താൾ:CiXIV31 qt.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗജം 244 ഗണി

ഖെലി, യുടെ. s. A song, a hymn. പാട്ട.

ഖൊഡം, &c. adj. Lame, limping. മുടന്ത.

ഖൊലകം, ത്തിന്റെ. s. 1. A pot, a saucepan. കറി
ച്ചട്ടി. 2. a helmet, armour for the head. തലപ്പാവ.

ഖൊലി, യുടെ. s. A quiver. അമ്പുറ.

ഖ്യാതഗൎഹണം, &c. adj. Notoriously vile, infamous.
നിന്ദിതം.

ഖ്യാതൻ, ന്റെ. s. One who is famous, celebrated, no-
torious. കീൎത്തിയുള്ളവൻ, പ്രസിദ്ധൻ.

ഖ്യാതം, &c. adj. Known, celebrated, famous, notorious.
കീൎത്തിപെട്ട.

ഖ്യാതി, യുടെ. s. Reputation, renown, fame, celebrity,
notoriety. കീൎത്തി.

ഖ്യാതിമാൻ, ന്റെ. s. One who is known, celebrated,
famous. കീൎത്തിമാൻ.


ഗ. The third consonant in the Malayalim alphabet.
The letter G.

ഗഗനചരം, ത്തിന്റെ. s. See the following.

ഗഗനചാരി, യുടെ. s. 1. A bird. പക്ഷി. 2. any thing
that passes in the air.

ഗഗനതലം, ത്തിന്റെ. s. The sky. ആകാശം.

ഗഗനധ്വജം, ത്തിന്റെ. s. A cloud. മെഘം.

ഗഗനം, ത്തിന്റെ. s. The sky, or atmosphere. ആ
കാശം.

ഗംഗാ, യുടെ. s. The river Ganges, or its personification
as a goddess.

ഗംഗാടെയം, ത്തിന്റെ. s. A kind of fish. ഒരു മീൻ.

ഗംഗാധരൻ, ന്റെ. s. A name of SIVA, ശിവൻ.

ഗജത, യുടെ. s. A multitude of elephants. ആനക്കൂട്ടം.

ഗജദന്തം, ത്തിന്റെ. s. Ivory, the elephant's tooth.
ആനക്കൊമ്പ.

ഗജപിപ്പലി, യുടെ. s. A plant bearing a seed which
resembles pepper. Pothos officinalis. അത്തിതിൎപ്പലി.

ഗജപുടം, ത്തിന്റെ. s. A fire made in a hole of the
ground for preparing medicines.

ഗജബന്ധിനീ, യുടെ. s. 1. A post to which an ele
phant is bound. ആനകെട്ടുന്ന കുറ്റി. 2. a pit to
catch elephants. ആനക്കുഴി.

ഗജഭക്ഷ്യ, യുടെ. s. The gum olibanum tree, Boswel-
lia serrata. ൟന്ത, കുന്ദുരുകീ.

ഗജം, ത്തിന്റെ. s. 1. An elephant. ആന. 2. a mea-
sure of length termed a yard, a measure of two cubits.
രണ്ടുമുളം.

ഗജമുഖൻ, ന്റെ. s. See the following.

ഗജാനനൻ, ന്റെ. s. A name of the deity GENÉSA.
ഗണെശൻ.

ഗജാഹ്വ, യുടെ. s. A large species of long pepper, Pothos
officinalis. അത്തിതിൎപ്പലി.

ഗഞ്ജ, യുടെ. s. 1. A tavern. മദ്യം വില്ക്കുന്ന വീട.
2. a salt-pan. ഉപ്പുപടന.

ഗഞ്ജിക, യുടെ. s. 1. A tavern. 2. a salt-pan. ഉപ്പുപ
ടന. 3. hemp, Cannabis Sativa. കഞ്ചാവ.

ഗഡം, ത്തിന്റെ. s. 1. An impediment, an obstacle.
തടവ. 2. a screen, a covering, a fence. മറവ.

ഗഡു, വിന്റെ. s. A hump on the back. കൂൻ.

ഗഡുരൻ, ന്റെ. s. A humpbacked man, one who is
crooked, bent. കൂനൻ.

ഗഡുലൻ, ന്റെ. s. See the preceding.

ഗണകൻ, ന്റെ. s. 1. An astrologer, a calculator of
nativities, &c. ജ്യൊതിഷക്കാരൻ. 2. an accountant, a
calculator. കണക്കെഴുത്തുകാരൻ.

ഗണദെവത, യുടെ. s. A deity.

ഗണനം, ത്തിന്റെ. s. 1. Calculation, 2. counting,
enumerating. 3. regard. കണക്ക.

ഗണനീയം, &c. adj. 1. Numerabble, to be counted or
reckoned. 2. to be regarded. എണ്ണപ്പെടുവാനുള്ളത.

ഗണപതി, യുടെ. s. GENÉSA or GENAPATI.

ഗണപീഠകം, ത്തിന്റെ. s. The breast or bosom. മാ
റിടം.

ഗണം, ത്തിന്റെ. s. 1. A flock, multitude or assem-
blage. കൂട്ടം. 2. a tribe, class, or troop. ജാതി. 3. a body
of troops equal to three Gulmas, or 20 chariots, 81 horses,
and 135 foot. 4. troops of inferior deities considered as
SIVA's attendants, and under the especial superintend-
ance of his son GENÉSA. സെനാമുഖം. 5. a number in
arithmetic.

ഗണരാത്രം, ത്തിന്റെ. s. A multitude of nights. ബ
ഹുരാത്രി.

ഗണരൂപകം, ത്തിന്റെ. s. Swallow wort, the white
sort. എരിക്ക.

ഗണരൂപം, ത്തിന്റെ. s. Swallow wort, the white
sort, Asclepias gigantea, എരിക്ക.

ഗണഹാസകം, ത്തിന്റെ. s. A species of perfume,
Chor, കാട്ടകച്ചൊലം.

ഗണാധിപൻ, ന്റെ. s. A title of GENÉSA.

ഗണിക, യുടെ. s. 1. A harlot, because she prostitutes
herself for gain. വെശ്യാസ്ത്രീ. 2. a sort of jasmine,
Jasminum auriculatam. കുറുമുഴി.

ഗണികാരിക, യുടെ. s. The name of a tree, commonly

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/258&oldid=176285" എന്ന താളിൽനിന്ന് ശേഖരിച്ചത്