താൾ:CiXIV31 qt.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ൟഹ 92 ൟറ്റെ

ൟൎയ്യ, യുടെ. s. Wandering about as a religious mendi-
cant. തീൎത്ഥയാത്ര.

ൟൎഷ, യുടെ. s. Envy, malice, spite; impatience at a-
nother's success. അസൂയ.

ൟൎഷ്യ, യുടെ. s. Envy, impatience at another's success
or happiness, malice, spite, indignation.

ൟൎഷ്യപ്പെടുന്നു, ട്ടു, വാൻ. v. n. To envy, to feel im-
patient at another's prosperity.

ൟവണ്ണം. adv. Thus, so, in this manner.

ൟശൻ, ന്റെ. s. 1. A lord, or master. 2. SIVA.

ൟശാനൻ, ന്റെ. s. ESHA, a name of Siva, who is
also considered the guardian of the north east point.

ൟശാന്തമൂല, യുടെ. s. The north east point.

ൟശിത, യുടെ. s. See ൟശിത്വം. A lord, a master,
an owner or proprietor.

ൟശിത്വം, ത്തിന്റെ. s. Superiority, supremacy, one
of the attributes of the Deity.

ൟശ്വര, യുടെ. s. The eleventh year of the Hindu
cycle of sixty. അറുപത സംവത്സരത്തിൽ പതി
നാന്നാമത്തെത.

ൟശ്വരത്വം, ത്തിന്റെ. s. 1. Godhead. 2. suprema-
cy, superiority.

ൟശ്വരൻ, ന്റെ. s. 1. God, the supreme being. 2.
a lord, a master. 3. SIVA.

ൟശ്വരമൂലി, യുടെ. s. A medicinal plant capsule of
the great fruited Screw-tree, or Hazel-leaved Helecteres.
Helicteres Isora. (Lin.) Gensing?

ൟശ്വരസാന്നിദ്ധ്യം, ത്തിന്റെ. s. The divine pre-
sence.

ൟശ്വരസെവ, യുടെ. s. The service of God, divine
service.

ൟശ്വരാനുഗ്രഹം, ത്തിന്റെ. s. Divine dependance.

ൟശ്വരാനുഗ്രഹം, ത്തിന്റെ. s. The divine blessing,
or favour.

ൟശ്വരീ, യുടെ. s. 1. PARWATI. 2. Indian birthwort.
അണലിവെഗം.

ൟശ്വരെഛ, യുടെ. s. The divine will, the will of God.

ൟഷൽ. adj. Little, small, slight, അല്പം: in general,
doubt, സംശയം: fear, or shame, ശങ്ക. ൟഷൽ
പാണ്ഡു. A little white. ൟഷൽഭെദം. A little
difference.

ൟഷ, യുടെ. s. The shaft of a plough. കരിവിക്കൊൽ.

ൟഷിക, യുടെ. s. 1. A reed for writing. തൂലികപ്പുൽ.
2. a painter's brush. 3. an elephant's eye-ball. ആനയു
ടെ പുരികത്തിൻ താഴത്തെടം.

ൟഹ. യുടെ. s. 1. Wish, desire, inclination. ഇഛ. 2.

effort, exertion.

ൟഹാമൃഗം, ത്തിന്റെ. s. 1. A wolf. ചെന്നാ. 2.
division of the drama.

ൟഹിതം, &c. adj. Wished, desired.ഇഛിക്കപ്പെട്ടത.

ൟള, യുടെ. s. 1. Phlegm. കഫം. 2. water in the mouth.
വാനീർ. praise. സ്തുതി.

ൟളിതം, &c. adj. Praised. സ്തുതിക്കപ്പെട്ടത.

ൟളീ, യുടെ. s. A weapon, a cudgel, a short sword, or
a stick shaped like a sword. ചെറുവാൾ.

ൟരക്ഷണം, ത്തിന്റെ, s. 1. Sight, seeing, looking.
കാഴ്ച. 2. an eye. കണ്ണ.

ൟക്ഷണിക, യുടെ. s. A female fortune-teller. ല
ക്ഷണം ചൊല്ലുന്നവൾ.

ൟക്ഷിതം, &c. adj. Seen, beheld. കാണപ്പെട്ടത.

ൟഴം, ത്തിന്റെ. s. Ceylon.

ൟഴച്ചെമ്പ, ിന്റെ. s. A kind of large yam.

ൟഴപ്പുനമ്പ, ിന്റെ. A species of Malacca cane used
for walking sticks.

ൟഴത്തി, യുടെ. s. The wife of a Chagon (toddy-man,)
or a woman of the Chagon tribe.

ൟഴവാത്തി, യുടെ. s. A Chagon barber.

ൟഴവൻ, ന്റെ. s. A Chagon, or toddy-drawer.

ൟറ, യുടെ. s. Anger.

ൟറൻ. adj. Moist, wet, cold.

ൟറം, ത്തിന്റെ. s. Wetness, humidity, dampness,
moisture. ൟറംപകരുന്നു; Dampness to remove. ൟ
റംമാറുന്നു; To remove a wet cloth after bathing. ൟ
റംമാറ്റുന്നു; To remove dampness.

ൟറമ്പന, യുടെ. s. The palm tree, or marshy date tree.
Caryota urens.

ൟറെക്കുന്നു, ച്ചു, വാൻ. v. n. To be angry.

ൟറ്റ, ിന്റെ. s. The act of bringing forth, or bearing
young, child-birth, delivery.

ൟറ്റ, യുടെ. . A kind of large reed.

ൟറ്റക്കുഴൽ, ലിന്റെ. s. A kind of reed.

ൟറ്റുപുര, യുടെ. 8. A nursery or lying-in room.

ൟറ്റപ്പുല, യുടെ. s. Uncleanness after child-birth.

ൟറ്റം, ത്തിന്റെ. s. The womb of animals.

ൟറ്റില്ലം, ത്തിന്റെ. s. A nursery, or lying-in chamber.

ൟറ്റുനൊവ, ിന്റെ. s. The pains, or travail, of child-
birth, parturition.

ൟറ്റുപെട്ടി, യുടെ. s. A bitch which has pups.

ൟറ്റുപാമ്പ, ിന്റെ. s. A snake that has got eggs.

ൟറ്റുപുര, യുടെ. s. The lying-in chamber.

ൟറ്റുപുലി, യുടെ. s. A tiger with which got youug ones,

ൟറ്റെടുക്കുന്നു, ത്തു, പ്പാൻ. v. n. To be in labour.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/106&oldid=176133" എന്ന താളിൽനിന്ന് ശേഖരിച്ചത്