താൾ:CiXIV31 qt.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചങ്കു 262 ചഞ്ച

wheel in paddy fields. ചക്രം ചവിട്ടുന്നു. To work a
water wheel.

ചക്രംതിരിക്കുന്നു,ച്ചു,പ്പാൻ. v.a. To turn round, as
a wheel.

ചക്രം തിരിപ്പ,ിന്റെ.s. 1. The act of turning any
thing round. 2. turning round, whirling or rotatory mo-
tion.

ചക്രം തിരിയുന്നു,ഞ്ഞു,വാൻ. v.n. To turn or whirl
round, to revolve.

ചക്രയാനം,ത്തിന്റെ. s. Any wheel carriage. വണ്ടി.

ചക്രരെഖ,യുടെ.s. A mark on the hand.

ചക്രല,യുടെ. s. A plant, Killinga monocephala. പെ
രുങ്കൊര.

ചക്രവണ്ടി,യുടെ. s. The axletree of a water wheel.

ചക്രവൎത്തി,യുടെ. s, An emperor, a sovereign of the
world, the ruler of a Chacra, or country described as
extending from sea to sea, മഹാ രാജാവ.

ചക്രവൎത്തനീ,യുടെ. s. A fragrant plant, commonly
Chacáwat. വെങ്കച്ചൊലം.

ചക്രവളയം,ത്തിന്റെ. s. The form of a circle.

ചക്രവാകം,ത്തിന്റെ. s. The ruddy goose, Commonly
called the Brahmany goose, Anas casarca.

ചക്രവാളം,ത്തിന്റെ. s. 1. A range of mountains
supposed to encircle the earth, and to be the limit of
light and darkness. പൎവതകൂട്ടം. 2. the sensible horison.

ചക്രശ്വാസം,ത്തിന്റെ. s. A dying breath. ചക്ര
ശ്വാസം വലിക്കുന്നു. To draw the dying or last
breath.

ചക്രസംജ്ഞം,ത്തിന്റെ. s. Tin. വെള്ളീയം.

ചക്രാകാരം,ത്തിന്റെ. s. 1. The figure of a circle. 2.
turning round, whirling or rotatory motion.

ചക്രാംഗം,ത്തിന്റെ. s. 1. A kind of swan. അന്നം.
2. a carriage. രഥം.

ചക്രാംഗീ,യുടെ. s. 1. A drug, കടുകീ. 2. a goose.

ചക്രീ,യുടെ. s. 1. A title of Vishnu. വിഷ്ണു. 2. a potter.
കുശവൻ. 3. the ruddy goose. 4. a snake, സൎപ്പം. 5.
an informer. ഗൂഢപുരുഷൻ. 6. an oil-man. ച
ക്കാൻ. 7. an emperor. മഹാ രാജാവ.

ചക്രീവാൻ,ന്റെ. s. 1. An ass. കഴുത. 2. the name
of a king, ഒരു രാജാവിന്റെ പെർ.

ചങ്കൻ,ന്റെ. s. The name of a fish.

ചങ്കിടി,യുടെ. s. Singing together. ചങ്കിടിപാടുന്നു.
To sing together.

ചങ്കിടിക്കാരൻ,ന്റെ. s. An assistant singer.

ചങ്കുരം,ത്തിന്റെ. s. A car, a carriage, വണ്ടി ; any
vehicle, ചാട.

ചങ്ക്രമണം,ത്തിന്റെ. s. Going, proceding, going
quickly or diligently. നടപ്പ.

ചംഗം. adj. 1. Handsome, beautiful. ചന്തമുള്ള 2.
dexterous, clever, സാമൎത്ഥ്യമുള്ള.

ചങ്ങല,യുടെ. s. A chain, fetters, or irons. ചങ്ങല
യിടുന്നു. To fetter, to put in irons or chains.

ചങ്ങലംപിരണ്ട,യുടെ. s. A medicinal plant, a creep-
ing plant; a species of sun flower. വജ്രവള്ളി.

ചങ്ങലവട്ടക,യുടെ. s. A brass lamp.

ചങ്ങലവിളക്ക,ിന്റെ. s. A brass lamp.

ചങ്ങാടം,ത്തിന്റെ. s. 1. A raft, a float of timber. 2.
a ferry consisting of two boats fastened together on
which a plat-form is placed to convey horses, &c. over
a river.

ചങ്ങാതം,ത്തിന്റെ. s. 1. Favourable or privileged rent
of land granted to persons liable to be called out for oc-
casional work or service. ചങ്ങാതം കൊടുക്കുന്നു.
To grant this privilege. 2. friendship, familiarity. ച
ങ്ങാതം കൂടുന്നു. To be in friendship, to unite together
in friendship.

ചങ്ങാതി,യുടെ. s. Mas. & fem. A friend, a companion,
a comrade.

ചങ്ങാതിത്വം,ത്തിന്റെ.s. Friendship, fellowship, fa-
miliarity.

ചങ്ങാളൻ,ന്റെ. s. See ചങ്ങാതി.

ചഞ്ചരീകം,ത്തിന്റെ. s. A large black bee. വണ്ട.

ചഞ്ചല,യുടെ. s. 1. Lightning. മിന്നൽ. 2. a fickle
woman.

ചഞ്ചലത,യുടെ. s. 1. Trembling, tremor, shaking,
motion. 2. fickleness, inconstancy, instability, unsteadi-
ness. 3. perplexity, agitation, perturbation, trouble, unea-
siness. ഇളക്കം.

ചഞ്ചലം, &c. adj. 1. Fickle, inconstant, unsteady, un-
stable, trembling, shaking, moving. 2. uneasy, waver-
ing, fluctuating.

ചഞ്ചലപ്പെടുത്തുന്നു, ത്തി,വാൻ. v. a. 1. To affect
with perturbation, to perplex. 2. to actuate, to move.
ഇളക്കുന്നു.

ചഞ്ചലപ്പെടുന്നു,ട്ടു,വാൻ. v. n. To be or become
agitated or troubled in mind, to be perplexed. ഇളകുന്നു.

ചഞ്ചലബുദ്ധി,യുടെ. s. 1. A wavering or unsteady
mind. 2. insanity.

ചഞ്ചലാക്ഷി,യുടെ. s. A beautiful woman. സുന്ദരി.

ചഞ്ചലിക്കുന്നു,ച്ചു,പ്പാൻ. v. n. 1. To shake, to trem-
ble, to be agitated, to be troubled in mind. 2. to be irre-
solute, to be fluctuating, to be fickle.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/276&oldid=176303" എന്ന താളിൽനിന്ന് ശേഖരിച്ചത്