താൾ:CiXIV31 qt.pdf/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെങ്ക 289 ചെഞ്ചി

ചൂളപ്പുര,യുടെ. s. A shed erected over a kiln.

ചൂളപ്രാവ,ിന്റെ. s. A kind of pigeon.

ചൂളയിടുന്നു,ട്ടു,വാൻ. v. a. 1. To whistle. 2. to set a
brick-kiln, &c. on fire.

ചൂളവെക്കുന്നു,ച്ചു,പ്പാൻ.v .a . To set a lime or brick-
kiln on fire.

ചൂളൽ,ലിന്റെ. s. Shrink, shrinking, contraction of
the body from fear, &c.

ചൂളി,യുടെ. s. Hair. തലമുടി.

ചൂളിക,യുടെ. s. The root of an elephant’s ear. ആന
യുടെ കൎണ്ണമൂലം.

ചൂളുന്നു,ളി,വാൻ. v. a. To shrink, to contract, to fall
or give back, to contract the body from fear, &c.

ചൂഴ. adv, Round about, around.

ചൂഴവും. adv. Even round about, around.

ചൂഴവെ. adv. Round about.

ചൂഴിക,യുടെ. s. A wall-plate of a roof.

ചൂഴുന്നു,ന്നു,വാൻ. v, a. 1. To encompass, to surround,
to environ. 2. to pluck out the eyes. 3. to cut out.

ചെകിട,ട്ടിന്റെ. s. 1. The ear. 2. to the cheeck or side
of the face. ചെകിട്ടത്തടിക്കുന്നു. To beat on the
cheeck, to give a slap on the face.

ചെകിടടയുന്നു,ഞ്ഞു,വാൻ. v. a. 1. To be deafened
or stunned with noise, &c. 2. the ears to be stopped.

ചെകിടടെക്കുന്നു,ച്ചു,പ്പാൻ. v. n. See the preceding.

ചെകിടടെപ്പ,ിന്റെ. s. 1. Deafening, stupifying with
noise. 2. stoppage of the ears, deafness.

ചെകിടൻ, or ചെവിടൻ, ന്റെ. s. A deaf man.

ചെകിടി,യുടെ. s. A deaf woman.

ചെകിടിക്കുന്നു,ച്ചു,പ്പാൻ. v. n. To be stupified.

ചെകിടിപ്പ,ിന്റെ. s. Stupifaction.

ചെകിട്ടിലാകുന്നു,യി,വാൻ. v. n. 1. To hear, to
come to one’s ears or knowledge. 2. to be whispered.

ചെകിട്ടിലാക്കുന്നു,ക്കി,വാൻ. v. a. 1. To inform. 2.
to whisper into another person’s ear.

ചെകിള,യുടെ. s. 1. The gills of fish. 2. the name of
a fish.

ചെക്കൻ,ന്റെ. s. A boy, a lad.

ചെക്കലെ. adv. Early, in the morning.

ചെക്കൽ,ലിന്റെ. s. Morning.

ചെക്കിടി,യുടെ. s. A thunderbolt, thunder.

ചെക്കിടിമിന്നൽ,ലിന്റെ. s. Lightning, ചെക്കിടി
മിന്നുന്നു. The lightning to flash.

ചെക്കിലപ്പട്ടി,യുടെ. s. A kind of little dog said to be
continually barking.

ചെങ്കടൽ,ലിന്റെ. s. The Red sea.


ചെങ്കടലാടി,യുടെ. s. A red species of the rough A-
chyranthes.

ചെങ്കണ്ണ,ിന്റെ. s. The country sore eye, ophthalmia.

ചെങ്കതിരൊൻ,ന്റെ. s. The sun. ആദിത്യൻ.

ചെങ്കനൽ,ലിന്റെ.s. A live or burning coal.

ചെങ്കമലം,ത്തിന്റെ. s. A red lotus. ചെന്താമര.

ചെങ്കരപ്പൻ,ന്റെ. s. A kind of reddish scurf in
children.

ചെങ്കലശം,ത്തിന്റെ. s. A tree, Selimus salieria.

ചെങ്കല്ല,ിന്റെ. s. 1. A brick. 2. a red kind of stone,
red ochre.

ചെങ്കളത്തി,യുടെ. s. A medicinal plant.

ചെങ്കാറ്റ,ിന്റെ. s. The east wind.

ചെങ്കുത്ത,ിന്റെ. s. A steep place, a precipice.

ചെങ്കുന്നി,യുടെ. s. A shrub bearing a red berry, Abrus
precatorius.

ചെങ്കുമ്മട്ടി,യുടെ. s. A kind of bitter gourd, the colo-
cynth plant, Cucumis colocynthus.

ചെങ്കുറിഞ്ഞി,യുടെ. s. A shurb.

ചെങ്കൊടി,യുടെ. s. A red flag or banner.

ചെങ്കൊടുവെലി,യുടെ. s. The red species of Ceylon
lead wort, Plumbago Rosea. (Lin.)

ചെങ്കൊമ്പ,ിന്റെ. s. A name given to any horned
beast which kills another.

ചെങ്കൊൽ,ലിന്റെ. s. 1. A sceptre. 2. sovereign or
kingly power. ചെങ്കൊൽനടത്തുന്നു. To reign, to
Sway the sceptre.

ചെങ്ങഴിനീൎക്കിഴങ്ങ,ിന്റെ. s. The fibrous root of
the blue lotus, or sweet smelling water lily.

ചെങ്ങഴിനീൎപൂ,വിന്റെ. s. 1. The blue lotus, Nym-
phæa cærulea. 2. a white esculent or sweet smelling
water lily.

ചെങ്ങാലി,യുടെ. s. The turtle dove.

ചെങ്ങുന്നു,ങ്ങി,വാൻ. v. n. To be or become red.

ചെങ്ങുമ്മിഴി,യുടെ. s. A red eye, the effect of anger,
a flashing eye.

ചെഞ്ചമ്മെ. adv. 1. Over against, oppositely. 2. very
strait, exactly right.

ചെഞ്ചല്യം,ത്തിന്റെ. s. Indian resin or dammer.

ചെഞ്ചാന്ത,ിന്റെ. s. A mixture of turmeric and other
perfumes of a red colour.

ചെഞ്ചിട,യുടെ. s. The hair matted as worn by the
god SIVA, and by ascetics, the long hairs occasionally
clotted together and brought over the head so as to pro-
ject like a horn from the fore-head, at other times allow-
ed to fall carelessly over the back and shoulders.


P P

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/303&oldid=176330" എന്ന താളിൽനിന്ന് ശേഖരിച്ചത്