Jump to content

താൾ:CiXIV31 qt.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചൎച്ച 269 ചലം

ചരരാശി,യുടെ. s. A name given to four signs in the
zodiac, viz. Aries, മെടം. Cancer, കൎക്കടകം. Libra, തു
ലാം. Capricornus, മകരം.

ചരൽ,ലിന്റെ. s. Stony nodule, gravel, coarse sand.

ചരവ,ിന്റെ. s. 1. Slackness, looseness. 2. relaxation.
3. abatement.

ചരളം,ത്തിന്റെ. s. A sort of pine tree, P. longifolia.

ചരാകം,ത്തിന്റെ. s. A shallow cup or dish. ചട്ടി.

ചരാചരങ്ങൾ,ളുടെ. s. plu. Animate and inanimate
(things,) creation.

ചരാത,ിന്റെ. s. See the following.

ചരാവം,ത്തിന്റെ. s. 1. A shallow cup or dish. ചട്ടി.
2. a small earthen lamp. ഇടിഞ്ഞിൽ വിളക്ക.

ചരിക്കുന്നു,ച്ചു,പ്പാൻ. v. n. To wander, to roam, to
walk, to move, to move about. v. a. To bend, to make to
lean to one side. 2. to place edge ways or on one side.
3. to pour out, to pour.

ചരിച്ചനൊക്കുന്നു,ക്കി,വാൻ. v. a. To peep, to look
slily.

ചരിച്ചിൽ,ലിന്റെ. s. The act of bending or inclin-
ing to one side, putting in an oblique position.

ചരിതം,ത്തിന്റെ. s. 1. A fixed institute, a proper or
peculiar observance. 2. good conduct. 3. a tale, history
or chronicle.

ചരിത്രം,ത്തിന്റെ. s. 1. History, especially of good
actions. കഥ. 2. instituted or peculiar observance or con-
duct. 3. good conduct or manners. 4. character whether
good or bad.

ചരിയുന്നു,ഞ്ഞു,വാൻ. v. n. 1. To bend, to incline,
to slant, to lean to one side, to be in a bending posture.
2. to lie down. 3. to lie on one side. 4. to die, said of
elephants.

ചരിവ,ിന്റെ. s. 1. Inclination, a slope, a declivity.
2. sliding, bending sideward. 3. obliquity. 4. lying down,
lying on one side. ചരിവായി. Obliquely.

ചരു,വിന്റെ. s. An oblation, chiefly of milk and but-
ter, with fire to the gods or manes. ഹവിൎസ.

ചൎച്ച,യുടെ. s. 1. Reflection, consideration, deliberation,
the exercise of the mind or judgment on any subject. വി
ചാരം. 2. cleansing the person with fragrant unguents.
സുഗന്ധലെപനം. 3. a dispute, or quarrel. വിവാ
ദം.

ചൎച്ചരീ. s. 1. A festival, festive sport. 2. a kind
of song. ഒരു വക പാട്ട. 3. striking the hands to beat
time. കൈതാളം. 4. curled or woolly hair. ചുരുട്ടതല.
5. musical symphony, or the recitation of scholars. ഗാന

പരീക്ഷ.. 6. noise made at festivals. ഘൊഷശബ്ദം.

ചൎച്ചിക യുടെ. s. A title of the goddess Durga. ദുൎഗ്ഗ.

ചൎച്ചിക്യം,ത്തിന്റെ. s. Cleansing the person with per-
fumes. സുഗന്ധ ലെപനം.

ചൎച്ചിതം, &c. adj Perfumed, anointed, smeared with
sandal. ചന്ദനം പൂചപ്പെട്ടത.

ചൎമ്മകക്ഷ,യുടെ. s. A plant, commonly called by a
similar name, Charamacasha or Charmaghas. ചൎമ്മല
ന്ത.

ചൎമ്മകാരൻ,ന്റെ. s. A shoe-maker, a tanner or cur-
rier; a worker in leather. ചെരിപ്പുകുത്തി, തൊൽ
കൊല്ലൻ.

ചൎമ്മദണ്ഡം,ത്തിന്റെ. s. A whip, ചമ്മട്ടി.

ചൎമ്മപത്ര,യുടെ. s. A bat, a small house bat. നരി
ച്ചീർ..

ചൎമ്മപ്രഭെദിക,യുടെ. s. A shoe-maker’s awl. തൊ
ലുളി.

ചൎമ്മപ്രസെവിക,യുടെ. s. Bellows. ഉല തുരുത്തി.

ചൎമ്മഭെദിക,യുടെ. s. A shoe-maker’s knife. തൊലുളി.

ചൎമ്മം,ത്തിന്റെ. s. 1. Skin. തൊൽ. 2. a hide. 3.
leather. 4. the bark of a tree, &c. 5. a student’s hide,
chiefly that of an antelope.

ചൎമ്മയഷ്ടി,യുടെ. s. A whip. ചമ്മട്ടി.

ചൎമ്മലന്ത,യുടെ. s. See ചൎമ്മകക്ഷ.

ചൎമ്മസംഭവ,യുടെ. s. Cardamoms. എലം.

ചൎമ്മീ,യുടെ. s. 1. A Soldier armed with a shield, a
shield-bearer. പരിചക്കാരൻ. 2. a tree the bark of
which is used for writing upon, &c. പൂതണക്കം.

ചൎയ്യ,യുടെ. s. 1. Perseverance in religious austerities.
നടപ്പ. 2. dude and regular observance of all rites or
customs.

ചൎവ്വണം,ത്തിന്റെ. s. Chewing, masticating: ചവെ
പ്പ.

ചൎവ്വിക്കുന്നു,ച്ചു,പ്പാൻ. v. a. To chew, to masticate,
ചവെക്കുന്നു, തിന്നുന്നു.

ചൎവ്വിതം. adj. Chewed, eaten. ചവെക്കപ്പെട്ടത.

ചലട,യുടെ. s. A large sieve.

ചലത്ത. adj . 1. Moving. 2. shaking, trembling, &c. ഇ
ളക്കമുള്ള.

ചലദന്തം,ത്തിന്റെ. s. A loose tooth.

ചലദലം,ത്തിന്റെ. s. The holy fig tree. അരയാൽ.

ചലനം,ത്തിന്റെ. s. 1.Motion, moving, movement,
agitation. 2. trembling, shaking. ഇളക്കം. 3. wandering,
roaming. ഉഴല്പ. 4. the foot. കാൽ. adj. 1. Trembling,
tremulous, shaking. 2. wandering, roaming.

ചലം,ത്തിന്റെ. s. 1. Pus or matter, the discharge from

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/283&oldid=176310" എന്ന താളിൽനിന്ന് ശേഖരിച്ചത്