താൾ:CiXIV31 qt.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഖാനി 243 ഖെല

ഖലീകാരം, ത്തിന്റെ. s. Mischief, evil. ദൊഷം,
അനൎത്ഥം.

ഖലീനം, ത്തിന്റെ. s. The bit of a bridle. കടിഞ്ഞാ
ണം.

ഖലു, ind. 1. A particle of prohibition, വിരൊധത്തിൽ.
2. an expletive. 3. an expression of endearment or con-
ciliation. അനുനയത്തിൽ. 4. an expression indica-
ting inquiry. ചൊദ്യത്തിൽ.

ഖലൂരിക, യുടെ. s. A parade, a place for military exer-
cise. ആയുധക്കളരി.

ഖല്യ, യുടെ. s. A multitude of threshing-floors. കളങ്ങ
ളുടെ കൂട്ടം.

ഖല്ലിടം, ത്തിന്റെ. s. A bald head. കഷണ്ടിതല.

ഖല‌്വം, ത്തിന്റെ. s. A small grinding stone, or mortar,
used chiefly for drugs. അമ്മിക്കല്ല.

ഖവാരി, യുടെ, s. Dew, vapour, rain-water. മഞ്ഞ.

ഖവാഷ്പം, ത്തിന്റെ. s. Dew, hoar frost. മഞ്ഞ.

ഖഷ്പം, ത്തിന്റെ. s. 1. Anger, passion, കൊപം. 2.
oppression, violence. ക്രൂരത.

ഖസം, ത്തിന്റെ. s. Itch, scab, ചിരങ്ങ.

ഖസ്ഫടികം, ത്തിന്റെ. s. 1. Crystal. പളുങ്ക. 2. the sun-
gem. സൂൎയ്യകാന്തം. 3. the moon-gem. ചന്ദ്രകാന്തം.

ഖാടം, ത്തിന്റെ. s. A bier. ശവക്കട്ടിൽ.

ഖാടി, യുടെ. s. 1. A bier. ശവക്കട്ടിൽ. 2. stupidity,
caprice, whim. മൂഢത.

ഖാഡിക, യുടെ. s. A bier. ശവക്കട്ടിൽ.

ഖാണ്ഡവം, ത്തിന്റെ. s. A wilderness. വനം.

ഖാന്ധികൻ, ന്റെ. s. A seller of sweet meats, a
confectioner. പലഹാരം വില്ക്കുന്നവൻ.

ഖാതകം, ത്തിന്റെ. s. A moat, a ditch. കിടങ്ങ.

ഖാതഭൂ, വിന്റെ. s. A moat, a ditch. കിടങ്ങ.

ഖാതം, ത്തിന്റെ. s. A square or oblong pond. കൊ
ക്കരണി

ഖാത്രം, ത്തിന്റെ. s. A spade, a hoe. മൺവെട്ടി.

ഖാദകൻ, ന്റെ. s. A borrower, a user (in law,) lite-
rally an eater. വായ്പവാങ്ങുന്നവൻ.

ഖാദനം, ത്തിന്റെ. s. Food, victuals, ഭക്ഷണം.

ഖാദി, യുടെ. s. An eater. ഭക്ഷിക്കുന്നവൻ.

ഖാദിക്കുന്നു, ച്ചു, പ്പാൻ. v. a. To eat. ഭക്ഷിക്കുന്നു.

ഖാദിതം, &c. adj. Eaten. ഭക്ഷിക്കപ്പെട്ടത.

ഖാദുകം, adj. Mischievous, injurious, malignant. അന
ൎത്ഥകരമായുള്ളത.

ഖാദ്യം, adj. Eatable. ഭക്ഷിക്കതക്ക.

ഖാനി, യുടെ. s. A mine. ലൊഹം വിളയുന്നെടം.

ഖാനികം, ത്തിന്റെ. s. An opening or hole in a wall,
a breach. ഇടപ്പഴുത.

ഖാനിലൻ, ന്റെ. s. A house-breaker. വീടുതുരന്ന
മൊഷ്ടിക്കുന്നവൻ.

ഖാനൊദകം, ത്തിന്റെ. s. A cocoa-nut. തെങ്ങാ.

ഖാരി, യുടെ. s. A C'hari, a measure containing 16 dronas
or 3 bushels. ൧൬ ദ്രൊണം.

ഖാരീകം, ത്തിന്റെ. s. A field, &c. equal to or sown
with a C'hari, the preceding measure. ൧൬ ദ്രൊണം
വിതെക്കുന്ന നിലം.

ഖാരീവാപം, ത്തിന്റെ. s. A field, &c. equal to or sown
with 16 dronas. ൬൪ എടങ്ങഴി വിതെക്കും നിലം.

ഖാൎവ്വാടൻ, ന്റെ. s. A bald-headed person. കഷണ്ടി
ത്തലയൻ.

ഖാസൻ, ന്റെ. s. A cripple. മുടന്തൻ.

ഖിഖി, യുടെ. s. A fox or jackall. കുറുക്കൻ.

ഖിംഖിരൻ, ന്റെ. s. A fox, a jackal. കുറുക്കൻ.

ഖിദ്രൻ, ന്റെ. s. 1. A poor man, a pauper. ദരിദ്ര്യൻ.
2. a sick person. രൊഗി.

ഖിദ്രം, ത്തിന്റെ. s. 1. Sickness, disease. രൊഗം. 2.
poverty. ദരിദ്രത.

ഖിന്നത, യുടെ. s. Distress, sorrow. സങ്കടം.

ഖിന്നം, &c. adj. Distressed; suffering pain or uneasi-
ness. സങ്കടമുള്ള.

ഖിലം, ത്തിന്റെ. s. Waste or unploughed land. തരി
ശ നിലം.

ഖുരണസൻ, ന്റെ. s. A flat nosed person, having a
nose like a horse's hoof. പതിമൂക്കൻ.

ഖുരണാൎസ, ിന്റെ. s. See the preceding.

ഖുരം, ത്തിന്റെ. s. 1. A razor, ക്ഷൌരക്കത്തി. 2. a
hoof. കുളമ്പ. 3. a sort of perfume. മുരൾ എന്ന ഒരു
വക പച്ചമരുന്ന.

ഖെചരം, ത്തിന്റെ. s. 1. A bird. പക്ഷി. 2. any thing
that passes through the air.

ഖെടകം, or ഖെടം, ത്തിന്റെ. s. 1. A shield. പരി
ച. 2. a suburb, a village. ഉപഗ്രാമം. 3. phlegm, the
phlegmatic or watery humour. കഫം. adj. Vile, bad,
low. നികൃഷ്ടം.

ഖെദനം, ത്തിന്റെ. s, Sorrow, grief, distress, regret.
സങ്കടം, വ്യാകുലം.

ഖെദം, ത്തിന്റെ. s. Sorrow, grief, affliction, distress,
repentance, regret. ദുഃഖം, സങ്കടം, വ്യാകുലം.

ഖെദിക്കുന്നു, ച്ചു, പ്പാൻ. v. n. To grieve, to lament,
to regret. സങ്കടപ്പെടുന്നു.

ഖെയം, ത്തിന്റെ. s. A ditch, trench, or moat. കിടങ്ങ.

ഖെല, യുടെ. s. Sport, play, pastime. കളി.

ഖെലനം, ത്തിന്റെ. s. Sport, play, pastime. ഉല്ലാസം,
കളി.

I i 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/257&oldid=176284" എന്ന താളിൽനിന്ന് ശേഖരിച്ചത്