ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യാവന്നായിനിൻ രസം ഇഷ്ടം
വെറെരസംതെടുമൊ
ഇങ്ങും അങ്ങും മെലും കീഴും
തിരഞ്ഞാലും ആശ വീഴും
ദൂരെനിന്നെകണ്ടവൻ
പെടിയെജയിച്ചവൻ
൨. നിന്നെ വാങ്ങി എല്ലാം വില്ക്കും
സാധുവിന്നുലാഭമായി
ബന്ധു വിടുംപൊൾ നീ നില്ക്കും
കാട്ടിൽ കെൾ്ക്കാം നിന്റെ വായി
നിന്റെ ആത്മാവൊടു പറ്റും
ഹൃദയത്തെ എന്തകറ്റും
നിന്നെകൈ പിടിച്ചതാൽ
നിലനിന്നു നൊന്തകാൽ
൩. ഭാഗ്യം നിറവുള്ളദെവ
വന്നു പാൎക്കീയുള്ളത്തിൽ
പുത്രൻമൂലം എങ്കൽമെവ
ശുദ്ധമാക്കു നിൻകുടിൽ
നമ്മെ കെട്ടുകെവിശ്വാസം
ചിലനാളൊ ചിലമാസം
പിൻകല്യാണ നെരം നാം
നിത്യത്തൊളം ഭൊഗിക്കാം
൭൪
രാഗം. ൨൩