ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അക്കരക്കടപ്പാൻ പാലം
തക്കതില്ല് അവൻ വിനാ
ശെഷം ഒക്കയും തല്ക്കാലം
ദെവസ്നെഹമെ സദാ
൪. സ്വൎഗ്ഗത്തൊളവുംഎൻ കാതിൽ
മാൎഗ്ഗംചൊല്ലിമന്ത്രിച്ചും
ബന്ധംനീങ്ങുമാറാവതിൽ
അന്ധകാരെതൊന്നിച്ചും
ഉള്ളുവാണുപെയിൻ ജാലം
തള്ളുന്നുണ്ടുസത്യാത്മാ
ശെഷം ഒക്കയും തല്കാലം
ദെവസ്നെഹമെസദാ
൫. ദൂതർചുറ്റിഎന്നെ കാക്കും
ഭൂതസംഘം സെവിക്കും
തല്ലൽ എന്നെ നല്ലനാക്കും
അല്ലലൊഅറെപ്പിക്കും
ചാവിനാലുംഎന്നെ നിത്യം
ജീവിപ്പിക്കുംനിങ്കൃപാ
ശെഷംഒക്കയുംഅനിത്യം
ദെവസ്നെഹമെസദാ
൭൩
രാഗം. ൭൬
൧. എല്ലാ ദ്രവ്യത്തിൽവിശിഷ്ടം
തൃപ്തിയാക്കുന്നപ്രഭൊ