താൾ:CiXIV31 qt.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കങ്ക 138 കച്ച

ക. The first consonent of the Malayalim alphabet, and
the first of the guttural letters: it corresponds to K or C
in Can.

കകാരം, ത്തിന്റെ. s. The name of the letter ക.

കകുൽ, ത്തിന്റെ. s. The hump on the shoulders of an
Indian bull. കാളയുടെ പൂഞ്ഞകുറ്റി.

കകുത്മതി, യുടെ. s. The hip and loins. കുറക.

കകുത്മാൻ, ന്റെ. s. An ox, a bullock. കാള.

കകുദം, ത്തിന്റെ. s. 1. The hump on the shoulders of
an Indian bull. കാളയുടെ പൂഞ്ഞകുറ്റി. 2. an ensign
or symbol of royalty, as the white parasol, &c. രാജ
ചിഹ്നം. adj. Chief, pre-eminent. ശ്രെഷ്ഠം.

കകുപ഻, ിന്റെ. s. Space, region or quarter: as east
west, &c. ദിക്ക.

കകുഭം, ത്തിന്റെ. s. 1. A space, region or quarter; as
east, west, &c. ദിക്ക. 2. A tree. നീർമരുത. Pentap-
tera Arjuna. (Rox.) 3. A part of a lute, the belly, a
wooden vessel covered with leather placed under its neck
to make the sound deeper, or a crooked piece of wood at
the end of the lute. വീണയുടെ ചുര. 4. a sparrow.
ചെറുകുരികിൽ.

കക്ക, ിന്റെ. s. 1. Vomitting. 2. a plant bearing a large
seed. 3. the gizzard of fowls.

കക്കട, യുടെ. s. A kind of dagger.

കക്കരി, യുടെ. s. A kind of cucumber vine. Cucumis
muricatus (Willd).

കക്കരിക്കാ, യുടെ. s. A kind of cucumber.

കക്കാ, യുടെ. s. Shells, cockle, &c.

കക്കിക്കുന്നു, ച്ചു, പ്പാൻ. v. c. 1. To cause to vomit. 2. to
make another regorge, or give back.

കക്കുന്നു, ക്കി, വാൻ. v. a. 1. To vomit. 2. to regorge,
to throw back.

കക്കുന്നു, ട്ടു. പ്പാൻ. v. a. To steal, to pilfer.

കക്കൊലകം, ത്തിന്റെ. s. A perfume, a plant bearing
a berry, the inner part of which is a waxy and aromatic
substance.

കക്ഖടം. adj. Hard, solid.

കങ്കടകം കങ്കടം, ത്തിന്റെ. s. 1. Armour; mail
2. a cuirass. പടച്ചട്ട.

കങ്കണം, ത്തിന്റെ. s. 1. A bracelet or an ornament
for the wrist. വള. 2. a string or ribband tied round the
waist. അരഞ്ഞാണം 3. an ornament or trinket. ആ
ഭരണം. 4. a drop of water. വെള്ളത്തിന്റെ ഒരു
തുള്ളി.

കങ്കണീ, യുടെ. s. A small bell or tinkling ornament.

കങ്കതം, ത്തിന്റെ. s. A comb, or instrument for clean-
ing the hair. ചീപ്പ.

കങ്കതിക, യുടെ. s. A comb, for cleaning the hair. ചീ
പ്പ.

കങ്കൻ, ന്റെ. s. 1. Yama or death. യമൻ. 2. a dis-
guised brahman. 3. a title of Yudishtir from his assuming
the disguise of a brahman. യുദ്ധിഷ്ഠിരൻ.

കങ്കപത്രം. s. 1. An arrow. അമ്പ. 2. a feather. തൂവല.

കങ്കം, ത്തിന്റെ. s. A heron. ഞാറപക്ഷി.

കങ്കരം. adj. Bad, vile, sinful. ചീത്ത. s. Butter milk
mixed with water. വെള്ളം കൂടിയ മൊര.

കങ്കാളൻ, ന്റെ. s. A proper name, a title of SIVA. ശി
വൻ.

കങ്കാളി, യുടെ. s. A proper name, a title of CÁLI കാളി.

കങ്കാളകൂടം, ത്തിന്റെ. s. A skeleton. അസ്ഥികൂടം.

കങ്കാളം, ത്തിന്റെ. s. 1. A skeleton. അസ്ഥികൂടം.
2. a large dish, a charger. താളം.

കങ്കെളി, യുടെ. s. A tree, Jonesia asoca. (Rox.) അ
ശൊകം.

കംഖം, ത്തിന്റെ. s. Enjoyment, fruition. അനുഭവം.

കംഗു, വിന്റെ. s. A kind of pannick seed. Panicum
Italicum തിന.

കങ്ങൽ, ലിന്റെ. s. A burn, the state of being scorch-
ed or singed by fire.

കങ്ങാണിക്കുന്നു,ച്ചു,പ്പാൻ. v. a. To dispute, to quarrel.

കങ്ങാണിപ്പ, ിന്റെ. s. A dispute, quarrel, noise, or
disturbance.

കങ്ങുന്നു, ങ്ങി, വാൻ. v.n. To be scorched or singed
by fire, to be burnt.

കചപക്ഷം, ത്തിന്റെ. s. Much or ornamented hair.
നല്ല തലമുടി.

കചഭരം, ത്തിന്റെ. s. The hair. തലമുടി.

കചഭാരം, ത്തിന്റെ. s. 1. The hair. തലമുടി.

കചം, ത്തിന്റെ. s. 1. The hair. തലമുടി. 2. the tuft
or band of hair worn by females upon the crown of the
head. കൊണ്ട.

കച്ച, യുടെ. s. 1. The end or hem of a lower garment,
or cloth, gathered up behind and tucked into the waist-
band. 2. broad tape. 3. unbleached cloth. 4. a belt, a girdle.

കച്ചകെട്ട, ിന്റെ. s. The art or science of fencing, or
of using weapons, or of dancing. കച്ചകെട്ടിക്കുന്നു. To
teach the use of weapons, &c. കച്ച കെട്ടുന്നു. To prac-
tice the use of weapons &c.

കച്ചക്കണക്ക, ിന്റെ. s. 1. An account or bill of sale
of cloth, &c. 2. bill given to the purchaser of cloth.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/152&oldid=176179" എന്ന താളിൽനിന്ന് ശേഖരിച്ചത്