താൾ:CiXIV31 qt.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്ത 97 ഉൽപാ

ഉത്തരണം, ത്തിന്റെ. s. Crossing, passing over. കട
ക്കുക, ഉത്തരണം ചെയ്യുന്നു. To cross or pass over.

ഉത്തരപദം, ത്തിന്റെ. s. The 2nd metre of a verse.
പിന്നത്തെ പദം.

ഉത്തരപ്രത്യുത്തരം, ത്തിന്റെ. s. 1. A rejoinder, a
reply to an answer. 2. a reply, an answer.

ഉത്തരഫല്ഗുനീ, യുടെ. s. The 12th lunar mansion. ഉ
ത്രം.

ഉത്തരം, ത്തിന്റെ. s. An answer, or reply, a defence,
rejoinder. 2. a letter. 3. an order, or command. 4. the
north. 5. a beam which supports the lower part of a
roof. ഉത്തരം പറയുന്നു. To answer, to reply.

ഉത്തരം, &c. adj. 1. Superior, high, lofty. മെലെത. 2.
northern. വടക്കെത. 3. best, excellent. ശ്രെഷ്ഠം . 4.
subsequent, posterior. പിന്നത്തെ.

ഉത്തരംഗം, ത്തിന്റെ. s. A wooden arch, surround-
ing the door frame.

ഉത്തരവ, ിന്റെ. s. (Tam.) 1. Answer, or reply. 2. an
order, or command. 3. permission, leave. ഉത്തരവ
കൊടുക്കുന്നു. 1. To give leave, to permit. 2. to direct.
3. to order or command. ഉത്തരവ വാങ്ങുന്നു. To
obtain an order, to take leave.

ഉത്തരവാദം, ത്തിന്റെ. s. 1. Responsibility. 2. se-
curity, surety.

ഉത്തരവാദി, യുടെ. s. 1. A respondent, a defendant.
2. a security, a surety.

ഉത്തരസഭ, യുടെ. s. A superior court. മെൽസഭ.

ഉത്തരസാക്ഷി, യുടെ. s. A defendant's witness.

ഉത്തരാ, യുടെ. s. 1. North. വടക്ക. 2. the 12th lunar
mansion. ഉത്രം. 3. the 21st lunar mansion. ഉത്രാടം. 4.
the 26th lunar mansion. ഉത്രട്ടാതി.

ഉത്തരദിൿ, ിന്റെ. s. The north. വടക്കെ ദിക്ക.

ഉത്തരഭാദ്ര, യുടെ. s. The 26th lunar mansion. ഉത്ര
ട്ടാതി.

ഉത്തരാഭാസം, ത്തിന്റെ. s. An indirect, or prevari-
cating reply (in law.) സാരമല്ലാത്ത ഉത്തരം.

ഉത്തരായണം, ത്തിന്റെ. s. 1. The period of the
year during which the sun is north of the equator. 2.
the sun's progress to the north of the equator.

ഉത്തരാൎദ്ധം, ത്തിന്റെ. s. The second or subsequent
part. രണ്ടാമത്തെ പാതി.

ഉത്തരാഷാഢ, യുടെ. s. The 21st lunar mansion. ഉ
ത്രാടം.

ഉത്തരാസംഗം, ത്തിന്റെ. s. An upper or outer gar-
ment. മെല്പുടവ.

ഉത്തരീയം, ത്തിന്റെ. s. An upper or outer garment.
മെല്പുടവ.

ഉത്തരെദ്യുസ`. ind. A subsequent day, a day following
to-morrow. മെലെദിവസം.

ഉത്തരൊത്തരം. ind. At any future time. പിന്നെ ഒ
രു സമയത്തെ, മെല്ക്കുമെൽ.

ഉത്താനം, &c. adj. 1. Shallow. ആഴമില്ലാത്തത. 2. sleep-
ing supinely, or with the face upwards. മലൎന്നത.

ഉത്താനശയൻ, ന്റെ. s. 1. A male infant. ബാല
കൻ. 2. one who sleeps with his face upwards. മല
ൎന്ന കിടക്കുന്നവൻ.

ഉത്താനശയാ, യുടെ. s. A female infant. ബാലികാ.

ഉത്താനശായി, യുടെ. s. See ഉത്താനശയൻ.

ഉത്താലം, &c. adj. 1. Swift, speedy. വെഗം. 2. best,
excellent. ശ്രെഷ്ഠം. 3. difficult, arduous. 4. formidable.
ഭയങ്കരം.

ഉത്തീൎണ്ണം, &c. adj. Crossed, passed over. കടക്കപ്പെട്ടത.

ഉത്തുംഗം, &c. adj. High, lofty, tall. ഉന്നതം.

ഉത്ഥാനം, ത്തിന്റെ. s. 1. Manly exertion; manhood,
effort, exertion. പൌരുഷം. 2. rising or getting up, re-
surrection. എഴുനീല്പ. 3. an army. സെന. 4. a book.
ശാസ്ത്രം. ഉത്ഥാനം ചെയ്യുന്നു. 1. To rise or get up.
2. to use effort, or exertion.

ഉത്ഥാപനം, ത്തിന്റെ. s. Raising up. എഴുനീല്പിക്കുക.

ഉത്ഥിതം, &c. adj. 1. Born, produced. 2. endeavouring,
striving. 3. increasing, advancing, rising, jumping up.

ഉൽപതനം, ത്തിന്റെ. s. 1. Birth, production. 2. ris-
ing, ascending, soaring. മെല്പട്ടുള്ള ചാട്ടം.

ഉൽപതിക്കുന്നു, ച്ചു, പ്പാൻ. v. n. To rise or jump up.

ഉൽപതിതാവ, ിന്റെ. s. One who jumps up, rises, or
goes upwards. മെല്പട്ട ചാടുന്നവൻ.

ഉൽപതിഷ്ണു, വിന്റെ. s. See the preceding.

ഉൽപത്തി, യുടെ. s. 1. Birth, production, creation,
origin. 2. land, paddy fields or gardens.

ഉൽപന്നം, &c. adj. 1. Born, produced. 2. obtained.

ഉൽപലം, ത്തിന്റെ. s. 1. A blue lotus, Nymphea ce-
rulæa. D 0831218.. 2. a water lily in general.

ഉൽപലശാരിബാ, യുടെ. s. A plant, the root of which
is used for Sarsaparilla. Echites frutescens, or Periploca
Indica (Lin.) പാൽവള്ളി.

ഉൽപലാക്ഷി, യുടെ. s. A woman with blue eyes.

ഉൽപാടനം, ത്തിന്റെ. s. A split. പിളൎപ്പ.

ഉൽപാടിതം. &c. adj. Eradicated; rooted up; pulled up
by the roots. വെരൊടെ പറിക്കപ്പെട്ടത.

ഉൽപാതം, ത്തിന്റെ. s. A natural prodigy, or pheno-
menon; as, an earthquake, a comet, &c.


O

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/111&oldid=176138" എന്ന താളിൽനിന്ന് ശേഖരിച്ചത്