താൾ:CiXIV31 qt.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുഷ്ഠം 207 കുഹ

friendly inquiry respecting a person's health or welfare,
സൌഖ്യം ചൊദിക്കുക.

കുശലം, &c. adj. Skilful, clever; conversant, expert,
capable. സാമൎത്ഥ്യമുള്ള.

കുശലം, ത്തിന്റെ. s. 1. Well-being, welfare, happiness,
salutation, safety. സൌഖ്യം. 2. virtue, virtuous action.
സുകൃതം. 3. ability, adequacy, skilfulness. സാമൎത്ഥ്യം.

കുശലീ, യുടെ. s. 1. One who is happy, well, right.
സൌഖ്യമുള്ളവൻ. 2. expert, skilful. സമൎത്ഥൻ.

കുശലൊക്തി, യുടെ. s. Salutation, greeting, friendly
inquiry respecting a person's health or welfare. സൌ
ഖ്യ, വൎത്തമാനം.

കുശൽ, ലിന്റെ. s. Backbiting, tale-bearing. കുശൽ
കൂട്ടുന്നു. To back bite, to tell tales, to provoke one per-
son against another.

കുശവൻ, ന്റെ. s. A potter. കുശത്തി. A potter's wife.

കുശാഗ്രീയബുദ്ധി, യുടെ. s. Minute inspection, sub-
tility, sharpsightedness, intelligence, mental acumen. സാ
രബുദ്ധി.

കുശാണ്ടം, ത്തിന്റെ. s. 1. Backbiting. 2. impediment,
obstruction.

കുശാല. adv. Well, happy.

കുശാസനം, ത്തിന്റെ. s. A seat made of the darb'ha grass.
ദൎഭകൊണ്ടുള്ള ആസനം.

കുശാസ്തരണം, ത്തിന്റെ. s. A bed made of darb'ha
grass. ദൎഭകൊണ്ടുള്ള വിരിപ്പ.

കുശീ, യുടെ. s. 1. Steel. ഉരുക്ക. 2. wrought iron. കാ
ച്ചികൊട്ടിയ ഇരിമ്പ. 3. a plough share. കൊഴു.

കുശീലൻ, ന്റെ. s. An ill-disposed person. ദുശ്ശീലൻ.

കുശീലവൻ, ന്റെ. s. 1. An actor, a dancer. 2. a
mimick. ആട്ടക്കാരൻ.

കുശുകുശുക്കുന്നു, ത്തു, പ്പാൻ. v. n. To whisper.

കുശുകുശുപ്പ, ിന്റെ. s. Whisper.

കുശുമ്പ, ിന്റെ, s. 1. Envy. 2. backbiting. കുശുമ്പ
പറയുന്നു. To backbite, to speak enviously of.

കുശുമ്പൻ, ന്റെ. s. 1. An envious person. 2. a back-
biter. 3. a cheat, a rogue.

കുശുമ്പൽ, ലിന്റെ. s. Rottenness, decay.

കശുമ്പിക്കുന്നു, ച്ചു, പ്പാൻ. To be rotten, to rot,
to decay.

കുശെശയം, ത്തിന്റെ. s. A lotus. താമരപ്പൂ. Nelum-
bium.

കുഷ്ഠക്കാരൻ, ന്റെ. s. A leper.

കുഷ്ഠച്ചൊറി, യുടെ. s. A lesser kind of leprosy, appear-
ing in the form of itch and generally incurable.

കുഷ്ഠം, ത്തിന്റെ. s. 1. Leprosy. 2. the plant termed

Costus speciosus. കൊട്ടം. കുഷ്ഠംപിടിക്കുന്നു. To be
infected with the leprosy.

കുഷ്ഠരൊഗം, ത്തിന്റെ. s. The leprosy.

കുഷ്ഠരൊഗി, യുടെ. s. A leper.

കുഷ്ഠലം, ത്തിന്റെ. s. A bad place or spot. ചീത്ത
സ്ഥലം.

കുഷ്ഠഹന്താവ, ിന്റെ. s. A large esculent root, des-
cribed as possessing medicinal virtue in leprosy and other
cutaneous affections, Arum campanulatum. പാവ.

കുഷ്ഠീ, യുടെ. s. A leper. കുഷ്ഠരൊഗി.

കുഷ്മാണ്ഡകം, ത്തിന്റെ. A pumpkin gourd, Cucur-
bita pepo. കുമ്പളം.

കുസീദം, ത്തിന്റെ. s. Usury, the profession of usury.
പലിശ.

കുസീദകൻ, ന്റെ. s. One who follows the profession
of usury ; a usurer, a money-lender: പലിശെക്ക കൊ
ടുക്കുന്നവൻ.

കുസുമം, ത്തിന്റെ. s. A flower in general. പുഷ്പം.

കുസുമാഞ്ജനം, ത്തിന്റെ. s. The calx of brass, con-
sidered as a collyrium. പുഷ്പാഞ്ജനം.

കുസുമിതം. adj. Blown, flowered. പൂക്കപ്പെട്ട.

കുസുമെഷു, വിന്റെ. A name of CAMA, the god of
love. കാമൻ.

കുസുംഭം, ത്തിന്റെ, or കുസുംഭപ്പൂ, വിന്റെ. s. The
safflower, Carthamus tinctorius. (Willd.)

കുസൂലം, ത്തിന്റെ. s. A granary, a corn barn, a place
or large receptacle made for keeping rice or other grain.
നെൽപുര, വല്ലം.

കുസൃതി, യുടെ. s. 1. Wickedness, depravity, villainy.
ദുഷ്ടത, ശാഠ്യം. 2. trick, conjuring, slight of hand, &c.
ക്ഷുദ്രം. 3. deceit, deceitfulness. ചതിവ. 4. envy. അ
സൂയ.

കുസൃതിക്കാരൻ, ന്റെ. s. 1. A wicked or depraved
person. ദുഷ്ടൻ. 2. a cheat, a rogue. ചതിയൻ. 3. a
juggler ; a slight hand. ക്ഷുദ്രക്കാരൻ. 4. an envious
person.

കുസ്തുംബുരു, വിന്റെ. s. Coriander, a pungent seed.
കൊത്തമ്പാലയരി.

കുഹകൻ, ന്റെ. s. 1. A cheat, a rogue, a juggler. ചെ
പ്പടിക്കാരൻ. 2. an envious person. അസൂയക്കാരൻ.

കുഹകം, ത്തിന്റെ. s. Juggling, deception, slight of
hand, &c. ചെപ്പടി.

കുഹചിൽ, ind. In some place, somewhere. വല്ലെടത്തും.

കുഹനാ, യുടെ. s. Hypocrisy, assumed and false sanctity,
the interested performance of religious austerities. കപ
ടഭക്തി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/221&oldid=176248" എന്ന താളിൽനിന്ന് ശേഖരിച്ചത്