താൾ:CiXIV31 qt.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുളി 208 കുഴ

കുഹനിക, യുടെ. s. Hypocrisy. See the preceding.

കുഹരം, ത്തിന്റെ. s. 1. A hollow, a cavity. പൊത.
2. a hole, a rent.

കുഹളീ, യുടെ. s. The flower of the Cocoa-nut tree. തെ
ങ്ങിൻപൂക്കുല.

കുഹൂ, വിന്റെ. s. 1. The new moon, the first day of
the first quarter on which the moon rises invisible. കറു
ത്ത വാവ. 2. the cry of the Coil or Indian cuckoo. കു
യിൽ നാദം.

കുഹെദി, യുടെ. s. Fog, mist. മഞ്ഞ.

കുഹെദിക, യുടെ. s. Fog, mist, haze, haziness. മഞ്ഞ.

കുഹെലിക, യുടെ. s. Fog, mist. മഞ്ഞ.

കുളകം, ത്തിന്റെ. s. 1. A species of Ebony, Diosperos
tomentosa. (Rox.) കാക്കപ്പനിച്ചം. 2. a sort of gourd.
പടൊലം. 3. the connexion of several stanzas, protrac-
tion of the government of the noun or verb through
several verses, contrary to the practice of closing the
sense with each verse.

കുളക്കടവ, ിന്റെ. s. The steps of a tank.

കുളക്കൊഴി, യുടെ. s. A water fowl, Lapwing.

കുളചീര, യുടെ. Water cress.

കുളപ്പുര, യുടെ. s. A bathing room near a tank.

കുളമാവ, ിന്റെ. s. A tree, the bark of which, when
steeped in water, furnishes a strong gum, which is much
used in brick mortar.

കുളം, ത്തിന്റെ. s. A tank or pond.

കുളമ്പ, ിന്റെ. s. 1. The hoof of animals. 2. the claw
of birds. 3. Colombo in Ceylon.

കുളൎച്ച, യുടെ. s. Stammering, speaking indistinctly.

കുളവക്ക, ിന്റെ. s. 1. The name of a town east of Pon-
nani. 2. the bank of a tank.

കുളവി, യുടെ. s. A wasp, a hornet.

കുളറുന്നു, റി, വാൻ. v. a. To stammer, to speak indis-
tinctly.

കുളർനാക്ക, ിന്റെ. s. A stammering tongue.

കുളി, യുടെ. s. Washing, bathing, ablution.

കുളിക്കുന്നു, ച്ചു, പ്പാൻ. v. a. To wash the body, to bathe;
to plunge into water.

കുളിപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. To wash, to bathe
(another.)

കുളിപ്പുര, യുടെ. s. A bathing room.

കുളിരുന്നു, ൎന്നു, വാൻ. v. n. 1. To be cold, chilly. 2.
to be refreshed.

കുളിർ, രിന്റെ. s. 1. Cold, coldness, chilliness, shiver-
ing. 2. cooling, a mild degree of cold, refreshing. 3. hor-
ripilation, erection or rigidity of the hairs of the body,

occasioned either by cold, joy, fear, &c. adj. Cold, frigid,
chilly. കുളിർകാലം. The cold season. കുളിർകാറ്റ.
A cold wind. കുളിർ കായുന്നു. To warm one's-self.

കുളിൎക്കുന്നു, ത്തു, പ്പാൻ. v. n. To be cold, chilly, cool.

കുളിൎന്ന. adj. Cold, cool.

കുളിൎപ്പ, ന്റെ. s. See കുളിൎമ്മ.

കുളിൎപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. 1. To make cold, to
cool, to refrigerate. 2. to appease, to quiet.

കുളിൎമ്മ, യുടെ. s. 1. Coldness, chilliness. 2. coolness,
mild degree of cold. 3. freshness, comfort.

കുളീരം, ത്തിന്റെ. s. A crab. ഞണ്ട.

കുളുത്ത, യുടെ. s. Cold rice or conjee.

കുള്ളൻ, ന്റെ. s. A dwarf, a short man.

കുള്ളി, യുടെ. s. A female dwarf, a short woman.

കുക്ഷി, യുടെ. s. The belly; the cavity of the abdomen. വയറ.

കുക്ഷിംഭരി, യുടെ. s. A full meal, a belly full.

കുക്ഷിംഭരി, യുടെ. s. A voracious eater, a gluttonous
man, one who fills or pampers the belly. തന്നത്താൻ
പൊറ്റുന്നവൻ.

കുഴ, യുടെ. s. 1. A loop, a loophole. 2. the eye of a
needle. 3. the aperture in the head of an axe, hoe, &c. in
which the handle is fixed. 4. a milk-pail, &c. made of
bamboo. 5. the bone in the arm below the elbow. 6. the
bone in the leg below the knee.

കുഴക്ക, ിന്റെ. s. 1. Interruption, impediment. 2. diffi-
culty. 3. dispute. 4. intricacy in business, confusion.

കുഴക്കട്ട, or കൊഴക്കട്ട, യുടെ. s. A kind of round cake
made of rice, &c.

കുഴക്കുന്നു, ക്കി, വാൻ. v. n. 1. To interrupt, to hinder,
to retard. 2. to dispute. 3. to confuse, to perplex. 4. to
put in disorder or confusion.

കുഴങ്ങുന്നു, ങ്ങി, വാൻ. v. n. 1. To be hindered, to be
interrupted, to be retarded. 2. to be confused. 3. to lan-
guish, to be weary. 4. to be in straits, or difficulty.

കുഴച്ചട്ടകം, ത്തിന്റെ. s. A large metal plate with a
wooden handle used to stir curry, &c. when frying.

കുഴച്ചാട്ടം, ത്തിന്റെ. s. See കുഴക്ക.

കുഴച്ചിൽ, ലിന്റെ. s. 1. Confusion, intricacy in busi-
ness, impediment, disturbance. 2. fatigue, weariness,
weakness. 3. a mixture of clay with water.

കുഴച്ചുമറിക്കുന്നു, ച്ചു, പ്പാൻ. v. a. To put in confusion,
or disorder.

കുഴപ്പം, ത്തിന്റെ. s. 1. Hurry, haste. 2. intricacy. 3.
confusion, perplexity. 4. perturbation. 5. disturbance.
6. difficulty, danger.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/222&oldid=176249" എന്ന താളിൽനിന്ന് ശേഖരിച്ചത്