താൾ:CiXIV31 qt.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കച്ശു 139 കട

കച്ചത്തരം, ത്തിന്റെ. s. Coarse cloth

കച്ചപ്പുറം, ത്തിന്റെ. s. A zone or girdle made of gold,
silver, and precious stones.

കച്ചരം. adj. 1. Foul, dirty, unclean. അഴുക്കുള്ളത. 2.
soiled, spoiled by dirt. ചളിപറ്റിയത. 3. vile, wicked,
bad. ചീത്ത, ദൊഷമുള്ളത.

കച്ചവടക്കാരൻ, ന്റെ. s. A merchant, a trader; a
cloth-merchant.

കച്ചവടപ്പീടിക, യുടെ s. A merchant's shop.

കച്ചവടം, ത്തിന്റെ. s. Merchandise, traffic in cloth,
commerce, trade. കച്ചവടം ചെയ്യുന്നു. To trade, to
traffic.

കച്ചവടംവിചാരിപ്പ, ിന്റെ. s. The superintendance
of commerce, a commercial department.

കച്ചവടംവിചാരിപ്പുകാരൻ, ന്റെ s. A commercial
agent.

കച്ചവടസ്ഥലം, ത്തിന്റെ. s. A place of merchandise,
a market place.

കച്ചി, യുടെ s. Straw, stubble.

കച്ചിക്കുഴൽ, ലിന്റെ s. An ornament worn on the
neck by women, and children.

കച്ചിൽ. ind. A particle implying wish or desire, (may
it be so;) also introducing a kind inquiry. (I hope that
it is so, &c.)

കച്ചെരി, യുടെ A cutchery, or public office for the
transaction of business.

കച്ചെലും. adj. Handsome, beautiful, pleasant.

കച്ചൊലം, ത്തിന്റെ. s. A medicinal root of a sweet
smell. Kæmpferia Galanga.

കഛപം, ത്തിന്റെ. s. 1. A turtle, or tortoise. ആമ.
2. one of the nine Nid'his or treasures of Cubēra, the
god of riches. നവനിധികളിൽ ഒന്ന.

കഛപീ, യുടെ. s. 1. A female tortoise, also a small one.
ആമപെട. 2. a sort of lute. ഒരുവക വീണ. 3. the
lute of Sariswati the goddess of learning. സരസ്വതി
യുടെ വീണ.

കഛം, ത്തിന്റെ. s. 1. A tree, the timber of which is
used for making furniture, &c. commonly Toon, Cedrala
Toona (Rox.) 2. another tree, the Poplar leaved Hibis-
cus, or Portia tree, Hibiscus Populneus. (Lin.) പൂവര
ശ. 3. the hem of a garment tucked into the waistband.
adj. Contiguous to water, land, &c., watery.

കച്ശുര. s. 1. A plant (a species of Hedysarum.)
കൊടിത്തൂവ.

കച്ശുരം, &c. adj. 1. Scabby, itchy. ചിരങ്ങുള്ള. 2. un-
chaste, libidinous. കാമമുള്ള.

കഛൂ, വിന്റെ. s. Scab or itch. ചിരങ്ങ.

കഛൂരകം, ത്തിന്റെ. s. Zedoary zerumbet, Curcuma
zerumbet. (Rox.)

കഛൂരം, ത്തിന്റെ. s. A medicinal root. ചെറുക
ച്ചൊലം.

കജ്ജളം, ത്തിന്റെ. s. 1. Lamp-black, used as a colly-
rium and applied to the eye-lashes or eye-lids; both as an
ornament, and as a medicine. മഷി. 2. a cloud. മെഘം.

കജ്വലം, ത്തിന്റെ. s. Lamp-black, especially consider-
ed as an application to the eyes. See the preceding.

കജ്വലധ്വജം, ത്തിന്റെ. s. A lamp. വിളക്ക.

കഞ്ചന. adj. One, some, any. s. Opiúm. കറുപ്പ.

കഞ്ചാവ, ിന്റെ. s. 1. The name of an intoxicating
plant. Cannabis sutiva. (Willd.) 2. any thing intoxicating.

കഞ്ചിൽ. ind. A or any, some.

കഞ്ചുകാലു, വിന്റെ. s. A serpent, a snake. പാമ്പ.

കഞ്ചുകം, ത്തിന്റെ. s. 1. A sort of short bodice, or tight
jacket, worn by Hindu females. സ്ത്രീകൾ ഇടുന്ന
ചട്ട. 2. a serpent's skin. പാമ്പിന്റെ പടം. 3. ar-
mour, mail. പടച്ചട്ട. 4. cloth, clothes. കുപ്പായം. 5.
a kind of drawers, or short breeches.

കഞ്ചുകീ, യുടെ. s. 1. An attendant on the women's
apartment. 2. one who is clothed. കുപ്പായമിട്ടവൻ.
3. a snake. പാമ്പ.

കഞ്ചുലിക, യുടെ. s. A bodice, or jacket. ചട്ട.

കഞ്ജകം, ത്തിന്റെ. s. 1. A kind of bird, the Mayana,
or Meina. മൈന. 2. holy basil, Ocimum sanctum. തു
ളസി.

കഞ്ജം, ത്തിന്റെ. s. 1. Nectar. അമൃത. 2. a lotus. താ
മരപൂ.

കഞ്ഞി, യുടെ. s. 1. Conje, boiled rice with the water.
2. starch. കഞ്ഞികുടി. Drinking or taking conje. ക
ഞ്ഞിക്കൊട്ടിൽ. A place where Conje is given to the
poor. കഞ്ഞിപ്പശ. A kind of glue made from rice con-
je, starch. കഞ്ഞിപിഴിയുന്നു. To
starch. കഞ്ഞിവെള്ളം. The water without the boiled rice.

കഞ്ഞുണ്ണി,യുടെ. s. A medicinal plant, a spreading
shrub, Eclipta or verbesina prostrata.

കട, യുടെ. s. 1. A shop. 2. the root of a tree.

കടകം, ത്തിന്റെ. s. 1. A bracelet of gold. വള. 2.
the side of a hill or mountain. പൎവതത്തിൻറ ഭാഗം.
3. table land. മുകൾപരപ്പ. 4. the town or province of
Cuttack. നഗരം, രാജ്യം. 5. a water pot. കുടം. beating,
striking below the waist, i. e. on the thighs, &c. a lower
direction in fencing. കടകമടിക്കുന്നു. To strike below
the waist.

T2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/153&oldid=176180" എന്ന താളിൽനിന്ന് ശേഖരിച്ചത്