താൾ:CiXIV31 qt.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കട 140 കട

കടകെട്ടവൻ, ന്റെ. s. A worthless fellow, vile, wicked.

കടകൊൽ, ലിന്റെ. s. A churning stick.

കടക്കണ്ണ, ിന്റെ. s. The outer corner of the eye.

കടക്കാരൻ, ന്റെ. s. 1. A debtor. 2. a creditor. 3. a
shopman.

കടക്കുന്നു, ന്നു, പ്പാൻ. v. a. 1. To go, to pass or go
over, to jump over. 2. to go or pass through. 3. to enter
into. 4. to transgress, to break. 5. to surpass, to excel.
6. to overflow.

കടക്കൊടി, യുടെ. s. A class of people who live on the
sea shore; the fishermen tribe.

കടഖാദകൻ, ന്റെ. s. An eater, one who eats voraci-
ously. അതിഭാഷകൻ.

കടങ്കടെരി, യുടെ. s. Turmeric. മഞ്ഞൾ.

കടങ്കാരൻ, ന്റെ. s. See കടക്കാരൻ.

കടച്ചിനാര, ിന്റെ. s. The fibres of the leaves of the
pine-apple plant.

കടച്ചില്കാരൻ, ന്റെ. s. 1. A trurner. 2. a polisher, a
sword or tool polisher.

കടച്ചില്ക്കൊല്ലൻ, ന്റെ. s. A turner. See the preced-ing.

കടച്ചില്ചാണ, യുടെ. s. A grinding stone.

കടച്ചില്പണി, യുടെ. s. A turner's work, polishing.

കടച്ചിൽ, ലിന്റെ. s. 1. The act of turning, turning.
2. burning pain, pain from a bite. 3. churning.

കടതല, യുടെ. s. Head and tail; beginning and end.

കടത്ത, ിന്റെ. s. 1. Transporting, conveying over. 2.
accompanying of travellers through a forest, or dange-
rous place. 3. the act of passing through. 4. the act of
removing, or transferring.

കടത്തൽ, ലിന്റെ. s. See the preceding.

കടത്തിയൂട്ട, ിന്റെ. s. An entertainment given at a se-
parate place from the house of the person who gives the
entertainment.

കടത്തുകടവ, ിന്റെ. s. A place where passengers em-
bark, or disembark, a landing place.

കടത്തുകാരൻ, ന്റെ. s. A ferryman, one who keeps
a ferry; one who for hire transports goods and passen-
gers over the water.

കടത്തുകൂലി, യുടെ. s. Hire or fair for conveyance.

കടത്തുതൊണി, യുടെ. s. A ferry or passage boat, a
ferry.

കടത്തുന്നു, ത്തി, വാൻ. v. a. 1. To ferry, to transport
or convey over the water. 2. to cause to pass through, to
put through. 3. to cause to enter, to introduce. 4. to
transfer, to remove.

കടൻപുല്ല, ിന്റെ. s. A plant, Scleria Lithospermia.
(Willd.)

കടപ്പ, ിന്റെ. s. Harsh language, asperity, vehemency
(of language,) abuse.

കടപ്പിലാവ, ിന്റെ. s. The citric-leaved Morinda.
Morinda citrifolia. (Willd.)

കടപ്പുവാക്ക, ിന്റെ. s. 1. Harsh or bad language. 2.
insulting language, abuse.

കടഭി, യുടെ. s. A plant, the smooth leaved heart pea,
Cardiospermum Halicacabum.

കടമാൻ, ന്റെ. s. 1. A bison. 2. an elk.

കടം, ത്തിന്റെ. s. 1. A mat. പായ. 2. a twist of straw
or grass. 3. the temples of the head of an elephant.
ആനയുടെ കവിൾ. 4. the hip. 5. the hollow above
the hip, and loins, also the hip and loins. അര.

കടം, ത്തിന്റെ. s. 1. Debt. 2. obligation. കടം വാങ്ങു
ന്നു, കടം കൊള്ളുന്നു. To borrow. കടം കൊടുക്കുന്നു.
To lend. കടം പെടുന്നു. To fall into debt, to be indebted
or obliged to. കടം വീട്ടുന്നു. To liquidate one's debts.

കടമ്പ, ിന്റെ. s. The name of a tree. Eugenia racemo-
sa. (Lin.) Also നീർകടമ്പ.

കടമ്പാ, യുടെ. s. A stile.

കടംബര, യുടെ. s. A medicinal plant. Nauclea Cadam-
ba. (Lin.) നീർകടമ്പ.

കടംഭര, യുടെ. s. A plant, Pæderia Fetidea. പ്രസാരി
ണി.

കടംവായ്പ, യുടെ. s. Borrowing, taking on credit.

കടയുന്നു, ഞ്ഞു, വാൻ. v. a. 1. To turn, to polish. 2.
to work with the lathe. 3. to pain, as a bite. 4. to churn,
to make butter.

കടൽ, ലിന്റെ. s. The sea, ocean.

കടല, യുടെ. s. The Bengal gram plant.

കടലക്കാ, യുടെ. s. Bengal gram.

കടലാടി, യുടെ. s. A plant, the rough Achyranthes, A-
chyranthes aspera.

കടലാന, യുടെ. s. A sea elephant.

കടലാമ, യുടെ. s. A sea-tortoise or turtle.

കടലാവണക്ക, ിന്റെ. s. A species of wild castor tree,
chiefly used for fences. The angular-leaved Physic nut.
Jatropa Curcas. (Lin.)

കടലാസ, ിന്റെ. s. 1. Paper. 2. a letter.

കടലിവെഗം, ത്തിന്റെ. s. Indian Birthwood, Aristo-
lochia Indica.

കടലുപ്പ, ിന്റെ. s. Sea salt.

കടലൊരം, ത്തിന്റെ. s. The sea-shore.

കടല്കര, യുടെ. s. The sea-shore, the sea coast.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/154&oldid=176181" എന്ന താളിൽനിന്ന് ശേഖരിച്ചത്