താൾ:CiXIV31 qt.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചറു 271 ചാട്ട

ചവുക്കാളം,ത്തിന്റെ. s. A carpet.

ചവുക്കിളി,യുടെ. s. An ear-ring with a square append-
age of gold.

ചവുക്കദാരൻ,ന്റെ. s. A manager of a custom house,
a chief custom house officer.

ചവെക്കുന്നു,ച്ചു,പ്പാൻ. v.a . To chew, to masticate.

ചവെപ്പ,ിന്റെ. s. Chewing, mastication.

ചവ്വ്യം,ത്തിന്റെ. s. 1. The long pepper plant, Piper
chavya. കാട്ടുതിൎപ്പലിക്കൊടി. 2. the wild pepper plant.
കാട്ടുമുളകുകൊടി.

ചവ്വ,ിന്റെ. s. The omentum, or caul wherein the
bowels are wrapped.

ചഷകം,ത്തിന്റെ. s. 1. A vessel for drinking spirits
with, a wine glass. 2. any drinking vessel.പാനപാത്രം.

ചഷാലം,ത്തിന്റെ. s. 1. A wooden ring on the top
of a sacrificial post. യൂപത്തിന്മെലെ വള. 2, an iron
ring at the base of the post.

ചളി,യുടെ. s. 1. Mad, dirt, mire, clay, sludge. 2. a
mucus discharge from the bowels.

ചളിക്കുന്നു,ച്ചു,പ്പാൻ. v. n. See ചലിക്കുന്നു.

ചളിപ്പ,ിന്റെ. s. See ചലിപ്പ.

ചളിപ്പദം. adj. of the consistence of mad.

ചളുക്കം,ത്തിന്റെ. s. The state of being bulged or
bent inwards, spoken of metal vessels.

ചളുക്കുന്നു,ക്കി,വാൻ. v. a. 1. To bulge or bend in.
2. to crush.

ചളുക്കുന്നു,ങ്ങി,വാൻ. v. n. 1. To be bulged or bent
inwards, spoken of metal vessels. 2. to be crushed.

ചളുപിളെ. adv. with a noise as of walking in mud.
adj. of the nature of sludge.

ചളുമ്പ. adj. Unripe, said of betel-nut only,

ചള്ള,യുടെ. s. 1. Mud, clay, mire, sludge. 2. pod of
beans.

ചള്ള. adj. 1. Difficult. 2. abominable. 3. bad, obscene.
4. unripe. ചള്ളം ചണ്ടയും ഉണ്ടാകുന്നു. To quarrel.
ചള്ളു പിണയുന്നു. To quarrel. ചള്ളു പറയുന്നു.
To use bad language, to speak ill of. ചള്ളു കൂടുന്നു. To
quarrel.

ചക്ഷുശ്രവസ്സ,ിന്റെ. s. A serpent, a snake. പാമ്പ.

ചക്ഷുഷ്യ,യുടെ. s. A blue stone, or according to some
the calx of brass used as a collyrium. അഞ്ജനക്കല്ല.

ചക്ഷുസ്സ,ിന്റെ. s. The eye. കണ്ണ.

ചറുചറെ. adv. Drizzlingly. ചറു ചറെ പെയ്യുന്നു.
To drizzle.

ചാ

ചാകുന്നു,ത്തു,വാൻ. v. n. To die, to expire, chiefly
spoken of animals, insects, and reptiles.

ചാക്ക,ിന്റെ. s. 1. Death, 2, a sackcloth, 3. a sack, a
bag, a pocket.

ചാക്കാല,യുടെ. s. See ചാവുപുല.

ചാക്കിയാര,രുടെ. s. 1. A class of Brahmans, who have
lost caste. 2. a dancer, an actor, a mime.

ചാക്കുശീല,യുടെ. s. Sackcloth.

ചാക്കുസഞ്ചി,യുടെ. s. A bag made of sackcloth.

ചാക്രി,യുടെ. s. Situation, Occupation.

ചാക്രികൻ,ന്റെ. s. 1. An oil-man. 2. a bard who
chants in chorus the praises of kings, heroes, &c. കൊ
ട്ടിപാടുന്നവൻ.

ചാംഗെരി,യുടെ. s. Wood sorrel, Oxalis monadelpha.
പുളിയാറില.

ചാച്ചിൽ,ലിന്റെ. s. An inclination, declivity, leaning
sideways.

ചാഞ്ചാടുന്നു,ടി,വാൻ. v. n. 1. To stagger, to reel,
to waddle. 2. to rock to and fro, to shake, to totter.

ചാഞ്ചാട്ടം,ത്തിന്റെ. s. 1. Staggering, reeling, 2. rock-
ing, shaking.

ചാട,ിന്റെ. s. 1. A cart. 2. a rack.

ചാടക,യുടെ. s. A young then sparrow. ഊൎക്കുരികിൽ
പെട.

ചാടകെരം,ത്തിന്റെ. s. A young sparrow. ഊൎക്കുരി
കിൽ പക്ഷി.

ചാടൻ,ന്റെ. s. A cheat, a rogue, a peculator, one
who makes away with money, &c. entrusted to him. ക
ള്ളന്ത്രാണമുള്ളവൻ.

ചാടിക്കുന്നു,ച്ചു,പ്പാൻ. v.c . 1. To cause to leap, or
jump. 2. to cause to rush out. 3. to pour out water, &c.

ചാടു,വിന്റെ. s. Pleasing or grateful discourse. ഇ
ഷ്ടവാക്ക.

ചാടുകാരം,ത്തിന്റെ. s. A necklace strung alternately
with pearls and gold beads. പൊന്മണിയും മുത്തുംകൂ
ട്ടി കൊൎത്ത മാല.

ചാടുന്നു,ടി,വാൻ. v. a. 1. To leap, to jump, to skip,
to dance. 2. to rush on or into. 3. to escape. v. n. 1. To
be caught, to be ensnared. ചാടിക്കളയുന്നു. To leap
down, over, through or into. 2. to escape, ചാടിപ്പൊകു
ന്നു. To run away, to make one’s escape.

ചാടുപടു,വിന്റെ. s. A jester, a buffoon, പുറാട്ടുകാ
രൻ.

ചാട്ട,ിന്റെ. s. 1. Wickedness, villany, 2. the act of

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/285&oldid=176312" എന്ന താളിൽനിന്ന് ശേഖരിച്ചത്