താൾ:CiXIV31 qt.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാലാ 183 കാൽ

The present tense. ഭവിഷ്യകാലം ; The future tense.
ത്രികാലം. The three parts or divisions of the day, viz.
ഉഷസ്സ, Morning; ഉച്ച, Noon ; and സന്ധ്യ, Even-
ing. The three musical measures, viz. വിളംബിതം,
Slow ; ദൃതം, quick; മദ്ധ്യം, a medium between the
two last. കാലംകഴിക്കുന്നു. To pass or spend time.
കാലം കൂടുന്നു. To be finished, to be ended. കാലം കൂ
ട്ടുന്നു. To end, to finish. കാലം ചെയ്യുന്നു. To die.

കാലംകണ്ടവൻ, ന്റെ, s. 1. An experienced man. 2.
one advanced in years.

കാലയുക്തി, യുടെ. s. The 52nd year of the Hindu
Cycle of 60. അറുവത വൎഷത്തിൽ അമ്പത്തരണ്ടാ
മത.

കാലവൎഷം, ത്തിന്റെ. s. The monsoon or rainy season
from May to September. തുലാവൎഷം. The October
monsoon.

കാലവിചാരം, ത്തിന്റെ. s. An arbitration among
BRAHMANS when any one is accused of adultery. കാല
വിചാരം കഴിക്കുന്നു. To arbitrate.

കാലവിരൊധം, ത്തിന്റെ. s. An unseasonable time.

കാലവിളംബം, ത്തിന്റെ. s. Delay. താമസം.

കാലവെല, യുടെ. s. Seasonable work. കാലവെല
ചെയ്യുന്നു. To labor at the proper season.

കാലവൈഭവം, ത്തിന്റെ. s. A remarkable season
or time.

കാലശെയം, ത്തിന്റെ. s. Butter-milk. മൊര.

കാലസൂത്രം, ത്തിന്റെ. s. One of the 21 hells of the
Hindus. കൊടിയ നരകം.

കാലസ്വരൂപൻ, ന്റെ. s. The Deity. ദൈവം.

കാലക്ഷെപം, ത്തിന്റെ. s. Passing or spending time.
കാലക്ഷെപം ചെയ്യുന്നു. To pass time.

കാലാകാലങ്ങൾ, ളുടെ. s. plu. 1. Due season. 2. in
season and out of season.

കാലാഗ്നി, യുടെ . s. 1. An intensely hot fire, the fire
by which the world will be finally consumed. സംഹാ
രാഗ്നി. 2. a division of the Upanishat. ഉപനിഷത്ത.

കാലാനുസാരി, യുടെ. s. 1. Benzoint or Benjamin. സാ
മ്പ്രാണി. 2. a yellow fragrant wood from which a per-
fume is prepared. കാലെയം.

കാലാന്തം, ത്തിന്റെ. s. The end of time.

കാലാന്തകൻ, ന്റെ. s. A title of SIVA, the destroyer
of Yama. ശിവൻ.

കാലാന്തരം, ത്തിന്റെ. s. Lapse of a long period of
time.

കാലായ, യുടെ. s. Land that has loven reaped, the
same cultivated a second time the same year.

കാലായം, ത്തിന്റെ. s. 1. A long leg. 2. swiftness of
foot.

കാലാഹി, യുടെ. s, Death. മരണം.

കാലാൾ, ളിന്റെ. s. A foot-man, foot-soldier, infantry.

കാലാൾപട, യുടെ. s. An army of infantry alone.

കാലാഴി, യുടെ. s. A ring or ornament for the feet or
toes.

കാലി, യുടെ. s. 1. A cow. 2. a herd of cattle. 3. a female
buffaloe. 4. a herd of buffaloes. 5. the goddess Bagawati.
കാളി.

കാലികം, ത്തിന്റെ. s. 1. A dark kind of sandal. 2.
a yellow fragrant wood. മരമഞ്ഞൾ.

കാലിംഗം, ത്തിന്റെ. s. 1. An elephant of the Calinga
country. 2. the fruit of a plant, Echites antidysenterica.
കുടകപ്പാലക്കായ.

കാലിണ, യുടെ. s. Both legs.

കാലീയകം, ത്തിന്റെ. s. A yellow fragrant wood, per-
haps a species of sandal wood. മരമഞ്ഞൾ.

കാലുന്നു, ന്നു, വാൻ. v. n. 1. To ooze or run through.
2. to vomit.

കാലുഷ്യം, ത്തിന്റെ. s. 1. Turbidness, muddiness. ക
ലക്കം. 2. anger, rage. ക്രൊധം.

കാലെ. adv. 1. Time, in time. സമയത്ത. 2. in the
morning, early.

കാലെയകം, ത്തിന്റെ. s. 1. A yellow fragrant wood.
2. a sort of Curcuma, Curcuma Zauthorhiza. (Rox.) also
കാലീയകം, മരമഞ്ഞൾ.

കാലെയം, ത്തിന്റെ. s. A yellow fragrant wood. മര
മഞ്ഞൾ. ചൊവ്വള്ളികൊടി.

കാലൊചിതം, adj. Fit or proper time. സമയത്തിന
തക്ക.

കാലൊശ, യുടെ. s. The sound of feet in walking.

കാല്യകം, ത്തിന്റെ. s. A medicinal root of a sweet
smell, Kœmpferia Galanga. കച്ചൊലം.

കാല്യം, ത്തിന്റെ. s Dawn, day break. ഉഷസ്സ.

കാൽ, ലിന്റെ. s. 1. A leg. 2. a foot. 3. a claw or ta-
lon. 4. a quarter or fourth part. മുഴങ്കാൽ. The knee.
കുതികാൽ. The heel. ഉള്ളങ്കാൽ. The sole or under
part of the foot. മുങ്കാൽ. The fore-part of the foot. ക
ണങ്കാൽ. The shin bone. പുറങ്കാൽ. The hind part
of the leg. 5. the foot of a table, chair, bench, &c. 6. a pil-
lar, a column. 7. the spoke of a wheel. 8. a shoot, a sprout.
9. a water channel. 10. a support or prop, a pole for
supporting Pandals, &c. 11. a ray of light, light. 12. a
olla leaf. 13. countenance. 14. a descending branch of a
tree. 15. a line of chunam put on the tiling of a roof.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/197&oldid=176224" എന്ന താളിൽനിന്ന് ശേഖരിച്ചത്