപട്ടയം,ത്തിന്റെ. s. A copper plate such as
Hindu grants of land, &c., are frequently inscribed on.

ചെമ്പുപലക,യുടെ. s. Sheet copper.

ചെമ്പുലി,യുടെ. s. A red spotted tiger or cheeta


p P 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/305&oldid=176332" എന്ന താളിൽനിന്ന് ശേഖരിച്ചത്