താൾ:CiXIV31 qt.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉദാ 99 ഉദൂ

ഉദയം, ത്തിന്റെ. s. 1. The rising of the sun or of
any other heavenly body. 2. the morning. 3. the eastern
mountain behind which the sun is supposed to rise. 4.
rising, ascending. 5. birth, origin. 6. light, splendour. 7.
prosperity, good fortune.

ഉദയരാഗം, ത്തിന്റെ. s. A song sung at sun-rise.

ഉദരഗ്രന്ഥി, യുടെ. s. The spleen, (the disease; a
chronic affection of this organ being not uncommon
in India.) ഉദരരോഗ ഭെദം.

ഉദരത്രാണം, ത്തിന്റെ.s. A cuirass, armour cover-
ing the front. കവചം.

ഉദരപിശാചൻ, ന്റെ. s. A glutton, voracious, one
who devours every thing, flesh, fish, &c. ബഹുഭക്ഷ
കൻ.

ഉദരപൂരണം, ത്തിന്റെ.s. A full belly, having a
belly full. വയർ നിറക്കുക.

ഉദരപൂൎത്തി, യുടെ. s. A full belly.

ഉദരപൊഷണം, ത്തിന്റെ. See the preceding.

ഉദരംഭരി, യുടെ. s. One who is selfishly voracious, glut-
tonous. തന്റെ വയറ പൊറ്റുന്നവൻ.

ഉദരരൊഗം, ത്തിന്റെ. s. Dysentry, diarrhœa, &c.

ഉദരവ്യഥ, യുടെ. . See the preceding.

ഉദരാമയം, ത്തിന്റെ. s. Dysentry, diarrhœa, &c. വ
യറ്റിലെ വ്യാധി.

ഉദരാവൎത്തം, ത്തിന്റെ. s. The navel. നാഭി.

ഉദരിലം, &c. adj. Fat, corpulent. തടിച്ചത.

ഉദൎക്കം, ത്തിന്റെ. s. 1. Future or remote consequence.
വരും ഫലം. 2. future time. വരുംകാലം.

ഉദവസിതം, ത്തിന്റെ. s. A house. ഭവനം.

ഉദശ്ചിത്ത, ിന്റെ. s. Butter-milk with an equal pro-
portion of water. പാതിനീർ കൂട്ടിയ മൊര.

ഉദാത്തൻ, ന്റെ. s. 1. A donor, one who is gene-
rous, liberal. ഔദാൎയ്യമുള്ളവൻ. 2. great, illustrious.
ശ്രെഷ്ഠൻ. 3. dear, beloved. ഇഷ്ടൻ.

ഉദാത്തം, ത്തിന്റെ. s. 1. The acute accent; a high or
sharp tone. സ്വരഭെദം. 2. a gift, ദാനം

ഉദാനൻ, ന്റെ. s. One of the five vital airs, that which
(is believed to be essential to life and which is under-
stood) rises from the throat and passes into the head.

ഉദാരത, യുടെ. s. 1. Generosity, liberality, munifi-
cence. ഔദാൎയ്യം. 2. greatness, excellency. ശ്രെഷ്ഠത.

ഉദാരൻ, ന്റെ. s. One who is generous, liberal, muni-
ficent. ഔദാൎയ്യമുള്ളവൻ. 2. great, excellent. ശ്രെഷ്ഠ
ൻ. 3. gentle. ഇഛാനുസാരി.

ഉദാരം, &c. adj. 1. Liberal, generous, munificent, boun-
tiful. 2. excellent, great. 3. gentle.

ഉദാരശീലൻ, ന്റെ. s. One who is generous, liberal,
bountiful, munificent. ഔദാൎയ്യൻ.

ഉദാസീനത, യുടെ. s. 1. Negligence, inattention, care-
lessness. 2. idleness. 3. neutrality.

ഉദാസീനൻ, ന്റെ. s. 1. A stranger. 2. a common
acquaintance, a person neither a friend nor a foe. 3. one
who is careless, idle.

ഉദാസ്ഥിതൻ, ന്റെ. s. A spy, an emissary. ഒറ്റുകാ
രൻ.

ഉദാഹരണം, ത്തിന്റെ. s. 1. An instance, illustrati-
on, or example, of any rule or precept. 2. a quotation.
3. an apposite argument, one of five modes of logical rea-
soning. ഉദാഹരിക്കുന്നു, ഉദാഹരണം ചെയ്യുന്നു.
1. To illustrate, or give examples. 2. to quote a rule as an
authority for an example, or an example in illustration
of a rule.

ഉദാഹാരം, ത്തിന്റെ. s. See the preceding for exam-
ples there given. Commencement of a work, a preface.
വാക്യാരംഭം.

ഉദാഹൃതം, adj. Illustrated. ഉദാഹരിക്കപ്പെട്ടത.

ഉദിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To rise, as applied to
the heavenly bodies. 2. to arise, to ascend. 3. to be born,
to spring.

ഉദിതം, &c. adj. 1. Said, spoken. പറയപ്പെട്ടത. 2.
tied, bound. ബന്ധിക്കപ്പെട്ടത. 3. risen, ascended.
ഉദിക്കപ്പെട്ടത.

ഉദിപ്പ, ിന്റെ. s. Rising, rise, ascending.

ഉദീചീ, യുടെ. s. The north. വടക്ക.

ഉദീചീനം, &c. adj. Northern. വടക്കുള്ളത.

ഉദീച്യം, ത്തിന്റെ. s. The northern region. ശരാവ
തീനദിയുടെ വടക്ക പടിഞ്ഞാറുള്ള ഭൂമി. 2. a per-
fume. ഇരുവെലി.

ഉദീരണം, ത്തിന്റെ. s. Speaking, saying. സംസാ
രം. ഉദീരണം ചെയ്യുന്നു To speak, to pronounce.

ഉദീരിതം, &c. adj. Spoken, said. ഉച്ചരിക്കപ്പെട്ടത.

ഉദീൎണ്ണം, &c. adj. 1. Generous. ഔദാൎയ്യമുള്ളത. 2. great,
excellent. ശ്രെഷ്ഠം.

ഉദുംബരപൎണ്ണി, യുടെ. s. A plant. നാഗദന്തി. See
ദന്തിക.

ഉദുംബരം, ത്തിന്റെ. s. 1. The glomerous fig tree. Fi-
cus glomerata. അത്തി. 2. copper. ചെമ്പ. 3. a thres-
hold. ഉമ്മരം.

ഉദൂഖലം, ത്തിന്റെ. s. A wooden mortar used for
cleaning rice. ഉരൽ.

ഉദൂഢം, &c. adj. 1. Coarse, gross, heavy. പരുപരുപ്പു
ള്ളത. 2. married. വിവാഹം ചെയ്യപ്പെട്ടത.


O 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/113&oldid=176140" എന്ന താളിൽനിന്ന് ശേഖരിച്ചത്