താൾ:CiXIV31 qt.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്സാ 98 ഉദ

ഉൽപാദകം, &c. adj. Creating, producing; productive.
ജനിപ്പിക്കുക.

ഉൽപാദനം, ത്തിന്റെ. s. Birth, production. ജനനം.

ഉൽപാദിക്കുന്നു, ച്ചു, വാൻ. v. n. 1. To be conceived
to be born. 2. to rise. 3. to spring from a source.

ഉൽപാലി, യുടെ. s. Wealth, riches. ധനം.

ഉൽപാസം, ത്തിന്റെ. s. Satirical speech.

ഉൽപ്രെക്ഷ, യുടെ. s. 1. Indifference, carelessness.
2. comparison, illustration. 3. an extravagant hyperbole.

ഉൽഫുല്ലം. adj. Expanded or blown, as a flower. വിട
ൎന്നത.

ഉത്രട്ടാതി, യുടെ. s. The 26th asterism or lunar mansion.

ഉത്രം, ത്തിന്റെ. s. The 12th asterism or lunar mansion.

ഉത്രാടം, ത്തിന്റെ. s. The 21st asterism or lunar man-
sion.

ഉത്സം, ത്തിന്റെ. s. A fountain, a spring arising from
a mountain, അരുവിയാറ.

ഉത്സംഗം, ത്തിന്റെ. s. The haunch, or part above the
hip. മടി.

ഉത്സൎഗ്ഗം., ത്തിന്റെ. s. 1. Abandoning, quitting. 2
resigning, retiring from. ത്യാഗം. 3. giving, donation.
ദാനം.

ഉത്സൎജ്ജനം, ത്തിന്റെ. s. 1. A gift, a donation; the
act of giving. ദാനം. 2. quitting, abandoning. ത്യാഗം.

ഉത്സൎജ്ജിക്കുന്നു, ച്ചു, പ്പാൻ. v. a. To quit, to abandon,
to dismiss, to eject, to cast out. ഉപെക്ഷിക്കുന്നു,
അയക്കുന്നു, തള്ളിക്കളയുന്നു.

ഉത്സവം, ത്തിന്റെ. s. 1. A festival, or public rejoic-
ing, as on the celebration of a religious ceremony at a
temple; a jubilee. 2. elevation, height, pride. മദം. 3.
impatience. കൊപം. 4. formation of a wish. ഇഛ.

ഉത്സാദനം, ത്തിന്റെ. s. Cleansing the person with
perfumes, &c. സുഗന്ധം പൂചുക.

ഉത്സാദിതം, &c. adj. Cleansed, purified with oils, per-
fumes, &c.

ഉത്സാരകൻ, ന്റെ. s. 1. A door keeper, a porter. വാ
തിൽ കാക്കുന്നവൻ. 2. a guard, a guardian. കാവ
ൽക്കാരൻ.

ഉത്സാഹം, ത്തിന്റെ. 3. 1. Endeavour, effort, attempt,
perseverance, strenuous and continued exertion. 2. en-
couragement. 3. happiness, joy, triumph.

ഉത്സാഹവൎദ്ധനം, ത്തിന്റെ. s. Heroism. ശൌൎയ്യം.

ഉത്സാഹി, യുടെ. s. One who is zealous, active, diligent,
persevering.

ഉത്സാഹിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To endeavour,
to use effort; to persevere. 2. to triumph, to rejoice.

ഉത്സാഹിപ്പിക്കുന്നു, ച്ചു, പ്പാൻ.v. a. To encourage, to
rouse, to excite, to instigate, to prompt.

ഉത്സുകൻ, ന്റെ.s. One who is zealously active, mak-
ing exertions to obtain a gratifying object. തന്റെ സി
ദ്ധാത്തിന ഒരുമ്പെട്ടവൻ.

ഉത്സുകം, &c. adj. Zealously active; making exertions to
obtain a desired object.

ഉത്സൂരം, ത്തിന്റെ. s. Evening, twilight. വൈകുന്നെ
രം.

ഉത്സൃഷം, &c. adj. Abandoned, left. ത്യക്തം.

ഉത്സെകം, ത്തിന്റെ. s. Haughtiness, pride. മദം.

ഉത്സെധം, ത്തിന്റെ. s. 1. Height, elevation. ഉയൎച്ച.
2. the body. ശരീരം. 3. slaughter, killing. വധം.

ഉദ, or ഉൽ. A Sanscrit particle prefixed to words de-
rived from that language, and implying, 1. Superiority
in degree. 2. in place, (over, above, &c.) 3. pride. 4.
publicity. 5. power. 6. separation; disjunction. 7. eman-
cipation. 8. binding, &c. 9. helplessness, weakness.

ഉദൿ. ind. 1. Northern, upward, വടക്ക. 2. subsequent.
പിന്നെ.

ഉദകക്രിയ, യുടെ. s. Funeral rites or obsequies. മരി
ച്ചവന വെണ്ടി ചെയ്യുന്ന ദശാഹബലി.

ഉദകം, ത്തിന്റെ. s. Water. ജലം.

ഉദക്യ, യുടെ. s. A woman in her courses. രജസ്വലാ.

ഉദഗയനം, ത്തിന്റെ.s. The sun's progress north of
the equator. See ഉത്തരായണം.

ഉദഗ്രം, &c. adj. 1. High, tall, great. ഉൽകൃഷ്ടം. 2. up-
permost. ഉന്നതം.

ഉദജം, ത്തിന്റെ. s. 1. Driving cattle. പശുവടിക്ക.
2. a lotus. താമരപ്പൂ.

ഉദഞ്ചനം, ത്തിന്റെ. s. A lid, a cover. അടപ്പ, മൂടി.

ഉദഞ്ചിതം, &c. adj. Thrown up, tossed. മെല്പട്ട ഇട
പ്പെട്ടത. Jumping up. ചാട്ടം.

ഉദധി, യുടെ. s. The sea or ocean. സമുദ്രം.

ഉദന്തകം, ത്തിന്റെ. s. News, tidings, intelligence.വ
ൎത്തമാനം.

ഉദന്തം, ത്തിന്റെ. s. 1. A message. വൎത്തമാനം. 2. ti-
dings, intelligence. ചരിത്രം.

ഉദന്തിക, യുടെ. s. Satisfaction, satiety.

ഉദന്യ, യുടെ. s. Thirst.

ഉദമ്പാൻ, ന്റെ. s. The ocean or sea. സമുദ്രം.

ഉപദാനം, ത്തിന്റെ. s. A well. കിണറ.

ഉദയകാലം, ത്തിന്റെ. s. 1. Time of the sun's rise,
sun-rise. 2. morning, day-spring.

ഉദയപൎവതം, ത്തിന്റെ. s. The eastern mountain be-
yond which the sun is supposed to rise.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/112&oldid=176139" എന്ന താളിൽനിന്ന് ശേഖരിച്ചത്