താൾ:CiXIV31 qt.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗണ്ഡാ 245 ഗദം

called Ganiyari, the wood of which is used in attrition
for the purpose of producing flame, Premna spinosa. മു
ഞ്ഞ.

ഗണിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To calculate, to
count, to enumerate. 2. to estimate, to reckon, to con-
sider.

ഗണിതക്കാരൻ, ന്റെ. s. An Astrologer. See ഗ
ണകൻ.

ഗണിതം, ത്തിന്റെ. s. 1. Arithmetic, calculating, com-
putation, &c. 2. any astronomical or astrological treatise.
adj. Numbered, calculated, counted, reckoned.

ഗണിതശാസ്ത്രം, ത്തിന്റെ. s. 1. The science of arith-
metic, computation, numbers. 2. an astronomical or
astrological treatise.

ഗണിതസാരം, ത്തിന്റെ. s. A book so called, a short
treatise on astronomy.

ഗണെയം, &c. adj. Numerable, calculable, what may
be counted, or reckoned. എണ്ണപ്പെടെണ്ടുന്നത.

ഗണെരുക, യുടെ. s. A bawd, a procuress. വെശ്യാ
സ്ത്രീമാരുടെ തായ്ക്കിഴവി.

ഗണെശൻ, ന്റെ. s. GENÉSA, the son of SIVA and
PARWATI; he is considered the deity of wisdom and
remover of all obstacles: as such he is invoked at the com-
mencement of all undertakings, the opening of all com-
positions, and is represented as a short fat man with a
large belly and the head of an elephant with one tusk
broken.

ഗണ്ഡകം, ത്തിന്റെ. s. 1. A rhinoceros. വാൾപുലി.
2. the young of any fish. ചെറിയ മത്സ്യം. 3. a stand
lamp. നിലവിളക്ക.

ഗണ്ഡകശില, യുടെ. s. 1. A stone sacred to VISHNU
said to be found in the river Gandaci ; also called സാ
ളഗ്രാമം. 2. see ഗണ്ഡശൈലം.

ഗണ്ഡമാല, യുടെ. s. Inflamation of the glands of the
neck, &c. കണ്ഠമാല.

ഗണ്ഡം, ത്തിന്റെ. s. 1. The cheek, the whole side
of the face including the temple. കവിൾ. 2. an ele-
phant's temple or cheek. ആനയുടെ കവിൾതടം. 3.
imminent danger, great extremity, peril, a fatal accident.
ആപത്ത. 4. the 10th Yoga, or one of the twenty
seven portions of a circle on the plane of the ecliptic.

ഗണ്ഡശൈലം, ത്തിന്റെ. s. 1. A rock, or rocky
fragments fallen from a height, thrown down by an
earthquake, a storm, &c. ഉരുൾപാറ. 2. the forehead.
നെറ്റി.

ഗണ്ഡാലി, യുടെ. s. A fragrant grass with white blos-

soms, a white sort of Durba, Agrostis lenearis. അമ്മാ
മൻ മുത്തെങ്ങാ.

ഗണ്ഡി, യുടെ. s. 1. Goitre, or Brouchocele. കെണ്ട
വീക്കം. 2. the trunk of a tree. തായ്മരം.

ഗണ്ഡീരം, ത്തിന്റെ. s. A kind of potherb described
as growing in watery ground. വാതക്കൊടി.

ഗണ്ഡു, വിന്റെ. s. 1. A pillow. തലയിണ. 2. a
knot or joint. സന്ധി.

ഗണ്ഡുകം, ത്തിന്റെ. s. A stand lamp. നിലവിളക്ക.

ഗണ്ഡൂപദം, ത്തിന്റെ. s. An earth-worm. ഞാ
ഞ്ഞൂൽ പെട.

ഗണ്ഡൂപദീ, യുടെ. s. A young or female earth-worm.
ഞാഞ്ഞൂൽ പെട.

ഗണ്ഡൂഷം, ത്തിന്റെ. s. 1. A handful of water, held
in the hollowed palm of the hand for rincing the mouth,
&c. 2. filling the mouth, rincing it, &c. വായിൽ ഒഴി
ക്കുന്ന വെള്ളം.

ഗണ്ഡൂഷ, യുടെ. s. See the preceding.

ഗണ്യം, &c. adj. 1. Numerable, calculable, what is to be
counted, or reckoned. കണക്കുകൂട്ടപ്പെടുതക്കത. 2. re-
garded, respected. പ്രമാണിക്കപ്പെടുതക്കത.

ഗതനാസികൻ, ന്റെ. s, One who is noseless. മൂക്കി
ല്ലാത്തവൻ.

ഗതം, ത്തിന്റെ. s. Going, motion. നടപ്പ. adj. 1.
Gone, past, antecedent. പൊയത. 2. lost, destroyed.
നശിച്ചത. 3. known, understood. അറിയപ്പെട്ടത. 4.
obtained, gained. ലഭിക്കപ്പെട്ടത.

ഗതാഗതം, ത്തിന്റെ. s. Going and coming. പൊക്കു
വരത്ത.

ഗതാക്ഷൻ, ന്റെ. s. One who is blind, or without
sight. അന്ധൻ.

ഗതി, യുടെ. s. 1. Going, moving, motion in general.
നടപ്പ. 2. march, procession. 3. an expedient, a means
of success. ഉപായം. 4. a course of events, fortune, lot,
destiny. 5. protection. രക്ഷ. 6. salvation. മൊക്ഷം.
7. state, condition, situation, period of life, usage, youth,
&c. അവസ്ഥ. 8. help, aid. സഹായം. 9. ability,
power. ശക്തി. 10. wealth, riches. സമ്പത്ത. സൂൎയ്യ
ഗതി. The sun's motion. സെനാഗതി. The march
of an army.

ഗദ, യുടെ, s. A batoon, a club, a mace, a truncheon.
പൊന്തി.

ഗദൻ, ന്റെ. s. The name of the younger brother of
CRISHNA.

ഗദം, ത്തിന്റെ. s. 1. Sickness, disease. രൊഗം. 2.
speech, speaking. വാക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/259&oldid=176286" എന്ന താളിൽനിന്ന് ശേഖരിച്ചത്