കുഴ 209 കുഴി
കുഴപ്പുന്നു, പ്പി, വാൻ. v. n. 1. To hasten, to be in a hurry. 2. to be confused, perplexed. 3. to be in a state of perturbation. കുഴമറിച്ചിൽ, ലിന്റെ. s. Confusion of any business, കുഴമറിയുന്നു, ഞ്ഞു, വാൻ. v. n. To be in confusion, കുഴമറിവ, ിന്റെ. s. See കുഴമറിച്ചിൽ. കുഴമ്പ, ിന്റെ. s. 1. An electuary, a form of medicine of കുഴമ്പാക്കുന്നു, ക്കി, വാൻ. v. a. 1. To prepare an unguent, കുഴമ്പിക്കുന്നു, ച്ചു, പ്പാൻ. v. a. & n. 1. To grow കുഴമ്പുപദം. adj. Reduced to a pap, as rice when over- കുഴമ്പെഴുതുന്നു, തി, വാൻ. v. a. To apply unguents കുഴയുന്നു, ഞ്ഞു, വാൻ. v. n. 1. To be macerated, to be കുഴലപ്പം, ത്തിന്റെ. s. A kind of rice bread made in കുഴലൂതുന്നു, തി, വാൻ. v. a. To blow a trumpet, to pipe. കുഴലൂത്ത, ത്തിന്റെ. s. 1. The blowing of a trumpet, കുഴൽ, ലിന്റെ. s. 1. A fife, a pipe, a flute, a trumpet. കുഴല്ക്കണ്ണാടി, യുടെ. s. A telescope. കുഴല്ക്കാരൻ, ന്റെ. s. A trumpeter, a piper, a fifer. കുഴല്ക്കുന്തം.ത്തിന്റെ. s. A bayonet. കുഴൽവിളി, യുടെ. s. 1. The sound of a trumpet. 2. |
കുഴവി, യുടെ. s. A small round stone used as a pestle to grind with. കുഴി, യുടെ. s. 1. A pit. 2. a hole in the ground made കുഴികണ്ണൻ, ന്റെ. A person who has sunken eyes. കുഴികലം, ത്തിന്റെ. s. A deep basin, or bowl. കുഴികല്ല, ന്റെ. s. A privy, a necessary. കുഴികിണ്ണം, ത്തിന്റെ. s. A deep vessel made of metal, കുഴികുത്ത, ിന്റെ. s. A hole made for transplanting കുഴികുത്തി, യുടെ. s. 1. A short stick used in making holes കുഴിക്കാണം, ത്തിന്റെ. s. 1. Money paid for graves കുഴിക്കാരായ്മ, യുടെ. s. A certain tenure on which trees കുഴിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To dig a hole, to make കുഴിക്കെട, ിന്റെ. s. The decay of plants after being കുഴിച്ചിടുന്നു, ട്ടു, വാൻ. v. a. 1. To plant. 2. to bury, കുഴിതവി, യുടെ. s. A spoon with a deep bowl. കുഴിതാളച്ചണ്ടി, യുടെ. s. A water plant, Vallisneria കുഴിതാളം, ത്തിന്റെ. s. A musical instrument. കുഴിത്തെങ്ങായിടുന്നു, ട്ടു, വാൻ. v. a. To plant cocoa- കുഴിത്തൈ, യുടെ. s. A young cocoa-nut plant. കുഴിനഖം, ത്തിന്റെ. s. A disease round the nails. കുഴിനരി, യുടെ. s. A fox. കുഴിനാട, ിന്റെ. s. The depth necessary to be dug in കുഴിപ്പലക, യുടെ. s. A chuckram board. കുഴിപ്പൂ, വിന്റെ. s. A firework exhibited in the form കുഴിപ്പൂത്ത, ിന്റെ. s. A tomb, a grave covered in. കുഴിമടി, യുടെ. s. Laziness, idleness. കുഴിമടിയൻ, ന്റെ. s. A very lazy fellow. കുഴിമാടം, ത്തിന്റെ. s. A tomb. |
E e