ചവ 270 ചവു
any wound, sore, &c. 2. trembling, shaking, motion. ഇ ളക്കം. ചലവിക്കുന്നു,ച്ചു,പ്പാൻ. v. a. To gather or form as ചലാചലം. adj. Trembling, tremulous, unsteady, un- ചലിക്കുന്നു,ച്ചു,പ്പാൻ. v. a. 1. To tremble, to shake, ചലിതം, adj. 1. Moved, trembling, shaking. ഇളക ചലിപ്പ,ിന്റെ. s. 1. Weariness, fatigue. 2. vexation. ചലിപ്പൻ,ന്റെ. s. One of a class of palankeen bearers. ചലിപ്പിക്കുന്നു,ച്ചു,പ്പാൻ v. a. 1. To cause to sift. ചല്ല, adj. Bad, useless. ചല്ലട,യുടെ. s. A large sieve. ചല്ലടയിടുന്നു. To sift. ചല്ലടം,ത്തിന്റെ. s. Short drawers, or breeches which ചല്ലരിപ്പറ,യുടെ. s. 1. Cymbals. 2. a kind of drum. ചല്ലാവ,ിന്റെ. s. Muslin, any cloth without a border. ചല്ലി,യുടെ. s. 1. A kind of thorny grass growing in ചവട,ിന്റെ. s. A measure of quantity, a 4th part of ചവടി,യുടെ. s. A kind of ornament worn on the neck ചവണ,യുടെ. s. 1. Pincers, tongs. 2. nippers. 3. ചവതി,യുടെ. s. A disease, consumption, ക്ഷയരൊ ചവൎക്കുന്നു,ൎത്തു,ൎപ്പാൻ. v. n. To have an astringent ചവൎപ്പ,ിന്റെ. s. An astringent taste or flavour, ചവല,യുടെ. s. 1. Empty corns of any grain. 2. hol- ചവല്കാരം,ത്തിന്റെ. s. Soap. ചവളക്കാരൻ,ന്റെ. s. 1. A pike-man, a lancer. 2. ചവളം,ത്തിന്റെ. s. 1. A kind of spear, a pike, a |
ചവളി,യുടെ. s. Cloth or stuff of any kind.
ചവളിക്കച്ചവടക്കാരൻ,ന്റെ. s. A mercer, a draper. ചവളിക്കച്ചവടം,ത്തിന്റെ.s. Mercery, dealing in cloth. ചവളിച്ചരക്ക,ിന്റെ. s. Cloth goods. ചവളുന്നു,ണ്ടു,വാൻ. v. n. To grow or become dirty ചവൾച്ച,യുടെ. s. Growing dirty, the state of being ചവറ,റ്റിന്റെ. s. 1. Green leaves, small green branch- ചവറൻ,ന്റെ. s. A mean, worthless person. ചവറ്റില,യുടെ. s. Dried leaves. ചവിക,യുടെ. s. 1. The long pepper plant. കാട്ടു തി ചവികം,ത്തിന്റെ. s. 1. The wild pepper plant കാ ചവിട്ട, or ചവുട്ട,ിന്റെ. s. 1. Tread; footing; step ചവിട്ടി,യുടെ.s. A wooden instrument for making ചവിട്ടുകല്ല,ിന്റെ. A stepping-stone. ചവിട്ടുന്നു,ട്ടി വാൻ. v. a. 1. To tread; to step. 2. to ചവിട്ടുപടി,യുടെ. s. 1. A footstep. 2. a treading board. ചവിണ. s. 1. Pincers, tongs. 2. nippers. 3. ചവുക്ക,ിന്റെ. s. A whip, a carriage whip. ചവുക്കു ചവുക്ക,യുടെ. s. 1. A custom house, a toll office. 2. a |