താൾ:CiXIV31 qt.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാഷാ 185 കാള

Trichinopoly and Tanjore. Near Trichinopoly it is di-
vided into two branches, one of which retains the name
Cáveri, and spreads its waters by innumerable channels,
all over the district of Tanjore, where it is nearly ab-
sorbed, before reaching the sea. The other branch takes
the name of the Coleroon, and runs into the sea near
Devicotta.

കാവ്യൻ, ന്റെ. s. 1. A name of the planet Venus, re-
presented by the Hindus as a male, and considered the
preceptor of the demons. ശുക്രൻ. 2. a heathen.

കാവ്യം, ത്തിന്റെ. s. 1. A poetical composition. 2. poetry.

കാശ, ിന്റെ. s. A cash, the smallest copper coin. ചെ
മ്പുകാശ. 2. a silver coin. വെള്ളിക്കാശ. 3. a gold
coin. തങ്കക്കാശ.

കാശം, ത്തിന്റെ. s. 1. A species of long grass, Sac-
charum spontaneum. ആറ്റുദൎഭ. 2. cough, catarrh. ചുമ.

കാശി, യുടെ. s. Casi, the modern Benares, a celebrated
place of pilgrimage.

കാശിത്തുമ്പ, യുടെ. s. A balsam.

കാശിരെട്ട, ിന്റെ. s. A strong kind of striped cloth,
canvass.

കാശുതാലി, യുടെ. s. A necklace of gold pieces made
in the shape of gold coin, and worn by Brahmanee women.

കാശുമാല, യുടെ. s. A necklace formed of a string of
gold coins.

കാശ്മരീ, യുടെ. s. A plant, see the following.

കാശ്മൎയ്യം, ത്തിന്റെ. s. A plant, commonly, Gambhari,
Gmelina arborea. പെരിങ്കുമിഴ.

കാശ്മീരജന്മം, ത്തിന്റെ. s. Saffron, Crocus sativus.
(Lin.)

കാശ്മീരജം, ത്തിന്റെ. s. 1. Saffron. കുങ്കുമപ്പൂ. 2. a
costus.

കാശ്മീരം, ത്തിന്റെ. s. 1. A plant with a tuberous root
termed, Costus speciosus. പുഷ്കരമൂലം. 2. the country
of Cashmire. ഒരു രാജ്യം.

കാശ്യപൻ, ന്റെ. s. The name of a saint, also called
CAMADU.

കാശ്യപി, യുടെ. s. 1. A name of Aruna, the charioteer
of the sun. അരുണൻ. 2. a name of GARUDA, the
bird of VISHNU. ഗരുഡൻ.

കാശ്യപീ, യുടെ. s. The earth. ഭൂമി.

കാശ്യപെയൻ, ന്റെ. s. The sun. ആദിത്യൻ.

കാഷായം, adj. Of a reddish colour, red.

കാഷായവസന, യുടെ. s. A widow. വിധവ.

കാഷായവസ്ത്രം, ത്തിന്റെ. s. A cloth dyed with
red ochre.

കാഷ്ഠകം, ത്തിന്റെ. s. Aloe wood, or Agallochum.

കാഷ്ഠകുദ്ദാലം, ത്തിന്റെ. s. 1. A kind of wooden sho-
vel or scraper, used for baling water out of a boat, or
for scraping and cleansing its bottom, &c. 2. a stake to
which a boat is tied. തൊണി കെട്ടുന്ന കുറ്റി.

കാഷ്ഠതൾ, ട്ടിന്റെ. s. A carpenter. ആശാരി.

കാഷ്ഠതക്ഷകൻ, ന്റെ. s. A carpenter. ആശാരി.

കാഷ്ഠമല്ലം, ത്തിന്റെ. s. A bier, a plank, &c. on which
dead bodies are carried. ശവ കട്ടിൽ.

കാഷ്ഠം, ത്തിന്റെ. s. 1. Wood, firewood. 2. dung, fœ-
ces, human excrement.

കാഷ്ഠലൊഹീ, യുടെ. s. A club, a short cudgel especial-
ly if armed with iron. വളഞ്ഞ വടി.

കാഷ്ഠാ, യുടെ. s. 1. A quarter, or region of the world,
space, tract. ദിക്ക. 2. place, site. സ്ഥലം. 3. a measure
of time, the 30th part of a Cala, or 18 twinklings of the
eye. പതിനെട്ട ഇമച്ചുഴി കൂടിയ കാലം. 4. excellence,
superiority. ശ്രെഷ്ഠത. 5. happiness ഭാഗ്യം.

കാഷ്ഠാംബുവാഹിനീ, യുടെ. s. A wooden bucket, or
baling vessel. മരവി.

കാഷ്ഠിക്കുന്നു, ച്ചു, പ്പാൻ. v. a. To deposit dung, to
ease one's self, to go to stool.

കാഷ്ഠീല, യുടെ. s. A plantain. വാഴ.

കാസം, ത്തിന്റെ. s. 1. A cough, catarrh. ചുമ. 2.
asthma.

കാസമൎദ്ദം, ത്തിന്റെ. s. 1. A plant, Cassia esculenta.
പൊന്നാരവീരൻ. 2. an acid preparation, a mixture
of tamarinds and mustard.

കാസരം, ത്തിന്റെ. s. A buffalo. പൊത്ത.

കാസശ്വാസം, ത്തിന്റെ. s. Asthma. ചുമ.

കാസാരം, ത്തിന്റെ. s. A pond, a pool. പൊയ്ക.

കാസീ, യുടെ. s. A person afflicted with asthma. ചുമ
യുള്ളവൻ.

കാസീസം, ത്തിന്റെ. s. Green vitriol, green sulphate
of iron. മയിൽ തുത്ഥം.

കാസൂ, വിന്റെ. s. 1. Indistinct speech. കൊഞ്ഞ വാ
ക്ക. 2. a sort of spear or lance. വെലായുധം.

കാഹളം, ത്തിന്റെ. s. A large musical instrument, a
trumpet. കാഹളമൂതുന്നു. To blow or sound a trumpet.

കാള, യുടെ. s. A bull, an ox, a bullock.

കാളകണ്ടകം, ത്തിന്റെ. s. A gallinule.

കാളകണ്ഠൻ, ന്റെ. s. 1. A name of Siva. ശിവൻ. 2.
a sparrow. കുരികിൽ. 3. a peacock. മയിൽ. 4. a wagtail.
വാലാട്ടി പക്ഷി.

കാളകം, ത്തിന്റെ. s. A freckle, a mark. കറുത്ത മറു.

കാളകൎണ്ണിക, യുടെ. s. Misfortune, misery. നിൎഭാഗ്യം.

B b

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/199&oldid=176226" എന്ന താളിൽനിന്ന് ശേഖരിച്ചത്