Jump to content

താൾ:CiXIV31 qt.pdf/304

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെത്തം 290 ചെന്തൂ

ചെഞ്ചീര,യുടെ. s. The red amaranth or prince’s
feather, its leaves and stalk are edible.

ചെഞ്ചൊരി,യുടെ. s. A cucurbitaceous plant bearing
a bright red gourd, Momordica monodelpha.

ചെഞ്ചൊളം,ത്തിന്റെ. s. A red species of Holcus sac-
charatus, or Indian corn.

ചെടാമാഞ്ചി,യുടെ. s. Jatamānsi Valerian or Spike-
nard, Valeriana Jatamánsi..

ചെടി,യുടെ. s. 1. A shrub in general, a small tree. 2.
dung.

ചെടിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To be disgusted with,
to disrelish. 2. to be satisfied.

ചെടിപ്പ,ിന്റെ. s. 1. Disgust, abhorrence. 2. satiety.

ചെട്ടി,യുടെ. s. 1. A foreign on Carnatic Súdra, 2. one
of the weaver class. 3. a tradesman.

ചെട്ടിച്ചി,യുടെ. s. A female of the preceding class.

ചെട്ടിപ്പുല്ല,ിന്റെ. s. A species of grain called Natchen-
ny, Cynosurus Coracanus. (Lin.)

ചെട്ടിയാർ,രുടെ. s. A Chetti, a weaver, (honorific.)

ചെണ്ട,യുടെ. s. A musical instrument, a kettle drum,
a tomtom.

ചെണ്ടകൊട്ട,ിന്റെ. s. Beating a drum.

ചെണ്ടകൊട്ടിക്കുന്നു,ച്ചു,പ്പാൻ. v. c. 1. To cause one
to beat a drum. 2. to deceive.

ചെണ്ടകൊട്ടുന്നു,ട്ടി,വാൻ. v. a. 1. To beat drum.
2. to be deceived.

ചെണ്ടക്കാരൻ,ന്റെ. s. 1. A drummer, a tomtom-
beater. 2. a deceiver.

ചെണ്ടക്കൊൽ,ലിന്റെ. s. A drumstick.

ചെണ്ടപിണച്ചിൽ,ലിന്റെ. s. 1. falling into mis-
chief. 2. the state of being deceived.

ചെണ്ടപിണയുന്നു,ഞ്ഞു,വാൻ.v .n. 1. To fall
into mischief. 2. to be deceived.

ചെണ്ടമുറിയൻ,ന്റെ. s. A plantain fritter.

ചെണ്ടുമല്ലിക,യുടെ. s. A species of marigold, Tagetes
erecta. (Lin.)

ചെതുക്ക,ിന്റെ. s. Rottenness, decay, badness, putrid-
ness. adj. 1. Rotten, bad, spoilt, damaged. 2. bad, vile.

ചെതുക്കപിടിക്കുന്നു. To be or become rotten. ചെ
തുക്കിക്കുന്നു. See the preceding.

ചെതുമ്പൽ,ലിന്റെ. s. A scale, the scales of fish.

ചെത്ത,ിന്റെ. s. The act of chipping, cutting, paring,
hoeing.

ചെത്തപാട,ിന്റെ. s. Sound, noise.

ചെത്തം,ത്തിന്റെ. s. Sound, noise, voice, clamour.
ചെത്തപ്പെടുന്നു. To be sounded, to sound.

ചെത്തൽ,ലിന്റെ. s. 1. The act of cutting, chipping,
paring, &c. 2. fish scales. 3. foulness of the teeth.

ചെത്തി,യുടെ. s. A species of chrysanthus: Chrysan-
themum Indicum; also Ixora Coccinea. (Willd.)

ചെത്തിക്കുന്നു,ച്ചു,പ്പാൻ.v.c. To cause to cut, hoe, &c.

ചെത്തിക്കൊടുവെലി,യുടെ. s. A medicinal plant,
the rose coloured lead wort, Plumbago rosea.

ചെത്തുകാരൻ,ന്റെ. s. 1. One who extracts toddy
from the palmira or cocoa-nut-tree. 2. a cutter, a parer,
a hoer. 3. a grass cutter.

ചെത്തുന്നു,ത്തി,വാൻ. v. a. 1. To plane, pare, chip,
slice or make thin, to cut off the surface of any thing.
2. to cut off, to cut out, to cut up. 3. to hoe, to clear
ground by chipping off the grass. 4. to dig slightly. 5.
to reap, to cut corn, or grass. 6. to cut a branch off a
palmira or cocoa-nut tree for the purpose of extracting
the juice or toddy. ചെത്തിപ്പറിക്കുന്നു. 1. To clear
the ground by cutting and removing the grass. 2. to cut
out. ചെത്തിഎടുക്കുന്നു. To cut out, to cut off. ചെ
ത്തി വാരുന്നു. To clear the road, &c., of grass. ചെ
ത്തി മൂടുന്നു. To cover over with earth.

ചെത്തുപന,യുടെ. s. A palmira tree tapped for toddy.

ചെത്തുപാട്ടം,ത്തിന്റെ. s. Rent for extracting toddy.

ചെത്തുപൂള,ിന്റെ. s. A piece, slice, chip, cutting or
splinter; as applied to wood, &c.

ചെൻ. adj. Red, of a red colour.

ചെന്തളിർ,രിന്റെ. s. A young or red bud, or sprout.

ചെന്തഴ,യുടെ. s. An emblem of a red colour carried
as an ensign or banner, a symbol.

ചെന്താന്നി,യുടെ. s. A plant, Rumphia amboinensis.

ചെന്താമര,യുടെ. s. The red water lily or lotus.

ചെന്താമരാക്ഷൻ,ന്റെ.s. A name of VISHINU, be-
cause his eyes are said to resemble the red lotus flower.
വിഷ്ണു.

ചെന്താരടി,യുടെ. s. A red foot.

ചെന്താർ,രിന്റെ. s. A red flower.

ചെന്താൎബാണൻ,ന്റെ. s. A name of CAMA or the
Indian cupid. കാമൻ.

ചെന്താൎമാനിനി,യുടെ. s. . A name of Lecshmi. ലക്ഷ്മി.

ചെന്താൎശരൻ,ന്റെ. s. A name of the Indian Cupid.
കാമൻ.

ചെന്തിന,യുടെ. s. Red millet, Panicum. (Lin.)

ചെന്തീ,യുടെ. s. Bright fire, glowing flame, a fierce fire.

ചെന്തൂമ്പ,യുടെ. s. A plant, Osbeckia Zeylanica. (Lin.)

ചെന്തൂരകം,ത്തിന്റെ. s. Safflower, or bastard saffron,
Carthamus tinctorius.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/304&oldid=176331" എന്ന താളിൽനിന്ന് ശേഖരിച്ചത്