താൾ:CiXIV31 qt.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാവ 184 കാവെ

16. aid, assistance. 17. the moving of a chessman. 18.
the root of the hair on the skin. 19. the roots of trees.
20. a support or prop for plants, sugar cane, &c. 21. the
mouth piece of a crucible. 22. an upright string of rope
work for hanging vessels in. 23. a string attached to a
fishing net. 24. a weaver's warp. 25. the side post of a
door. 26. the tail of a rocket. 27. the cornice of a paddy
or large chest. കാൽകഴുകുന്നു. To wash the feet, i. e.
to ease the body.

കാല്ക്കുപ്പായം, ത്തിന്റെ. s. Trowsers, breeches.

കാല്ക്കെട്ട, ിന്റെ. s. A disease among cattle.

കാല്ക്കൊളാമ്പി, യുടെ. s. A spitting pot.

കാല്ച, യുടെ. s. 1. Oosing out. 2. vomiting.

കാല്ചങ്ങല, യുടെ. s. Chains for the legs or feet.

കാല്ചട്ട, യുടെ. s. Breeches, trowsers.

കാല്ചിലമ്പ, ിന്റെ. s. Tinkling trinkets worn on the
legs.

കാല്ചുവട, ിന്റെ. s. A footstep, a foot-mark.

കാല്തള, യുടെ. s. A ring or ornament for the feet.

കാല്തളിർ, രിന്റെ. s. The foot.

കാല്താർ, രിന്റെ. s. The foot.

കാല്നഖം, ത്തിന്റെ. s. A toe-nail.

കാല്നട, യുടെ. s. Going on foot. കാൽനടയായി. On
foot.

കാല്പടം, ത്തിന്റെ. s. The forepart of the sole or bottom
of the foot.

കാല്പരുമാറ്റം, ത്തിന്റെ. s. 1. The use of the legs.
2. the noise of walking.

കാല്പറ്റ, ിന്റെ. s. The depth reached by the feet.

കാല്പിടിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To press the feet
softly; to catch or seize by the feet. 2. to prostrate at
another's feet.

കാല്പൂഴി, or കാല്പൊടി, യുടെ. s. The dust of the feet.

കാല്പ്രയൊഗം, ത്തിന്റെ. s. The use of the legs, any
thing done by the feet, as in dancing, &c.

കാല്മടക്ക, ിന്റെ. s. The hollow or under part of the
knee.

കാല്മെസ, ിന്റെ. s. Stockings.

കാല്വണ്ണ, യുടെ. s. The calf of the leg.

കാല്വിരൽ, ലിന്റെ. s. A toe.

കാല്വിലങ്ങ, ിന്റെ. s. Fetters for the legs.

കാവ, ിന്റെ. s. 1. A grove of trees. 2. a grove or
small pagoda of the goddess Bhadracáli. 3. a hilt. 4. a
piece of wood with ropes suspended at each end; see
കാവടി. 5. a measure. 6. a young girl among the BRAH-
MANS, &c. eight years of age.

കാവചികം, ത്തിന്റെ. s. A multitude of men in ar-
mour. കവചം ധരിച്ച കൂട്ടം.

കാവടി, യുടെ. s. A piece of wood with ropes suspend-
ed from each end, placed upon the shoulder for cárrying
a burden, like that used by milk-maids in England. കാ
വുതടി. The pole or wood alone. കാവിച്ചുമക്കുന്നു.
To carry burdens on the shoulders by a cáwadi.

കാവടിക്കാരൻ, ന്റെ. s. A person who carries the a-
bove.

കാവടിപ്പുല്ല, ിന്റെ. s. A medicinal grass, Andropogon.

കാവണ്ടം, ത്തിന്റെ. s. See കാവടി.

കാവതി, യുടെ. s. 1. A barber's tribe. 2. a class of
Sudras. മാരാൻ.

കാവതികാക്ക, യുടെ. s. A raven.

കാവത്ത, ിന്റെ. s. Yams.

കാവലാക്കുന്നു, ക്കി, വാൻ. v. a. To appoint a guard,
sentry, &c. കാവലിൽ ആക്കുന്നു. To put into con-
finement, to put into custody, to deliver into custody.

കാവലാളി, യുടെ. s. A watchman, a guard, a sentinel, &c.

കാവൽ, ലിന്റെ. s. 1. A guard. 2. custody. 3. impri-
sonment. 4. preservation, protection.

കാവല്ക്കാരൻ, ന്റെ. s. A sentry, sentinel, a watch-
man, a guard.

കാവല്പുര, യുടെ. s. A guard or watch house.

കാവല്ഫലം, ത്തിന്റെ. s. The share of grain given to
a watchman from the threshing floor or the field.

കാവല്വിളി, യുടെ. s. The cry of a watchman, or guard.

കാവൽസ്ഥലം, ത്തിന്റെ. s. A guard station, a guard
house, a prison.

കാവളം, ത്തിന്റെ. s. A tree, Sterculia Balanghas.

കാവളംകാളി, യുടെ. s. A bird, the maina.

കാവി, യുടെ. s. Red ochre.

കാവിക്കല്ല, ിന്റെ. s. Ochre, reddle.

കാവിമണ്ണ, ിന്റെ. s. Red ochre, or red earth, bole
armenic, Bolus.

കാവിവസ്ത്രം, ത്തിന്റെ. s. A mendicant's cloth.

കാവുന്നു, വി, വാൻ. s. 1. To carry burdens on the
shoulders by cáwadi. 2. to carry burdens suspended on
a pole or bamboo between two or more persons.

കാവെരം, ത്തിന്റെ. s. Saffron, Crocus sativus. കുങ്കു
മപ്പൂ.

കാവെരീ, യുടെ. s. The Caveri, one of the principal
rivers in the Southern part of the Indian Peninsula.
It takes its rise from the Western ghauts, and runs
through the Mysore country, passing the capital Seringa-
patam; thence it flows to the districts of Coimbatore,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/198&oldid=176225" എന്ന താളിൽനിന്ന് ശേഖരിച്ചത്