താൾ:CiXIV31 qt.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാളാ 186 കാറു

കാളകളി, യുടെ. s. Idling about, doing nothing.

കാളകളികാരൻ, ന്റെ. s. An idler, one who spends
his time doing nothing.

കാളകൂടം, ത്തിന്റെ. s. A kind of poison. വിഷം.

കാളക്കിടാവ, ിന്റെ. s. A bull calf.

കാർഖണ്ഡം, ത്തിന്റെ. s. The liver. കരൾ.

കാളൻ, ന്റെ. s. A kind of curry. adj. Black.

കാളപൃഷ്ഠം, ത്തിന്റെ. s. 1. The bow of CARNA. കൎണ്ണ
ന്റെ വില്ല. 2. a bow in general.

കാളഭുജംഗം, ത്തിന്റെ. s. The name of a very poiso-
nous serpent. കറുത്ത സൎപ്പം.

കാളമെഷിക, യുടെ. s. 1. Bengal madder, Rubia man-
jith. മഞ്ചട്ടി. 2. black Teori. കരിന്തുവര, നാല്ക്കൊ
ല്പകൊന്ന.

കാളമെഷീ, യുടെ. s. A medicinal plant, Conyza, or
Serraluta anthelmintica. കാട്ടുജീരകം, കാൎപൊകിൽ.

കാളം, ത്തിന്റെ. s. 1. The colour black. കറുപ്പ. 2. a
trumpet. കാഹളം. 3. a large fishing hook used to catch
alligators, &c.

കാളരാത്രി, യുടെ. s. 1. Thick darkness. കൂരിരുട്ട. 2. the
third fang of the four venomous teeth of a Cobra-capell.
പാമ്പിന്റെ മൂന്നാമത്തെ വിഷപ്പല്ല.

കാളൽ, ലിന്റെ. s. 1. Heat, flame. 2. burning.

കാളവാ, യുടെ. s. A stove, a fire place.

കാളസൎപ്പം, ത്തിന്റെ. s. See കാളഭുജംഗം.

കാളസ്കന്ധം, ത്തിന്റെ. s. 1. A sort of Ebony, Dios-
peros melanoxylon. (Rox.) പനച്ചി . 2. the Tamála, a
tree bearing black flowers. പച്ചിലവൃക്ഷം.

കാളസ്ഥാലി, യുടെ. s. A tree. പൂപ്പാതിരിമരം.

കാളഹസ്തി, യുടെ s. Calatri, a mountain and town in
the Carnatic.

കാളാ, യുടെ. J. Black cumin seed. കരിംജീരകം. 2.
a species of Teori. നാല്ക്കൊല്പകൊന്ന.

കാളാഗുരു, വിന്റെ. s. A black kind of Aloe wood, or
agallochum. കാരകിൽ.

കാളാഞ്ചി, യുടെ. s. 1. A gold or silver tassel of a palan-
keen. 2. the tassel of a necklace. 3. 31. large spittoon.

കാളാനുസാരീ, യുടെ. s. Benzoin or Benjamin. സാ
മ്പ്രാണി.

കാളാനുസാൎയ്യം, ത്തിന്റെ. s. 1. Gum Benjamin, or
Benzoin. സാമ്പ്രാണി. 2. a yellow fragrant wood from
which a perfume is prepared. ചെലെയകം.

കാളാമുണ്ടം, ത്തിന്റെ. s. The stem of a plantain tree.

കാളായസം, ത്തിന്റെ. s . Iron. ഇരിമ്പ.

കാളാരിമെദം, ത്തിന്റെ. s. A species of black oak.
കറുത്ത കരിവെലകം.

കാളി, യുടെ. s. 1. Black (the color); blackness. കറുപ്പ
2. a large plantain tree. വാഴ.

കാളിക, യുടെ. s. 1. A multitude or succession of clouds,
cloudiness. മെഘക്കൂട്ടം. 2. a squirrel. അണ്ണാൻ. 3.
a name of PARWATI. പാൎവതി.

കാളികം, ത്തിന്റെ. s. A black kind of sandal. കാര
കിൽ.

കാളിന്ദീ, യുടെ. s. 1. The name of the river Jamuma or
Jumna. യമുനാ നദി. 2. one of the eight wives of
CRISHNA. കൃഷ്ണന്റെ പ്രധാനഭാൎയ്യമാരിൽ ഒരുത്തി.

കാളിന്ദീഭെദനൻ, ന്റെ. s. A name of BALARAMA.
ബലഭദ്രൻ.

കാളിമ, യുടെ. s. Black ( the color, ) blackness. കറുപ്പ.

കാളിയൻ, ന്റെ. s. A great serpent. കറുത്ത സൎപ്പം.

കാളീ, യുടെ. s. 1. The goddess CALI, DURGA, or PARWATI.
2. the second of the four venomous fangs of the Cobra-
capell. പാമ്പിന്റെ രണ്ടാമത്തെ വിഷപ്പല്ല. 3.
the indigo plant. അമരി.

കാളുന്നു, ളി, വാൻ v. n. 1. To burn, to flame, to be hot.
2. to be consumed.

കാളും, and കാൾ. adv. Than ; the particle of comparison.

കാക്ഷീ, യുടെ. s. A plant, a sort of Trefoil, Cytisus
cajan. തുവര.

കാക്ഷീവം, ത്തിന്റെ. s. The Morunga tree, Morunga
hyperanthera, &c. മുരിങ്ങ.

കാഴ്ച, യുടെ. s. 1. Sight. 2. scene. 3. spectacle. 4. pros-
pect. 5. vision, apparition, appearance. 6. an offering,
a complimentary gift, a present to a superior. 7. know-
ledge, perception. കാഴ്ചകാട്ടുന്നു. To shew one any
thing. കാഴ്ചകാണുന്നു. To see a vision, to perceive.

കാഴ്ചക്കാരൻ, ന്റെ. s. A spectator.

കാഴ്ചപ്പട, യുടെ. s. 1. A review. 2. a sham fight. 3. an
assembly of spectators.

കാഴ്ചവെക്കുന്നു, ച്ചു, പ്പാൻ. v. a. To present an offering,
gift or present.

കാഴ്ചവെല, യുടെ. s. A show, exhibition.

കാറ, ിന്റെ. s. 1. A cloud. 2. a black rain cloud.

കാറ, യുടെ. s. 1. A collar of gold or silver. 2. mortar.

കാറൽ, ലിന്റെ. s. 1. A tickling sensation in the throat.
2. rancidity. 3. hawking and spitting out. 4. disrelish.
5. a loud cry or noise.

കാറുകൊള്ളുന്നു, ണ്ടു, വാൻ. v. n.. To gather for rain
as clouds.

കാറുന്നു, റി, വാൻ. v. 1. To have a tickling or itching
sensation in the throat. 2. to have a distaste or disrelish.
3. to grow raincid or stale. 4. to retch, to hawk and spit

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/200&oldid=176227" എന്ന താളിൽനിന്ന് ശേഖരിച്ചത്