ചട്ട 263 ചണം
ചഞ്ച്വളീകം,ത്തിന്റെ. s. A large black bee. വണ്ട. ചഞ്ചു,വിന്റെ. s. 1. The bill or beak of a bird. കൊ ക്ക. 2. the castor oil plant. ആവണക്ക. ചഞ്ചുപുടം,ത്തിന്റെ. s. The inside of a bird’s beak. ചഞ്ചുസൂചി,യുടെ. s. The tailor bird, ഒരു വക പ ചഞ്ചൂ,,വിന്റെ. s. The bill or beak of a bird. കൊക്ക. ചടക,യുടെ. s. 1. A hen sparrow. ഊർകുരികിൽ ചടകം,ത്തിന്റെ. s. A sparrow. ഊർകുരികിൽ. ചടകാശിലം,ത്തിന്റെ. s. The root of long pepper. ചടക്കം,ത്തിന്റെ. s. 1. An obstruction, impediment. ചടന്ത,ിന്റെ. s. Lameness. ചടന്തൻ,ന്റെ. s. A cripple, one who is lame. ചടന്തുകാൽ,ലിന്റെ. s. A lame leg. ചടന്തുകാലൻ,ന്റെ. s. See ചടന്തൻ. ചടന്തുന്നു,ന്തി,വാൻ. v.n. To hobble, to limp, to walk ചടപ്പ,ിന്റെ. s. Leanness, thinness, growing thin. ചടവ,ിന്റെ. s. Leanness, thinness. ചടു,വിന്റെ. s. 1. The belly. ഉദരം. 2. kind and a- ചടുപിടെ. ind, Very quickly, hastily, instantly, suddenly. ചടുല,യുടെ. s. 1. Lightning. മിന്നൽ. 2. a beautiful ചടുലം. adj. 1. Tremulous, trembling, agitated. ഇളക്ക ചടുലാക്ഷി,യുടെ. s. A beautiful woman. സുന്ദരി. ചടെക്കുന്നു,ച്ചു,പ്പാൻ. v.n. To grow thin, lean. ചട്ട,ിന്റെ. s. Lameness. ചട്ട,യുടെ. s. 1. A jacket, or coat. 2. the stock of a gun. ചട്ടക്കട്ടിൽ,ലിന്റെ. s. A cot having a moveable frame. ചട്ടക്കാരൻ,ന്റെ.s. One who dresses like a European, ചട്ടൻ,ന്റെ. s. A cripple, a lame man. ചട്ടപ്പാത്തി,യുടെ. s. The stock of a gun. ചട്ടമഴിക്കുന്നു,ച്ചു,പ്പാൻ. v.a. To break or transgress ചട്ടമറിച്ചുകെട്ടുന്നു,ട്ടി,വാൻ. v.a. To tie the arms |
ചട്ടമാകുന്നു,യി,വാൻ. v. n. To be ready, to be pre- pared. ചട്ടമാക്കുന്നു,ക്കി,വാൻ. v. a. 1. To prepare, to make ചട്ടമായിട്ട. adv. In good order, orderly, according to rule, ചട്ടമിടുന്നു,ട്ടു,വാൻ. v. a. 1. To write a copy for scho- ചട്ടം,ത്തിന്റെ. s. 1. A regulation, rule or law, direc- ചട്ടംകൂട്ടുന്നു,ട്ടി,വാൻ. v. a. To make or join a frame. ചട്ടംകെട്ടുന്നു.ട്ടി,വാൻ. v. a. 1. To prepare, to order, ചട്ടംവരെക്കുന്നു,ച്ചു,പ്പാൻ. v. a. 1. To rule. 2. to ചട്ടംവെക്കുന്നു,ച്ചു,പ്പാൻ. v. a. To fix or lay down ചട്ടവട്ടം,ത്തിന്റെ. s. 1. A system, order, regulation. ചട്ടവാൾ,ളിന്റെ. s. A saw fixed in a frame. ചട്ടി,യുടെ. s. 1. An earthen pot, with a broad mouth, ചട്ടിക്കലം,ത്തിന്റെ. s. A pan, a frying pan. ചട്ടിണി,യുടെ. s. See ചമ്മന്തി. ചട്ടിത്തല,യുടെ. s. A big head, a jolthead. ചട്ടിത്തലയൻ,ന്റെ. s. One who has a big head. ചട്ടിപ്പണം,ത്തിന്റെ. s. Tax on distillation of toddy ചട്ടുകപ്രായം. ind. Moveable, lit. as a spoon is moved ചട്ടുകം,ത്തിന്റെ. s. A kind of flat spoon used to stir ചട്ടുകാൽ,ലിന്റെ. s. A lame leg. ചട്ടുകാലൻ,ന്റെ. s. A cripple, a lame man. ചട്ടുകാലി,യുടെ. s. A female cripple, a lame woman. ചണം. adj. In composition, skilled, clever. സാമൎത്ഥ്യ ചണം,ത്തിന്റെ. s. Indian hemp, flax. Crotolaria |