താൾ:CiXIV31 qt.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ൟതി 91 ൟൎമ്മ

ഇറ്റ, ിന്റെ. s. A drop, dripping.

ഇറ്റിറ്റ. adj. In drops.

ഇറ്റുന്നു, റ്റു, വാൻ. v. n. 1. To drop. ഇറ്റുവീഴുന്നു.
2. To fall in drops; to fall down.

ൟ. 1. The fourth letter in the Malayalim Alphabet cor-
responding to I long, and having the sound of ee in feel,
&c. 2. the indeclinable demonstrative pronoun This:
as, ൟ മനുഷ്യൻ, This man.

ൟകാരം, ത്തിന്റെ. s. The name of the letter ൟ.

ൟക്കിൽ, ിന്റെ. s. The long fibre taken from the
centre of the leaves of the cocoa-nut tree.

ൟങ്ങ, യുടെ. s. See ഇഞ്ച.

ൟച്ച, യുടെ. A fly in general.

ൟച്ചക്കൊൽ, ലിന്റെ. s. A fly driver, any thing
to drive flies away.

ൟഞ്ച, യുടെ. s. See ഇഞ്ച.

ൟട, ിന്റെ. s. 1. Age. 2. time of life. 3. pawn, mortgage.
4. an equivalent in weight or value. 5. weight, strength,
pride. 6. durability 7. a bank. adj. 1. Equal. heavy,
weighty, durable ൟടുനിൽക്കുന്നു. 1. To be durable
to last for a long time. 2. to stand equivalent. 3. to stand
as a security. ൟടുകൊടുക്കുന്നു. To throw up or make
a bank. ൟടുകൊടുക്കുന്നു. 1. To pawn, to mortgage.
2. to give an equivalent, to compensate. 4. to strengthen.

ൟടുമാട, ിന്റെ. s. A hedge, or bank.

ൟടുമുട്ട, ിന്റെ. s. Stoppage, opposition, resistance.

ൟടെറുന്നു, റി, വാൻ. v. n. 1. To be durable, to last, to
last for a long time. 2. to be strong.

ൟടെറ്റുന്നു, റ്റു, വാൻ. v a. To make firm or strong.
2. to throw up or make a bank.

ൟട്ടം, ത്തിന്റെ. s. Collection, accumulation. ൟട്ടം
കൂട്ടുന്നു. To collect together; to accumulate.

ൟട്ടി, യുടെ. s. 1. A lance, a spear; a pike. 2. black wood.

ൟട്ടിക്കാരൻ, ന്റെ. s. A lancer, a spearman.

ൟഡ, യുടെ. s Praise, commendation. സ്തുതി.

ൟഡിതം, &c. adj. Praised, commended, applauded.
സ്തുതിക്കപ്പെട്ടത.

ൟണക്കം, ത്തിന്റെ.s. A singing or humming noise,
as of insects, &c.

ൟണം, ത്തിന്റെ. s. 1. Order, regularity. 2. a sing-
ing noise.

ൟതി, യുടെ. s. 1. Calamity of season, as drought, ex-
cessive rain, rats, foreign invasion, &c. 2. travelling in
foreign countries, sojourning.

ൟതിബാധ, യുടെ. s. See the preceding.

ൟത്തപ്പഴം, ത്തിന്റെ. s. The date fruit.

ൟത്താ, യുടെ. s. Spittle, saliva. ൟത്താഒഴുകുന്നു,ൟ
ത്താ ഒലിക്കുന്നു. The saliva to run out of the mouth.

ൟനാംചാത്തി, യുടെ. s. An evil spirit.

ൟനാംപെച്ചി, യുടെ. s. See the preceding.

ൟന്ത, യുടെ. s. 1. A species of date palm. 2. date fruit.
3. the gum olibanum tree, Boswellia thuriferia.

ൟന്തപ്പന, യുടെ. s. A kind of date or palm tree.

ൟപ്സാ, യുടെ. s. Will, desire, volition. മനസ്സ.

ൟപ്സിതം. &c. adj. Willed, desired. ഇഛിക്കപ്പെട്ടത.

ൟയക്കട്ടി, യുടെ. s. A pig of lead.

ൟയക്കൊൽ, ലിന്റെ. s. A lead pencil.

ൟയം, ത്തിന്റെ. s. A general name for lead, or tin.
കാരീയം. Black lead. വെള്ളീയം. Tin.

ൟയിടെ. adj. Now, lately, at the present time.

ൟർ, യുടെ. s. A nit, the egg of a louse.

ൟര, യുടെ. s. The webbed covering at the stem of the
cocoa-nut tree leaves.

ൟരഞ്ച. adj. Twice five, or ten.

ൟരണം, ത്തിന്റെ. s. Speech. വാക്ക.

ൟരണ്ട. adj. Two each, by twos.

ൟരൽ, ലിന്റെ. s. The entrails; liver, lungs, &c.

ൟരം, ത്തിന്റെ. s. The urinary passage of animals.

ൟരപ്പാട, ിന്റെ. s. See the preceding.

ൟരവെങ്കായം, ത്തിന്റെ. s. Small red onions.

ൟരാൾ. adj. Of the depth of two persons.

ൟരാറ. adj. Twice six, or twelve.

ൟരിണം. adj. 1. Desert. 2. saline, and barren (soil.)

ൟരിതം. adj. 1. Despatched, sent. പറഞ്ഞയക്കപ്പെ
ട്ടത. 2. said, told. ശബ്ദിക്കപ്പെട്ടത.

ൟരുന്നു, ൎന്നു, വാൻ.v.a. 1. To cut, 2. to saw. 3. to split.

ൟരുള്ളി, യുടെ. s. An onion.

ൟരെട്ട. adj. Twice eight, or sixteen.

ൟരെഴ. Twice seven, or fourteen.

ൟരൊമ്പത. Twice nine, or eighteen.

ൟൎകൊല്ലി, യുടെ. s. A small tooth comb to comb the
hair with.

ൟൎക്കിൽ, ിന്റെ. s. A broomstick, or small stick of
which brooms are made, generally the thick fibre of
cocoa-nut tree leaves.

ൟൎക്കിൽകരയൻ, ന്റെ. s. Narrow striped cloth.

ൟൎച്ച, യുടെ. s. 1. Sawing. 2. cutting.

ൟൎച്ചക്കാരൻ, ന്റെ. s. A sawyer.

ൟൎച്ചവാൾ, ളിന്റെ. s. A saw.

ൟൎമ്മം, ത്തിന്റെ. s. A sore, a wound. വ്രണം.


N 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/105&oldid=176132" എന്ന താളിൽനിന്ന് ശേഖരിച്ചത്