താൾ:CiXIV31 qt.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇഴെ 90 ഇറു

teeth. 2. to neigh. 3. to be confounded, to blush. ഇ

ളിച്ചുകാട്ടുന്നു. To grin, to shew the teeth.

ഇളിപ്പ, ിന്റെ. s. 1. Grinning. 2. neighing.

ഇളിഭ്യൻ, ന്റെo. s. A fool. ഭൊഷൻ.

ഇളിയുന്നു, ഞ്ഞു, വാൻ. v. n. To blush, to, be con-
founded. ഇളെക്കുന്നു, ച്ചു, പ്പാൻ. v. a. 1. To forgive, to pardon;
to remit. 2. to rest.

ഇക്ഷു, വിന്റെ. s. The sugar-cane, Saccharum offici-
narum. കരിമ്പ.

ഇക്ഷുഖണ്ഡം, ത്തിന്റെ. s. A piece of sugar-cane.
കരിമ്പിൻ കണ്ടം.

ഇക്ഷുഗന്ധ, യുടെ. s. 1. A kind of reed, Saccharum-
spontaneum. 2. Barleria longifolia. 3. Convolvulus pa-
niculatus. ആറ്റുദൎഭ, വയൽച്ചുള്ളി, ഞെരിഞ്ഞിൽ,
പാൽമുതക്ക.

ഇക്ഷുദണ്ഡം, ത്തിന്റെ. s. A stick of sugar-cane. ക
രിമ്പിൻ തണ്ട.

ഇക്ഷുരം, ത്തിന്റെ. s. 1. Sugar-cane. കരിമ്പ. 2. Bar-
leria longifolia or Tribulus lanuginosus. വയൽച്ചുള്ളി.

ഇക്ഷുരസം, ത്തിന്റെ. s. 1. The juice of sugar-cane.
കരിമ്പിൻനീർ. 2. molasses, raw or unrefined sugar.

ഇക്ഷൂദം, ത്തിന്റെ. s. The juice of sugar-cane. കരി
മ്പിൻ നീർ.

ഇക്ഷ്വാകു, വിന്റെ. s. 1. The first monarch in the
Súryaváns, or line of the sun, commencing with the
second Yug or age of the Hindus. 2. a bitter gourd.
പെച്ചുര.

ഇഴ, യുടെ. s. Yarn, a single thread. ഇഴയിടുന്നു. To
darn, to mend clothes.

ഇഴച്ചിൽ, ലിന്റെ. s. 1. The creeping or motion of
reptiles, &c. 2. drawing, pulling along, dragging.

ഇഴയുന്നു, ഞ്ഞു, വാൻ. v. n. To creep or move, as
reptiles.

ഇഴിക്കുന്നു, ച്ചു, വാൻ. v.a. To bring down, to debase.

ഇഴിയുന്നു, ഞ്ഞു, വാൻ. v. n. 1. To descend, to come
down. 2. to be debased.

ഇഴുകൽ, ലിന്റെ. s. 1. Rubbing, smoothing. 2. sticking.
3. soldering.

ഇഴുകുന്നു, കി, വാൻ. s. 1. To rub, to smooth. 2. to sold-
er, to cement.

ഇഴുക്കം, ത്തിന്റെ. s. 1. Rubbing. 2. smoothness; polish.

ഇഴുക്കുന്നു, ക്കി, വാൻ. v. a. 1. To plaster, to smooth,
to polish. 2. to cement, to solder.

ഇഴുക്കുന്നു, ത്തു, പ്പാൻ. v. a. 1. To draw. 2. to drag.

ഇഴെക്കുന്നു, ച്ചു, പ്പാൻ. v. a. 1. To draw, to drag a-

long, to pull. 2. to make thread.

ഇറ, യുടെ. s. 1. The eaves of a house. ഇറവെള്ളം.
eaves drops. ഇറപാൎക്കുന്നു. To listen under windows.
2. a certain tenure of land, fee-hold.

ഇറക, ിന്റെ. s. A wing, a feather.

ഇറക്കം, ത്തിന്റെ. s. 1. Descent; declivity. 2. descend-
ing. 3. decline, waste. 4. ebb.

ഇറക്കാരാണ്മ, യുടെ. s. Lands and tenements held by a
small acknowledgement of superiority to a higher lord ;
fee-hold.

ഇറക്കാരാണ്മയൊല, യുടെ. s. Title deeds of land,
&c. held on the foregoing tenure.

ഇറക്കുന്നു, ക്കി, വാൻ. v.a. To cause to descend, come
down, or out of, to let down, to put down a burden, &c.
2. to disembark, land people, &c. to land, or unlade goods,
&c. 3. to swallow. 4. to expel poison.

ഇറങ്ങുന്നു, ങ്ങി, വാൻ. v. a. 1. To descend, to alight,
to go or come down. 2. to disembark, to alight from a
horse. 3. to get out of any conveyance. 4. to be swal-
lowed. 5. to be expelled as poison.

ഇറച്ചി, യുടെ. s. Flesh; meat. മാട്ടിറച്ചി, Beef. ആ
ട്ടിറച്ചി, Mutton. പന്നിയിറച്ചി, Pork.

ഇറപ്പുറം, ത്തിന്റെ.s. The eaves of a house.

ഇറമ്പ, ിന്റെ. s. , 1. The eaves of a house. 2. the brow
or edge of a high place.

ഇറയം, ത്തിന്റെ. s. A high seat, or sitting place, built
along the outside of a house; a pial, or open veranda.

ഇറയലി, യുടെ. s. 1. A free gift, generosity. 2. ground
or gardens granted from the crown for the performance
of certain duties.

ഇറവരി, യുടെ. s. Royal revenue, tax, poll, impost,
assessment.

ഇറവാരം, ത്തിന്റെ. s. 1. The eaves of a house. 2. an
open veranda.

ഇറാൻ. adv. Sir, a term of respect used before kings and
great men.

ഇറുക്ക, ിന്റെ. s. 1. The claws of a crab or lobster. 2.
tightness.

ഇറുക്കം, ത്തിന്റെ. s. See the preceding.

ഇറുക്കുകാൽ, ലിന്റെ. s. A lobster, a crab.

ഇറുക്കുന്നു, ക്കി, വാൻ. v. a. 1. To tie tight. 2. to catch
fast hold of. 3. to bite, to pinch.

ഇറുങ്ങ, ിന്റെ. s. A kind of maize.

ഇറുമ്പ, ിന്റെ.s. An ant, a pismire.

ഇറുമ്മുന്നു, ൎമ്മി, വാൻ. v. a. 1. To gnash the teeth. 2.
to shiver, as with cold, or fear.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/104&oldid=176131" എന്ന താളിൽനിന്ന് ശേഖരിച്ചത്