താൾ:CiXIV29b.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬. വെട്ടിയുയിൎത്തിടുംആടുധനംബലജ്ഞാനം
ശക്തിഅനുഗ്രഹസ്തൊത്രജയബഹുമാനം
എന്നിവറ്റിൻ
പാത്രമാംപുകഴുവിൻ
നമ്മുടെആദ്യാവസാനം

൭൫

രാഗ. ൫൩.

൧. ദെഹിയുംദെഹവുംകൂടുമ്മട്ടും
ദെവഗുണത്തെവാഴ്ത്തുവൻ
ഭൂമിസമുദ്രംആകാശത്തെട്ടും
മൂന്നുലകുംപടെച്ചവൻ
ഇളകിപൊംചാരാചരം
നിശ്ചയംനിൻ സിംഹാസനം — ഹല്ലെലുയാ

൨. മന്ത്രികൾഎന്നിവെരുംമഹാ പ്രവൃത്തി
രാപ്പകൽതാൻഎടുകിലും
വിണ്ണവരൊടുസദാനിവൃത്തി
കൊണ്ടുസുഖിച്ചമൎന്നെഴും
വാനസുഖത്തെവിട്ടുടൻ
ദീനരെനൊക്കിവരുംപൊം പരൻ - ഹല്ലെ

൩. വൈരിഗണത്തെപൊറുക്കുംശാന്തി
ആൎക്കുപറഞ്ഞുകൂടുമൊ
ഒടുവിൽസകലശത്രുഭാന്തി
നിൻസ്തുതിയായ്വരുംവിഭൊ
ഊമരിപ്പൊൾ മഹാജനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/99&oldid=190392" എന്ന താളിൽനിന്ന് ശേഖരിച്ചത്